കാ​ന്‍​സ​റി​നോ​ട് പൊ​രു​താ​ന്‍ ഈ ​ഭ​ക്ഷ​ണ​ങ്ങ​ള്‍ നി​ങ്ങ​ളെ സ​ഹി​യി​ക്കും...
കാ​ന്‍​സ​റി​നോ​ട് പൊ​രു​താ​ന്‍ ഈ ​ഭ​ക്ഷ​ണ​ങ്ങ​ള്‍ നി​ങ്ങ​ളെ സ​ഹി​യി​ക്കും...
കാ​ന്‍​സ​ര്‍ വ​ന്നു​ക​ഴി​ഞ്ഞ് ചി​കി​ത്സി​ക്കു​ന്ന​തി​നേ​ക്കാ​ള്‍ വ​രാ​തി​രി​ക്കാ​നു​ള്ള മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. പു​ക​വ​ലി, മ​ദ്യ​പാ​നം, മോ​ശം ഭ​ക്ഷ​ണ​ക്ര​മം, ശാ​രീ​രി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ അ​ഭാ​വം തു​ട​ങ്ങി​യ​വ​യെ​ല്ലാം കാ​ന്‍​സ​റി​ന്‍റെ സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു.

പോ​ഷ​കാ​ഹാ​ര​ങ്ങ​ള്‍ ശ​രീ​ര​ത്തി​ന്‍റെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കൂ​ട്ടി കാ​ന്‍​സ​റി​നു​ള്ള സാ​ധ്യ​ത കു​റ​യ്ക്കു​മെ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി സ്വീ​ക​രി​ക്കു​ന്ന​തി​ന് ഒ​പ്പം പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണ​ങ്ങ​ള്‍ ക​ഴി​ക്കു​ന്ന​ത് വി​വി​ധ രോ​ഗ​ങ്ങ​ളു​ടെ അ​പ​ക​ട​സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കും.

ഒ​രു ഭ​ക്ഷ​ണ​വും കാ​ന്‍​സ​റി​ന് എ​തി​രാ​യ എ​ഴു​പ്പ​വ​ഴി അ​ല്ലെ​ങ്കി​ലും പോ​ഷ​ക​സ​മ്പ​ന്ന​മാ​യ ഭ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ കാ​ന്‍​സ​റു​ക​ളു​ടെ സാ​ധ്യ​ത കു​റ​യ്ക്കാ​ന്‍ സ​ധി​ക്കും. അ​ങ്ങ​നെ കാ​ന്‍​സ​ര്‍ സാ​ധ്യ​ത കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന ആ​ഹാ​ര​പ​ദാ​ര്‍​ഥ​ങ്ങ​ളെ കു​റി​ച്ച്...

ബ്രൊ​ക്കോ​ളി, കോ​ളി​ഫ്‌​ള​വ​ര്‍, മു​ള​പ്പി​ച്ച ധാ​ന്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ പോ​ഷ​ക​ഗു​ണ​ങ്ങ​ള്‍​ക്കും ആ​രോ​ഗ്യ ഗു​ണ​ങ്ങ​ള്‍​ക്കും പേ​രു​കേ​ട്ട​താ​ണ്. ഇ​ത് കാ​ന്‍​സ​റി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ ശ​രീ​ര​ത്തെ സ​ഹാ​യി​ക്കും.

1. ബ്രൊ​ക്കോ​ളി

വി​റ്റാ​മി​ന്‍ സി, ​വി​റ്റാ​മി​ന്‍ കെ, ​ഫോ​ളേ​റ്റ്, ഫൈ​ബ​ര്‍ എ​ന്നി​വ​യു​ടെ മി​ക​ച്ച ഉ​റ​വി​ട​മാ​ണ് ബ്രൊ​ക്കോ​ളി. കാ​ന്‍​സ​റി​നെ​തി​രേ പോ​രാ​ടാ​ന്‍ സ​ഹാ​യി​ക്കു​ന്ന സ​ള്‍​ഫോ​റാ​ഫേ​ന്‍ ബ്രൊ​ക്കോ​ളി​യി​ല്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്.

അ​ര്‍​ബു​ദ​കാ​രി​ക​ളെ നി​ര്‍​വീ​ര്യ​മാ​ക്കു​ക, കാ​ന്‍​സ​ര്‍ കോ​ശ​ങ്ങ​ളു​ടെ വ​ള​ര്‍​ച്ച​യെ ത​ട​യു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് സ​ള്‍​ഫോ​റ​ഫേ​ന്‍ ചെ​യ്യു​ന്ന​ത്.

