അദ്ദേഹം പറയുന്നു, ഞാൻ എഴുതുന്നു
അദ്ദേഹം പറയുന്നു, ഞാൻ എഴുതുന്നു
എസ്. ശാരദാമ്മാൾ
യെസ ്പ്രസ് ബുക്സ് പെരുമ്പാവൂർ
പേജ് 192, വില: 190

ആത്മകഥാപരമായ കുറിപ്പുകൾ. നോവലിന്റെയും ഇടയ്ക്കു ചരിത്രത്തിന്റെയും ലക്ഷണങ്ങളിലൂടെ കടന്നുപോകുന്ന ആത്മാവിഷ്കാരം. അടുത്തിരുന്ന് ഒരാൾ ഹൃദയം തുറക്കുന്ന അനുഭവം. ലളിതമായ ഭാഷയും മികച്ച അവതരണവുമാണ് ഈ ഗൃഹാതുര കുറിപ്പുകളെ മനോഹരമാക്കിയിരിക്കുന്നത്. നമ്പൂതിരി സമുദായത്തിന്റെ ജീവിതത്തെ അടുത്തറിയാനും സഹായകം.