നിരന്തര ജനനം
നിരന്തര ജനനം
മൃണാൾ സെൻ
വിവർത്തനം: കെ.എം. ഷാജി
കറന്റ് ബുക്സ്, തൃശൂർ, പേജ് 272, വില 240

ഇന്ത്യൻ സിനിമയിലെ അതികായനായ ബംഗാളി സംവിധായകന്റെ ആത്മകഥ. കോൽക്കത്ത നഗരത്തെ മനസിലാക്കാൻ, ഇന്ത്യൻ സിനിമയെയും സാഹിത്യത്തെയും മനസിലാക്കാൻ, ഇന്ത്യൻ രാഷ്ട്രീയത്തെ തിരിച്ചറിയാൻ സഹായകമാണ് ഈ ലേഖനങ്ങൾ. കാലത്തിന്റെ ഇന്ത്യൻ പനോരമ. ഉജ്വല ഭാഷ.