ബ്രൊ​ക്കോ​ളി പ​തി​വാ​യി ക​ഴി​ക്കു​ന്ന​ത് സ്ത​നം, പ്രോ​സ്റ്റേ​റ്റ്, വ​ന്‍​കു​ട​ല്‍, ശ്വാ​സ​കോ​ശം, ആ​മാ​ശ​യം എ​ന്നി​വ​യി​ലു​ള്ള അ​ര്‍​ബു​ദ​ങ്ങ​ളു​ടെ സാ​ധ്യ​ത കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്ന് ഗ​വേ​ഷ​ണ​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്നു.

2. കോ​ളി​ഫ്‌​ള​വ​ര്‍

കാ​ന്‍​സ​റി​നെ പ്ര​തി​രോ​ധി​ക്കു​ന്ന ഗു​ണ​ങ്ങ​ള്‍​ക്ക് പേ​രു​കേ​ട്ട മ​റ്റൊ​രു ഇ​ല​ക്ക​റി​യാ​ണ് കോ​ളി​ഫ്‌​ള​വ​ര്‍. ബ്രോ​ക്കോ​ളി പോ​ലെ, കോ​ളി​ഫ്‌​ള​വ​റി​ല്‍ വി​റ്റാ​മി​ന്‍ സി, ​കെ, ഫോ​ളേ​റ്റ്, ഫൈ​ബ​ര്‍ എ​ന്നി​വ അ​ട​ങ്ങി​യി​ട്ടു​ണ്ട്.

ഇ​ന്‍​ഡോ​ള്‍-3-​കാ​ര്‍​ബി​നോ​ള്‍ (ഐ3​സി), സ​ള്‍​ഫോ​റ​ഫേ​ന്‍ തു​ട​ങ്ങി​യ സം​യു​ക്ത​ങ്ങ​ളും ഇ​തി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്നു. കോ​ളി​ഫ്‌​ള​വ​റി​ല്‍ ക​ലോ​റി കു​റ​വാ​ണ് അ​തു​കൊ​ണ്ടു​ത​ന്നെ ഏ​ത് ഭ​ക്ഷ​ണ​ത്തി​നൊ​പ്പ​വും ഇ​ത് ചേ​ര്‍​ക്കാ​വു​ന്ന​തു​മാ​ണ്.

3. കാ​ബേ​ജ്/​മു​ള​പ്പി​ച്ച ധാ​ന്യ​ങ്ങ​ള്‍

വി​റ്റാ​മി​നു​ക​ള്‍, ധാ​തു​ക്ക​ള്‍, ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റു​ക​ള്‍, ഫൈ​ബ​ര്‍ എ​ന്നി​വ​യു​ടെ സ​വി​ശേ​ഷ​മാ​യ സം​യോ​ജ​ന​മാ​ണ് മു​ള​പ്പി​ച്ച ധാ​ന്യ​ങ്ങ​ളും കാ​ബേ​ജും. വി​റ്റാ​മി​ന്‍ കെ, ​വി​റ്റാ​മി​ന്‍ സി, ​വി​റ്റാ​മി​ന്‍ എ, ​ഫോ​ളേ​റ്റ്, പൊ​ട്ടാ​സ്യം എ​ന്നി​വ​യാ​ല്‍ സ​മ്പ​ന്ന​മാ​ണ് ഇ​വ.


കാ​ബേ​ജ് ഇ​ല​ക​ളി​ല്‍ സ​ര്‍​ഫ​ര്‍ അ​ട​ങ്ങി​യി​ട്ടു​ള്ള ഗ്ലൂ​ക്കോ​സി​നോ​ലേ​റ്റു​ക​ള്‍ ഉ​ണ്ട്. കാ​ബേ​ജും മു​ള​പ്പി​ച്ച ധാ​ന്യ​ങ്ങ​ളും ക​ഴി​ക്കു​ന്ന​ത് വ​ന്‍​കു​ട​ല്‍, സ്ത​നം, പ്രോ​സ്റ്റേ​റ്റ് കാ​ന്‍​സ​ര്‍ എ​ന്നി​വ​യു​ടെ സാ​ധ്യ​ത കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്ന് പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

കൂ​ടാ​തെ, അ​വ​യു​ടെ ഉ​യ​ര്‍​ന്ന ഫൈ​ബ​ര്‍ ഉ​ള്ള​ട​ക്കം ദ​ഹ​ന ആ​രോ​ഗ്യ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ക​യും ചെ​യ്യും. ഇ​തും കാ​ന്‍​സ​ര്‍ സാ​ധ്യ​ത കു​റ​യ്ക്കു​ന്ന മ​റ്റൊ​രു ഘ​ട​ക​മാ​ണ്.

