ഒരു ഇടയന്റെ അനുഭവങ്ങൾ
ഒരു ഇടയന്റെ അനുഭവങ്ങൾ
ഫാ. ജോർജ് മമ്പള്ളിൽ
വിയാനി ഭവൻ, നല്ലൂർനാട്, മാനന്തവാടി, ഫോൺ:9447640244, പേജ് 184 വില 100.

മാനന്തവാടി രൂപതയിലെ വൈദികനായ ലേഖകൻ തന്റെ അജപാലനജീവിതത്തിന്റെ അനുഭവങ്ങൾ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. കുടിയേറ്റ മേഖലയിലെ ജീവിതത്തി ന്റെ നേർക്കാഴ്ചകൾ അതീവലളിതമായി പറയുന്നു. ഒറ്റയിരിപ്പിനു വായിക്കും. ബിഷപ് മാർ ജോസ് പൊരുന്നേടത്തിന്റേതാണ് അവതാരിക.