Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മാറുന്ന ജീവിതശൈലിയും കാൻസർ സാധ്യതയും
ഏവർക്കും പേടിസ്വപ്നം തന്നെയാണ് ആ നാലക്ഷരങ്ങൾ.. കാൻസർ അഥവാ അർബുദം. ലോകമെന്പാടും പ്രത്യേകിച്ചും വികസ്വര രാജ്യങ്ങളിൽ, കാൻസർ കണക്കുകൾ പേടിപ്പെടുത്തുന്ന തോതിൽ വർധിക്കുന്നതായി ലോകാരോഗ്യസംഘടനയും ഇന്റർനാഷണൽ യൂണിയൻ എഗേൻസ്റ്റ് കാൻസറും പറയുന്നു. തെറ്റായ ജീവിതശൈലിക്കൊപ്പം ചില ജനിതകഘടകങ്ങളും കാൻസറിനു കാരണമാകുന്നുണ്ട്. പലരിലും കാൻസറിനു കാരണം പലതാണെന്നു മാത്രം.
വാസ്തവത്തിൽ എന്താണു ശരിയായ ജീവിതശൈലി? ജീവിതസാഹചര്യങ്ങൾ, നമ്മുടെ മനോഭാവങ്ങൾ, സാമൂഹിക നിലവാരം, സാന്പത്തികസ്ഥിതി, ദ്രുതഗതിയിലുള്ള നഗരവത്കരണം, വ്യക്തിപരമായ വിശ്വാസങ്ങൾ എന്നിവയെല്ലാം നമ്മുടെ ലൈഫ് സ്റ്റൈലിനെ സ്വാധീനിക്കാറുണ്ട്. ലോകം മാറ്റങ്ങൾക്കു വിധേയമാണല്ലോ. ജീവിതശൈലിയിൽ സംഭവിച്ച മാറ്റങ്ങൾ കാൻസർനിരക്കിന്റെ വർധനയ്ക്കും കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു.
മുന്‍പു മധ്യവയസ്കരിൽ കണ്ടുവന്നിരുന്ന കാൻസറുകളായ സ്തനാർബുദം, ഗർഭാശയ കാൻസർ, ഒവേറിയൻ കാൻസർ, കോളൻ കാൻസർ, ശ്വാസകോശാർബുദം തുടങ്ങിയവ 30 വയസിനു താഴെയുള്ളവരിലും ഇന്നു ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ജീവിതശൈലീമാറ്റങ്ങൾ കാൻസർസാധ്യതയ്ക്കുള്ള കാരണങ്ങളിൽ മുന്നിലേക്കു വരുന്നത്.
നമ്മുടെ ഭക്ഷണശീലങ്ങളിൽ പോലും കാര്യമായ മാറ്റം സംഭവിച്ചിരിക്കുന്നു. അമിതമായ ഉൗർജമടങ്ങിയ ഭക്ഷണക്രമത്തിലേക്കാണു നമ്മുടെ മാറ്റം. കലോറിയും കൊഴുപ്പും കൂടിയ ഭക്ഷണമാണു പ്രിയതരം. ഹോർമോണ്‍ കുത്തിവയ്ക്കപ്പെട്ട ബ്രോയിലർ ചിക്കനാണു പലരുടെയും ഇഷ്ടവിഭവം. മിക്കവരുടെയും തീൻമേശകളിലെത്തുന്നത് കീടനാശിനികളിലും രാസവളങ്ങളിലും വിളയിച്ച പച്ചക്കറികൾ ഉപയോഗിച്ചു തയാറാക്കിയ അവിയലും തോരനും സാന്പാറും മെഴുക്കുപുരട്ടി യുമൊക്കെത്തന്നെ! മാരക രാസവസ്തുക്കൾ ഉപയോഗിച്ചു സംസ്കരിച്ചു സൂക്ഷിക്കുന്ന പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, മത്സ്യം, ഇറച്ചി എന്നിവയൊക്കെയാാണ് ഇഷ്ടവിഭവങ്ങളായി നമ്മുടെ മനസു കവരുന്നത്. കാൻസറിനു പ്രേരകമായ ഇത്തരം അനാരോഗ്യ ന്യൂജൻ ഭക്ഷണശീലങ്ങൾക്കൊപ്പം അശാസ്ത്രീയവും അനാരോഗ്യകരവുമായ പാചകരീതികളും- അലുമിനിയം പാത്രങ്ങളിലെ പാചകം, ആവർത്തിച്ചു ചൂടാക്കിയ എണ്ണയുടെ ഉപയോഗം - കൂടിയാകുന്പോൾ കാൻസർസാധ്യത പതിന്മടങ്ങു വർധിക്കുകയാണ്.
