<ളീിേ ളമരല=്ലൃറമിമ ശ്വെല=2> ങ്യെലേൃശലെ ീള വേല ഡിശ്ലൃലെ
<ളീിേ ളമരല=്ലൃറമിമ ശ്വെല=2> ങ്യെലേൃശലെ ീള വേല ഡിശ്ലൃലെ  </ളീിേ>
<ളീിേ ളമരല=്ലൃറമിമ ശ്വെല=2> അിശവെ ഏലീൃഴല
കമൈര’െ ജൗയഹശവെശിഴ ഒീൗലെ, ഇവമിഴമിമരവലൃൃ്യ, ജവീില: 09961353207
ജമഴല: 368 ജൃശരല: 480

പ്രപഞ്ചത്തിലെ വിശദീകരിക്കാനാവാത്ത സംഭവങ്ങളെക്കുറിച്ചുള്ള ഇംഗ്ലീഷ് ലേഖനങ്ങളാണ് ഇതിലുള്ളത്. ഒരു കുറ്റാന്വേഷണനോവൽ വായിക്കുന്നതു പോലെ ഉദ്വേഗം ജനിപ്പിക്കുന്ന വിഷയവും വിവരണവും. ശാസ്ത്രത്തിന് ഉത്തരം കണ്ടെത്താനാവാത്തതും അതേസമയം വിജ്‌ഞാനപ്രദവുമാണ് ലേഖനങ്ങൾ. കളർ ലേ–ഔട്ടും ഗ്ലോസി പേപ്പറും പുസ്തകത്തെ ഉന്നത നിലവാരത്തിലെത്തിച്ചിരിക്കുന്നു.