ക്രിസ്തുവിനോടുള്ള പ്രണയം
ക്രിസ്തുവിനോടുള്ള പ്രണയം
നെയ്റോ കാന്തലമെസാ
പരിഭാഷ സേറാ ജോസ്
പേജ് 84, വില 80 രൂപ
മീഡിയാ ഹോസ്, ഡൽഹി
ഫോൺ 07599485900, 009555642600
Available at: www.amazon.in

വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവിതത്തെ ആധാരമാക്കി വത്തിക്കാനിലെ പാപ്പാ ഭവനത്തിൽ മാർപാപ്പയുടെയും കർദിനാൾമാരുടെയും മുന്പാകെ നടത്തിയ പ്രസംഗങ്ങളാണ് ഉള്ളടക്കം. നിർമലവും ലളിതവും വളവില്ലാത്തതുമായ ഫ്രാൻസിസ്കൻ ശൈലി മനസിലാക്കാൻ സഹായകമായ ഗ്രന്ഥം. വത്തിക്കാനിലെ ധ്യാനഗുരുവായി പ്രവർത്തിക്കുന്നയാളാണു ഗ്രന്ഥകാരൻ.