അനാരോഗ്യകരമായ ചില ന്യൂജൻ ആഹാരശീലങ്ങൾ തുറന്നുകൊടുത്ത ഇത്തരം വഴികളിലൂടെ ശരീരത്തിലെത്തുന്ന കാൻസറിനു കാരണമാകാവുന്ന ഏജന്റ്സ് കോശങ്ങളിലെ ഡിഎൻഎയിലുള്ള ജനിതകഘടകങ്ങളുമായി വേർപിരിയാനാവാത്തവിധത്തിൽ ബന്ധം സ്ഥാപിക്കുന്നു. അതു കോശങ്ങളുടെ അനിയന്ത്രിത വളർച്ചയ്ക്കും പെരുകലിനുംു കാരണമാകുന്നു. കോശങ്ങൾക്കു സ്വാഭാവികനാശം സംഭവിക്കാതെയാകുന്നു.
കാൻസർ സാധ്യത വർധിപ്പിക്കുന്ന നിരവധി ഘടകങ്ങൾക്ക് (റിസ്ക് ഫാക്ടറുകൾക്ക്) ഒരേസമയം വർഷങ്ങളോളം വിധേയനാകുന്ന വ്യക്തിക്ക് മധ്യവയസിനു മുന്‍പേതന്നെ കാൻസർ പിടിപെടാനുള്ള സാധ്യതയേറെയാണ്. പുകയില ഉത്പന്നങ്ങളുടെയും മദ്യത്തിന്റെയും ഒന്നിച്ചുള്ള ഉപയോഗം നിരവധി ജനിതക തകരാറുകൾക്കിടയാക്കുന്നു. ഉയർന്ന പ്രതിരോധശക്തിയുള്ളവർ മാത്രമാണ് ഒരു പരിധിവരെ ഒരു പ്രത്യേക പ്രായംവരെ കാൻസർസാധ്യതാഘടകങ്ങളോട് പൊരുതിനില്‍ക്കുന്നത്.
ഹോർമോണ്‍ കുത്തിവയ്ക്കപ്പെട്ട ബ്രോയിലർ കോഴികളുടെ ഇറച്ചി ഉപയോഗിച്ചു തയാറാക്കുന്ന വ്യത്യസ്തതരം വിഭവങ്ങളോടുള്ള പുതുതലമുറയുടെ ഭ്രമം ഏറിവരികയാണ്. പെണ്‍കുട്ടികൾക്ക് നേരത്തേതന്നെ ആർത്തവം സംഭവിക്കുന്നതിനു പിന്നിൽ അത്തരം ചില ഭക്ഷണശീലങ്ങളുണ്ടെന്ന് പഠനങ്ങളുണ്ട്. നേരത്തേയുണ്ടാകുന്ന ആർത്തവം, പൊണ്ണത്തടി, ഗർഭനിരോധന ഗുളികകളുടെ ക്രമം തെറ്റിയ ഉപയോഗം, അമിത കലോറി അടങ്ങിയ ഭക്ഷണക്രമം, വ്യായാമമില്ലായ്മ, പച്ചക്കറികളും പഴങ്ങളും ഒഴിവാക്കിയുള്ള ഭക്ഷണക്രമം, താമസിച്ചുള്ള ഗർഭധാരണം, മുലയൂട്ടുന്നതിൽ അലംഭാവം, ഗർഭിണിയാകാതിരിക്കൽ... എന്നിവയെല്ലാം യൗവനത്തിൽത്തന്നെ സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നു. സ്തനാർബുദം അങ്ങനെ ലൈഫ്സ്റ്റൈൽ കാൻസറുകളുടെ ലിസ്റ്റിൽ വന്നിരിക്കുന്നു.
