ഭൂട്ടാൻ കാഴ്ചകളും ഉൾക്കാഴ്ചകളും
ഭൂട്ടാൻ  കാഴ്ചകളും ഉൾക്കാഴ്ചകളും
എസ്. സരോജം
പേ​ജ് 112 , വി​ല 120
റെയ്‌വൻ പബ്ലിക്കേഷൻസ്, തിരുവനന്തപുരം.
ഫോൺ: 9387462555

ബുദ്ധമതരാജഭരണ രാഷ്‌ട്രമായ ഭൂട്ടാനിലേക്കുള്ള യാത്രാവിവരണം ലളിതമായ ഭാഷയിൽ. ആ നാടിന്‍റെ കഥയും കാര്യങ്ങളും നിരവധി ചിത്രങ്ങളുടെ അകന്പടിയോടെ നല്കിയിരിക്കുന്നു. വിജ്ഞാന വിവരങ്ങൾക്കൊപ്പം വായനക്കാരന്‍റെ ഭാവനയെ ഉദ്ദീപിപ്പിക്കുയും ചെയ്യുന്നു.