ഇ​ര​ട്ടി​മ​ധു​രം(വാ​ർ​ധ​ക്യ​കാ​ല ചി​ന്ത​ക​ൾ)
ഇ​ര​ട്ടി​മ​ധു​രം(വാ​ർ​ധ​ക്യ​കാ​ല ചി​ന്ത​ക​ൾ)
ഫാ.​ജോ​സ​ഫ് കീ​പ്പ​ള്ളി​ൽ,
ഫാ. ​മൈ​ക്കി​ൾ ഔസേ​പ​റ​ന്പി​ൽ
പേ​ജ്: 120 വി​ല: ₹ 160

ജീ​വ​ൻ ബു​ക്സ്, ഭ​ര​ണ​ങ്ങാ​നം
ഫോ​ൺ: 8078999125

മ​ധു​രി​ക്കു​ന്ന ജീ​വി​ത​മാ​ണ് ഏ​വ​രു​ടെ​യും സ്വ​പ്നം. എ​ന്നാ​ൽ, വാ​ർ​ധ​ക്യ​കാ​ല​ത്തെ മ​ധു​ര​ത​ര​മാ​യി​ട്ട​ല്ല പ​ല​രും വീ​ക്ഷി​ക്കു​ന്ന​ത്. അ​തി​നെ തി​രു​ത്തു​ക​യാ​ണ് ഈ ​ഗ്ര​ന്ഥം.

സാ​യം​കാ​ലം സ​ങ്ക​ട​ത്തി​ന്‍റേ​ത​ല്ല, സ​ന്തോ​ഷ​ത്തി​ന്‍റെ​യും ക്രി​യാ​ത്മ​ക​ത​യു​ടെ​യു​മാ​ണ്. ഈ ​പു​സ്ത​കം വാ​യി​ച്ചു​ക​ഴി​യു​ന്പോ​ൾ വാ​ർ​ധ​ക്യ​ത്തി​ന് ഇ​ത്ര മ​ധു​ര​മോ​യെ​ന്നു തോ​ന്നാം.