എത്ര ധന്യം ഈ ജീവിതം പ്രവേശക കൂദാശകളുടെ ആഴത്തിലേക്ക്
എത്ര ധന്യം ഈ ജീവിതം പ്രവേശക കൂദാശകളുടെ ആഴത്തിലേക്ക്
ഫാ. ഡോ. ജോസഫ് ചാലാേൾരി
എച്ച്.ഐ.ആർ.എസ് പബ്ലിക്കേഷൻസ്, ചങ്ങനാശേരി, ഫോൺ: 9495993272, പേജ് 160, വില: 120

മാമോദീസ, തൈലാഭിഷേകം, വിശുദ്ധ കുർബാന എന്നീ പ്രവേശക കൂദാശകളെ ക്കുറിച്ച് അറിയേണ്ടതെല്ലാം ഇതിലുണ്ട്. ആഴത്തിലുള്ള പഠനം, ലളിതമായ ഭാഷ. വൈദികർക്കും അല്മായർക്കും പ്രയോജനപ്രദം.