നാം ജീവിക്കുന്ന ചുറ്റുപാടുകളുടെ പ്രത്യേകതകളും കാൻസർ സാധ്യതയെ സ്വാധീനിക്കുന്നുണ്ട്. ഗംഗാനദീ തടത്തിൽ താമസിക്കുന്നവരിൽ ആമാശയ കാൻസർ സാധ്യതയേറുന്നതായി പഠനങ്ങളുണ്ട്. അതിന് അവർ കണ്ടെത്തിയചില കാരണങ്ങളുണ്ട്. നദീതടത്തിലെ വിവിധ ഫാക്ടറികളിൽ നിന്നു പുറന്തള്ളുന്ന മാലിന്യങ്ങൾ, കൃഷിക്കുപയോഗിക്കുന്ന കീടനാശിനികൾ, യൂറിയ പോലെയുള്ള രാസവളങ്ങളുടെ അമിതോപയോഗം എന്നിവയൊക്ക. ഇത്തരം സാഹചര്യങ്ങൾ നമ്മുടെ നാട്ടിലും പലയിടങ്ങളിലും നിലനിൽക്കുന്നു എന്ന വസ്തുത വിസ്മരിക്കരുത്.
പാരന്പര്യമായി ഓരോ വ്യക്തിയിലേക്കും പകർന്നുകിട്ടിയ പ്രതിരോധശക്തിയാണ് കാൻസർ പ്രതിരോധത്തിലെ നിർണായകഘടകം. അതിനാൽ കാൻസർ സാധ്യത കുറയ്ക്കുന്നതിലും അതിന്റെ ചികിത്സാപദ്ധതികളിലും പ്രതിരോധത്തിനു മുൻഗണന നല്്കുന്നുണ്ട്.
ഉദാഹരണമായി, ഗർഭാശയഗള കാൻസർ തടയുന്നതിന് എച്ച്പിവി വൈറസിനെതിരേയുളള്ള വാക്സിനെടുത്താൽ മതിയാവും. തൊണ്ട, വായ എന്നിവിടങ്ങളിലെ കാൻസറുകൾക്കും എച്ച്പിവി വൈറസ് ഒരു കാരണമാണ്. കൗമാരപ്രായത്തിലുള്ളവർക്ക് എച്ച്പിവി വാക്സിൻ നല്‍കുന്നതിലൂടെ ഓസ്ട്രേലിയയിൽ സ്വവർഗപ്രേമികളിലും ലെസ്ബിയൻസിലും ത്രോട്ട് കാൻസർ സാധ്യത കുറയ്ക്കാനായതായി പഠനങ്ങളുണ്ട്.
ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ശ്രദ്ധ നല്കി കാൻസർസാധ്യത കുറയ്ക്കാനുള്ള നീക്കങ്ങളും ഇന്നു സജീവമാകുന്നു. കാരണം 60 ശതമാനം കാൻസറുകൾക്കും നേരിട്ടോ അല്ലാതെയോ തെറ്റായ ഭക്ഷണശീലങ്ങൾ മംുഖ്യ കാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പരന്പരാഗത വിഭവങ്ങളിൽ നിന്നു നാം ഫാസ്റ്റ് ഫുഡിലേക്കു നീങ്ങിയതോടെയാണ് കാൻസർനിരക്കിൽ കാര്യമായ വർധന സംഭവിച്ചത്. സോഫ്റ്റ് ഡ്രിംഗ്സ് സംസ്കാരം, അമിതവണ്ണം എന്നിവയെല്ലാം ചെറുപ്രായത്തിൽ തന്നെ കാൻസറിലേക്കുള്ള ദൂരം കുറച്ചു.
