ഇരുട്ടിന്റെ വിശുദ്ധ കോൽക്കത്തയിലെ മദർ തെരേസ ചില കാണാപ്പുറങ്ങൾ
ഇരുട്ടിന്റെ വിശുദ്ധ കോൽക്കത്തയിലെ മദർ തെരേസ ചില കാണാപ്പുറങ്ങൾ
<യ>ഫാ. ജസ്റ്റിൻ അവണൂപറമ്പിൽ, ഒ.സി.ഡി
കാർമൽ പബ്ലിഷിംഗ് ഹൗസ്, തിരുവനന്തപുരം, പേജ് 110, വില: 90

മദർ തെരേസയുടെ ജീവിതത്തിന്റെയും വിശുദ്ധിയുടെയും ആഴങ്ങളിലേക്കുള്ള യാത്ര. ഇരുണ്ട രാത്രി: ചില കത്തുകൾ, ഇരുണ്ട രാത്രി: വിശദീകരണം, ഇരുണ്ട രാത്രി: മറു വശം എന്നീ അധ്യായങ്ങൾ മദറിനെക്കുറിച്ചുള്ള മറ്റു പുസ്തകങ്ങളിൽനിന്ന് ഈ പുസ്തകത്തെ വേറിട്ടതാക്കുന്നു.