സിവിൽ സർവീസ് പരീക്ഷയിലെ കംപൽസറി മലയാളം
സിവിൽ സർവീസ് പരീക്ഷയിലെ കംപൽസറി മലയാളം
ജോബിൻ എസ്. കൊട്ടാരം
പേ​ജ് 132 , വി​ല180
ഡോൾഫിൻ ബുക്സ് ഇന്ത്യ
ഫോൺ: 9447874887

സിവിൽ സർവീസ് പരീക്ഷയെഴുതുന്പോൾ മലയാളികൾ നിർബന്ധമായും വിജയിക്കേണ്ട മലയാളവിഷയത്തിന്‍റെ പുസ്തകം. 300 മാർക്കിനുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതാനാവശ്യമായ ചോദ്യോത്തരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.