മൈദ, പാൽ, ഉപ്പ്, പഞ്ചസാര, എണ്ണകൾ, റെഡ് മീറ്റ് എന്നിവയുടെ അമിതോപയോഗവും കാൻസർ സാധ്യത വർധിപ്പിക്കുന്നു. ഇവയെല്ലാം രുചികൂട്ടുന്ന ഘടകങ്ങളാണെങ്കിലും ആരോഗ്യജീവിതത്തിനു ഭീഷണിയാണെന്നു ചുരുക്കം.
നിരവധി സുഗന്ധവ്യഞ്ജനങ്ങൾക്കു കാൻസർ പ്രതിരോധത്തിൽ നിർണായകപ്രാധാന്യമുണ്ട്. മഞ്ഞളിൽ അടങ്ങിയ കുർക്യുമിൻ എന്ന ഘടകം സ്തനാർബുദം, കോളൻ കാൻസർ എന്നിവ തടയുന്നതായി പഠനങ്ങളുണ്ട്.
ഡോ. തോമസ് വർഗീസ്
MS FICS(Oncology) FACS
സീനിയർ കൺസൽട്ടന്റ് &
സർജിക്കൽ ഓങ്കോളജിസ്റ്റ്
Renai Medicity, കൊച്ചി & പ്രസിഡന്റ്,
കേരള കാൻസർ കെയർ സൊസൈറ്റി,
ഫോൺ- 9447173088
തയാറാക്കിയത്- ടി.ജി. ബൈജുനാഥ്
കുട്ടികളുടെ മാനസിക ആരോഗ്യം; മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
കുട്ടികള്‍ക്ക് ഏറ്റവും പിന്തുണ ലഭിക്കേണ്ടത് അവരുടെ മാതാപിതാക്കളില്‍ നിന്നാണ്.
ആസ്ത്മ: രോഗനിർണയവും ചികിത്സയും
രോഗനിര്‍ണയം
സ്പൈറോമെട്രി അല്ലെങ്കില്‍ ശ്വാസകോശ പ്രവര്‍ത്തന പരിശോ
ഉപ്പ് കൂടിയാല്‍ ആപത്താണ്; ഇക്കാര്യങ്ങള്‍ അറിയാതെ പോകരുത്...
വായ്ക്ക് രുചിയോടെ വല്ലതും കഴിക്കണമെങ്കില്‍ ഒരു പൊടിക്ക് ഉപ്പ് മുന്നില്നില്ക്ക
മത്തി കഴിക്കൂ; നേടൂ ഈ ആരോഗ്യ ഗുണങ്ങള്‍...
മത്തി; ഹോ... എന്തൊരു ഉളുമ്പ്... എന്നാണെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. മത്തി ഉള്‍പ്പെ
കൊതുകുകടി ഏൽക്കാതെ സൂക്ഷിക്കുക
വെസ്റ്റ് നൈൽ പനി ബാധിതരിൽ പത്തിൽ എട്ട് പേർക്കും യാതൊരു ലക്ഷണവും ഉണ്ടാകാറില്ല. അ
ഫ്രഷ് ജ്യൂസ് അത്ര നല്ലതല്ല; കാരണം ഇതാണ്...
ചൂട് കൂടുമ്പോള്‍ ദാഹവും കൂടും... അതോടെ വെള്ളവും ജ്യൂസും എല്ലാം നമ്മള് അകത്താക്കും
സൺസ്ക്രീൻ ഉപയോഗിക്കുന്പോൾ
എന്തൊക്കെ ശ്രദ്ധിക്കണം?
1. പ്രായം
6 മാസത്തില്‍ താഴെയുള്ള കു
കൊടുംവേനലിൽ കരുതാം സൺസ്ക്രീൻ
സാധാരണയായി നിലവാരമുളള ഒരു സണ്‍സ്ക്രീന്‍ പാക്കറ്റിനു മുകളില്‍ ആദ്യം കാണുക ബ
മൂത്രാശയ അണുബാധ വിവിധ പ്രായക്കാരിൽ...
കൗമാരക്കാരില്‍...
ഈ പ്രായത്തില്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കു
മൂത്രാശയ അണുബാധ കണ്ടെത്താൻ വൈകിയാൽ...
