നിരാകരണത്തിന്റെ നാനാർത്ഥം
നിരാകരണത്തിന്റെ നാനാർത്ഥം
കെ.കെ. ശിവദാസ്
ജി.മോട്ടിവേഷൻ, ഗ്രീൻബുക്സ്, തൃശൂർ, പേജ് 104, വില 110

സംസ്കാര ചരിത്രത്തിൽ ഒഴിവാക്കപ്പെടുന്ന പ്രത്യേക മേഖലകളെക്കുറിച്ചുള്ള പഠനങ്ങൾ. ഒഴിവാക്കലിന്റെ രാഷ്ട്രീയം സാഹിത്യ ചരിത്രത്തിൽ, കറുപ്പിന്റെ സൗന്ദര്യശാസ്ത്രം, ദളിതജീവിത ചിത്രീകരണം തോട്ടിയുടെ മകനിൽ തുടങ്ങി എട്ടു ലേഖനങ്ങൾ..