ജീവസ്പന്ദനങ്ങൾ വിശുദ്ധ കമില്ലസ്
ജീവസ്പന്ദനങ്ങൾ വിശുദ്ധ കമില്ലസ്
ജോസ് വഴുതനപ്പിള്ളി
ജീവൻ ബുക്സ്, ഭരണങ്ങാനം, ഫോൺ: 04822 236487, 237474
പേജ് 104, വില: 90

മുച്ചീട്ടുകളിക്കാരനായിരുന്ന കമില്ലസ് വിശുദ്ധനായി രൂപാന്തരപ്പെടുന്നതിന്റെ ചരിത്രമാണിത്. വിശുദ്ധ കമില്ലസിന്റെ ജീവചരിത്രം മനുഷ്യന്റെ അന്തരാത്മാവിൽ ഉറങ്ങിക്കിടക്കുന്ന ഉജ്വലമായ ആത്മീയതയുടെ പ്രകാശനമാണ്. ഓരോ വായനക്കാരനെയും ഇതു പ്രകാശിപ്പിക്കും.