അണുബാധ ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കും. ശ്വാസകോശത്തിലെയും ആമാശയത്തില
തുടര്‍ച്ചയായി ഇരുന്നോ, നിന്നോ ആണോ നിങ്ങളുടെ ജോലി...? എങ്കില്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം...
ഇരുന്നിരുന്ന് നടുവ് ഒടിഞ്ഞു; അല്ലെങ്കില്‍ നിന്ന് നിന്ന് കാല് കഴച്ചു... ഈ രണ്ട് പ്ര
ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങള്‍ ഇവയാണ്...
വ്യായാമത്തിലൂടെ തലച്ചോറിനെ ഉത്തേജിപ്പിക്കാന്‍ സാധിക്കുമോ...? രണ്ട് കൈകളിലെയും
അമിതമായ വിയര്‍പ്പോ...? ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് ബുദ്ധി...
എന്തൊരു വിയര്‍പ്പ്... വിയര്പ്പിനാണെങ്കില് അസഹനീയമായ മണവും... ഈ പ്രശ്നം സ്വ
ആർത്രോസ്കോപ്പി: സന്ധികളിലെ താക്കോല്‍ദ്വാര ശസ്ത്രക്രിയ
എന്താണ് ആര്‍ത്രോസ്കോപ്പി?
ചെറിയ സുഷിരങ്ങളിലൂടെ നേര്‍ത്ത ക്യാമറ
വയറിളക്കരോഗങ്ങൾക്കു പാനീയചികിത്സ
ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണകാരണം
പ്ലേറ്റ്ലെറ്റ് കൗണ്ട് വര്‍ധിപ്പിക്കാം; ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി...
പ്ലേറ്റ്ലെറ്റ് അല്ലെങ്കില്‍ ത്രോംബോസൈറ്റുകള്‍ നമ്മുടെ രക്തത്തില്‍ കാണപ്പെടുന്ന
ആൽസ്ഹൈമേഴ്സ് ബാധിതരെ പരിചരിക്കുമ്പോൾ
ആൽസ്ഹൈമേഴ്സ് ബാധിതരെ പരിചരി ക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
കൊഞ്ച് കഴിച്ചാല്‍ അലര്‍ജി ഉണ്ടാകാറുണ്ടോ...? എന്തുകൊണ്ട് അലര്‍ജി, കാരണങ്ങള്‍ ഇവയാണ്...
കൊഞ്ചും ചെമ്മീനുമൊക്കെ കഴിക്കുമ്പോള്‍ ചിലര്‍ക്ക് അലര്‍ജി പ്രശ്നം ഉണ്ടാകാറുണ്ട്
ആൽസ്ഹൈമേഴ്സ്: ചെറിയ ഓർമപ്പിശകിൽ തുടക്കം
ആൽസ്ഹൈമേഴ്സ് അഥവാ മറവിരോഗത്തെ ക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റി ആളുകളെ ബോ
ശ്രദ്ധിക്കുക; ഹൃദ്രോഗം നേരത്തേ തിരിച്ചറിയാന്‍ സഹായിക്കുന്ന ലക്ഷണങ്ങള്‍ ഇവയാണ്...
ഹൃദ്രോഗം ഇപ്പോള്‍ സര്‍വസാധാരണമാണ്. ജീവിതശൈലി മൂലവും പാരമ്പര്യം മൂലവുമെല്ലാ
ക്ഷയരോഗചികിത്സ - എങ്ങനെ, എവിടെ നിന്ന്?
ക്ഷയരോഗ പരിശോധനകളും ചികിത്സയും പൂർണമായും സൗജന്യമാണ്. ഇതിൽ നിന്നു തന്നെ വ്യ
അസിഡിറ്റികൊണ്ട് വിഷമിക്കുന്നവരാണോ...? എങ്കില്‍ ഈ ഭക്ഷണങ്ങള്‍ ട്രൈ ചെയ്ത് നോക്കൂ...