4. ബ്ലൂ​ബെ​റി/​സ്‌​ട്രോ​ബെ​റി/​റാ​സ്‌​ബെ​റി/​ബ്ലാ​ക്ക്‌​ബെ​റി

ഉ​യ​ര്‍​ന്ന ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റ് ഉ​ള്ള​ട​ക്ക​ത്തി​ന് പേ​രു​കേ​ട്ട​താ​ണ് ബ്ലൂ​ബെ​റി, പ്ര​ത്യേ​കി​ച്ച് ആ​ന്തോ​സ​യാ​നി​നു​ക​ള്‍. ഇ​വ ദോ​ഷ​ക​ര​മാ​യ ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളെ നി​ര്‍​വീ​ര്യ​മാ​ക്കാ​നും വീ​ക്കം കു​റ​യ്ക്കാ​നും കോ​ശ​ങ്ങ​ളെ ഓ​ക്‌​സി​ഡേ​റ്റീ​വ് നാ​ശ​ത്തി​ല്‍ നി​ന്ന് സം​ര​ക്ഷി​ക്കാ​നും സ​ഹാ​യി​ക്കു​ന്നു.

ബ്ലൂ​ബെ​റി സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ച്ചാ​ല്‍ കാ​ന്‍​സ​ര്‍ കോ​ശ​ങ്ങ​ളു​ടെ വ​ള​ര്‍​ച്ച കു​റ​യു​മെ​ന്ന് പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. സ്‌​ട്രോ​ബെ​റി വി​റ്റാ​മി​ന്‍ സി, ​മാം​ഗ​നീ​സ്, ഫോ​ളേ​റ്റ്, പൊ​ട്ടാ​സ്യം എ​ന്നി​വ​യു​ടെ മി​ക​ച്ച ഉ​റ​വി​ട​മാ​ണ്.

ഇ​തി​ല്‍ കാ​ന്‍​സ​റി​നെ ചെ​റു​ക്കു​ന്ന എ​ലാ​ജി​ക് ആ​സി​ഡ് അ​ട​ങ്ങി​യി​ട്ടു​ണ്ട്. എ​ല്ലാ​ജി​ക് ആ​സി​ഡ് കാ​ന്‍​സ​ര്‍ കോ​ശ​ങ്ങ​ളു​ടെ വ്യാ​പ​ന​ത്തെ​യും ട്യൂ​മ​റു​ക​ള്‍ രൂ​പ​പ്പെ​ടു​ന്ന​തി​നെ​യും ത​ട​യു​മെ​ന്ന് തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

വി​റ്റാ​മി​നു​ക​ള്‍, ധാ​തു​ക്ക​ള്‍, ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റു​ക​ള്‍, ഡ​യ​റ്റ​റി ഫൈ​ബ​ര്‍ എ​ന്നി​വ​യാ​ല്‍ സ​മ്പ​ന്ന​മാ​യ റാ​സ്‌​ബെ​റി കാ​ന്‍​സ​റി​നെ ചെ​റു​ക്കും. അ​സ്ഥി​ക​ളു​ടെ ആ​രോ​ഗ്യം, ദ​ഹ​നം എ​ന്നി​വ​യ്ക്കും സ​ഹാ​യ​ക​മാ​ണ്.

ഇ​തി​ലെ എ​ല്ലാ​ജി​ക് ആ​സി​ഡ്, ക്വെ​ര്‍​സെ​റ്റി​ന്‍ തു​ട​ങ്ങി​യ​വ കാ​ന്‍​സ​ര്‍ കോ​ശ​ങ്ങ​ളു​ടെ വ​ള​ര്‍​ച്ച​യെ ത​ട​യും. ബ്ലാ​ക്ക്‌​ബെ​റി​യി​ല്‍ വി​റ്റാ​മി​ന്‍ സി, ​കെ, മാം​ഗ​നീ​സ്, ഡ​യ​റ്റ​റി ഫൈ​ബ​ര്‍ എ​ന്നി​വ​യു​ണ്ട്. ഇ​തും കാ​ന്‍​സ​ര്‍ സാ​ധ്യ​ത കു​റ​യ്ക്കു​ന്നു.

5. ഗ്രീ​ന്‍ ടി, ​ത​ക്കാ​ളി, മ​ഞ്ഞ​ള്‍

ഗ്രീ​ന്‍ ടി, ​ത​ക്കാ​ളി, മ​ഞ്ഞ​ള്‍ തു​ട​ങ്ങി​യ​വ​യും കാ​ന്‍​സ​ര്‍ കോ​ശ​ങ്ങ​ളു​ടെ വ​ള​ര്‍​ച്ച​യെ ത​ട​യു​ന്ന​തി​നു സ​ഹാ​യി​ക്കു​ന്ന​വ​യാ​ണ്. ഇ​വ​യി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന എ​ല്ലാ​ജി​ക് ആ​സി​ഡ് കാ​ന്‍​സ​ര്‍ കോ​ശ​ങ്ങ​ളു​ടെ വ്യാ​പ​ന​ത്തെ​യും ട്യൂ​മ​റു​ക​ള്‍ രൂ​പ​പ്പെ​ടു​ന്ന​തി​നെ​യും ത​ട​യു​മെ​ന്ന് തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.