"നെഞ്ചെരിച്ചില്‍, പുളിച്ചു തെകട്ടല്... ഹൊ എന്തൊരു കഷ്ടമാണിത്' എന്നു സ്വയം പറഞ്ഞ
ഹെപ്പറ്റൈറ്റിസ് പ്രതിരോധം എങ്ങനെ?
ഹെപ്പറ്റൈറ്റിസ്-എ മുതല്‍ ഇ വരെ പലതരത്തിലുള്ള വൈറസുകള്‍ ഉണ്ടെങ്കിലും ഹെപ്പറ്റ
ശ്രദ്ധിക്കുക, സ്ത്രീകളിലെ പിസിഒഎസ് സാധ്യത വര്‍ധിപ്പിക്കാന്‍ ഇവ കാരണമാകുന്നു...
നിലവില്‍ സ്ത്രീകളില്‍ വര്‍ധിച്ചുവരുന്ന ഒരു ഹോര്‍മോണ്‍ തകരാറാണ് പിസിഒഎസ് അഥ
പിത്താശയ കല്ലുകൾ: ആരോഗ്യകരമായ ശരീരഭാരം നിലനിർത്താം
പിത്തസഞ്ചിയില്‍ ദഹന ദ്രാവകം (പിത്തരസം) കട്ടിയാകുന്നതു മൂലമാണ് പിത്താശയ കല്ലു
കല്ല് പിത്തനാളിയിൽ എത്തിയാൽ...
എന്താണ് പിത്താശയ കല്ലുകള്‍?
പിത്തസഞ്ചിയില്‍ ദഹന ദ്രാവകം (പിത്തരസം
മൃഗങ്ങളെ ഓമനിക്കുന്പോൾ ശ്രദ്ധിക്കുക; പോറൽ പോലും നിസാരമല്ല
മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങള
ഗ്ലോക്കോമ നേരത്തേ അറിയാം; അപകടസാധ്യത കുറയ്ക്കുന്നതിനുള്ള നുറുങ്ങുകള്‍ ഇവയാണ്...
കണ്ണില്‍നിന്ന് തലച്ചോറിലേക്ക് കാഴ്ച സിഗ്നലുകള്‍ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക്
വായിലെ കാൻസർ: പുകയില ഉപയോഗം ഉപേക്ഷിക്കാം
ചികിത്സാരീതികൾ
ഓരോ രോഗിയെയും വ്യത്യസ്ത രീതികളിലൂടെയാണ് ചികിത്സിക്
തൈറോയ്ഡ് പ്രവര്‍ത്തനം സുഗമമാക്കാന്‍ സഹായിക്കുന്ന പോഷകങ്ങള്‍ ഇവയാണ്...
തൈറോയ്ഡ് കൂടിയാലും കുറഞ്ഞാലും ശരീത്തിനു പ്രശ്നമാണ്. അതുകൊണ്ട് അത് കൃത്യമായ നി
വായിലെ കാൻസർ: രോഗനിർണയ പരിശോധനകൾ
രോഗനിർണയം
* മെഡിക്കൽ ഹിസ്റ്ററി,
* ഹാബിറ്റ് ഹിസ്റ്ററി,
* ജനറൽ
കാൻസർ സൂചന നേരത്തേ തിരിച്ചറിയാം
ലക്ഷണങ്ങൾ
• വായിൽ തുടർച്ചയായി പുണ്ണ് വരുകയും അത് ഉണങ്ങാതിരിക്ക
വായിലെ കാൻസർ: ആർക്കൊക്കെയാണ് സാധ്യത കൂടുതുന്നത്?
• 30 വയസിൽ കുറഞ്ഞവരിൽ എച്ച്പിവി -HPV (ഹ്യൂമൻ പാപ്പിലോമ വൈറസ്) അണുബാധ വായിലെ കാ
വായിലെ കാൻസർ: പുകയില - വെറ്റില - അടയ്ക്ക ഉപയോഗം നിർത്താം
എല്ലാവർഷവും ഏപ്രിൽ മാസം വദനാർബുദ അവബോധ മാസമായാണ് ആചരിച്ചുവരുന്നത്. വായി
തലച്ചോറിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ വ്യായാമത്തിലൂടെ സാധിക്കുമോ... ?
സ്ഥിരമായി വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഉപകാരപ്രദമാണെന്ന്
സൂര്യാഘാതമേറ്റാൽ എന്തുചെയ്യണം?
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്ര
ശീതളപാനീയങ്ങൾ കുടിക്കും മുന്‍പ്
വേനലിന്റെ കാഠിന്യം കൂടിയതോടെ പാതയോരങ്ങളില്‍ ശീതള പാനീയ വില്പനാശാലകള് വ
ഉറക്കക്കുറവ് സ്ട്രോക്ക് സാധ്യത വര്‍ധിപ്പിക്കുമോ...? അറിയേണ്ടതെല്ലാം
ഉറക്കക്കുറവ് ഉള്ളവരാണോ നിങ്ങള്‍...? എങ്കില്‍ സൂക്ഷിക്കണം. കാരണം, ഉറക്കക്കുറവ്
യാത്രയിൽ ഒരു കുപ്പി വെള്ളം കരുതൂ...
1. വേനല്‍ക്കാലത്ത്, പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ
ശ്വാസകോശ ആരോഗ്യം; കഴിക്കേണ്ടതും കഴിക്കരുതാത്തതുമായ ഭക്ഷണങ്ങള്‍...
ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന പരസ്യവാചകം ഏവര്‍ക്കും സുപരിചിതം. എത്ര പരസ്
അസിഡിറ്റി ചില്ലറക്കാരനല്ല; സൂക്ഷിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ടിവരും...
അസിഡിറ്റി ഇല്ലാത്തവര്‍ വളരെ ചുരുക്കം. ജീവിതത്തില്‍ ഒരിക്കലെങ്കിലും അസിഡിറ്റി
ഡെങ്കിപ്പനി ഗുരുതരമായാൽ
കടുത്ത സന്ധിവേദനയും പേശിവേദനയും ഉള്ളതിനാൽ ഡെങ്കിപ്പനിയെ ബ്രേക്ക് ബോൺ ഫീവർ എ
വിട്ടുമാറാത്ത നടുവേദനയോ? കാരണവും പരിഹാരവും...
നടുവേദന കാരണം ഒരു രക്ഷയുമില്ല... ഈ പല്ലവി നമുക്കിടയില്‍ സര്‍വസാധാരണമാണ്.
ചിക്കൻ പോക്സിനെതിരേ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹ
കൊതുകിനെ തുരത്താം; മാർഗങ്ങൾ
ഒരാഴ്ചയിൽ കൂടുതൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുക് വളരും. ഈഡിസ് വിഭാഗത്തില
പകൽനേരങ്ങളിൽ കടിക്കുന്ന കൊതുകുകൾ
നിസാരമെന്നു കരുതിയ കൊതുകുകടി ഇപ്പോൾ ഭീകരമായിക്കൊണ്ടിരിക്കുന്നു. ഒരൊറ്റ കടി
പല്ലില്‍ പൊത്ത് ഉണ്ടാകുന്നത് എങ്ങനെ തടയാം
മസിലും ആരോഗ്യവും എത്രയുണ്ടെങ്കിലും പല്ലുവേദന വന്നാല്‍ നമ്മള് പുളഞ്ഞുപോകും. കാ
അമിതവണ്ണവും സന്ധികളുടെ തേയ്മാനവും
ഇന്ത്യയില്‍ വളരെ നിശബ്ദമായി ഉടലെടുത്തുകൊണ്ടിരിക്കുന്ന ഒരു ആരോഗ്യപ്രതിസന്ധി
നേരത്തേ കരുതിയാൽ വാർധക്യം സുഖപ്രദം
സമ്മർദം നിയന്ത്രിക്കാം
* ധ്യാനരീതികൾ, ശാരീരിക പ്രവർത്തനങ്ങൾ, ആസ്വ
ഭീതിയില്ലാതെ വാർധക്യകാലം: സാമൂഹിക ബന്ധങ്ങൾ നിലനിർത്താം
മാനസികാരോഗ്യം മെച്ചപ്പെടുത്താം
മറ്റുള്ളവരുമായി ബന്ധം നിലനിർത്തുന്
കൊളസ്ട്രോളും മുട്ടയും; അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും...
കൊളസ്ട്രോള്‍, യുവജനങ്ങള്‍ മുതല്‍ പ്രായമായവര്‍വരെ ഇപ്പോള്‍ നേരിടുന്ന ഏറ്റവ
ഭീതിയില്ലാതെ വാർധക്യകാലം: ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും ഒഴിവാക്കാം
വൈജ്ഞാനിക ആരോഗ്യം വീണ്ടെടുക്കാൻ എന്തൊക്കെ ചെയ്യണം?
=മാനസികമായി സജീ
വൃക്ക സംരക്ഷണവും ശുദ്ധീകരണവും ഈ ആഹാരങ്ങള്‍ നോക്കിക്കോളും...
ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അദ്ഭുതകരമായ പ്രവര്‍ത്തനം കാഴ്ചവയ്
സമ്മർദവും വിഷാദവും കുറയ്ക്കാൻ വ്യായാമം
മൂത്രാശയത്തിൽ വരുന്ന മാറ്റങ്ങൾ
പ്രായമേറുന്തോറും മൂത്രസഞ്ചി കൂടുത
കാൽസ്യം, വിറ്റാമിൻ ഡി, വ്യായാമം...ശീലമാക്കാം
അസ്ഥി, സന്ധി, പേശി എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തണം.
മതിയായ അളവിൽ ക
പ്രമേഹവും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടോ? അറിയേണ്ടതെല്ലാം
പ്രമേഹവും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടോ? സാധാരണ കണ്ടുവരുന്ന ഒരു സംശയമാണിത്
ഹൃദയാരോഗ്യം മെച്ചപ്പെടുത്താം
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
* പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, നാ
ഹൃദയത്തിനും കരുതലാണ് നടത്തം
60 വയസാകുമ്പോൾ മുതൽ തങ്ങൾ വാർധക്യത്തിന്റെ പടികൾ ചവിട്ടാൻ തുടങ്ങിയിരിക്കുന്
വേനൽക്കാലരോഗങ്ങൾ: കുടിവെള്ള ശുചിത്വം ഉറപ്പാക്കണം
ശുചിത്വരഹിതമായി ഉണ്ടാക്കിയ ഭക്ഷണവും വെള്ളവും കഴിക്കുമ്പോൾ വയറിളക്കം, കോളറ,
വേനൽക്കാലത്ത് അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക
വേനൽക്കാലമാണ്. മാര്‍ച്ച് മാസത്തില്‍ തന്നെ കേരളത്തിലെ പല ജില്ലകളിലും ഉയര്‍ന്ന
Latest News
മോദിക്ക് 3.02 കോടിയുടെ ആസ്തി; സ്വന്തമായി വീടും വാഹനവുമില്ല
നീർനായയുടെ കടിയേറ്റ് വിദ്യാർഥിക്ക് പരിക്ക്
ചർച്ച വിജയം; മിൽമ സമരം പിൻവലിച്ചു
നവവധുവിന് മർദനമേറ്റ സംഭവം; പ്രതിക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി
താനൂര്‍ കസ്റ്റഡി മരണം ; ഒന്നാം പ്രതിയുടെ കാര്‍ സിബിഐ കസ്റ്റഡിയിലെടുത്തു
Latest News
മോദിക്ക് 3.02 കോടിയുടെ ആസ്തി; സ്വന്തമായി വീടും വാഹനവുമില്ല
നീർനായയുടെ കടിയേറ്റ് വിദ്യാർഥിക്ക് പരിക്ക്
ചർച്ച വിജയം; മിൽമ സമരം പിൻവലിച്ചു
നവവധുവിന് മർദനമേറ്റ സംഭവം; പ്രതിക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി
താനൂര്‍ കസ്റ്റഡി മരണം ; ഒന്നാം പ്രതിയുടെ കാര്‍ സിബിഐ കസ്റ്റഡിയിലെടുത്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top