Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
കോളജിന് അൽഫോൻസയെന്നു മാർ വയലിൽ അന്നേ പേരിട്ടു
കോട്ടയം : അൽഫോൻസാമ്മയുടെ കളങ്കരഹിതമായ പുണ്യജീവിതത്തിന്റെ നേർസാക്ഷ്യം ആഴത്തിൽ ഉൾക്കൊണ്ട പാലാ രൂപതയുടെ പ്രഥമ ബിഷപ് മാർ സെബാസ്റ്റ്യൻ വയലിലാണു നാമകരണ നടപടിക്കു തുടക്കം കുറിച്ചത്. എണ്ണമറ്റ സാക്ഷ്യങ്ങളും അനുഭവങ്ങളും അറിഞ്ഞു പിതാവ് ഉൾവിളിയെന്നോണം നടപടികളിലേക്കു നീങ്ങുകയായിരുന്നു. അൾത്താര വണക്കത്തിലേക്ക് അൽഫോൻസാമ്മയെ ഉയർത്തുന്നതു വരെയുള്ള സഭാനടപടികളുടെ ചുമതല ഇദ്ദേഹമാണ് വഹിച്ചത്. ക്ലേശപൂർണമായ ദൗത്യമാണ് അദ്ദേഹം നിർവഹിച്ചത്. രേഖകളുടെ പരിശോധനയ്ക്കും ആധികാരികത സ്ഥിരീകരിക്കാനുമായി ഏറെ സമയം ചെലവഴിക്കേണ്ടി വന്നു. രേഖകൾ സീൽചെയ്തു പെട്ടിയിലാക്കി റോമിലെത്തിക്കാൻ പിതാവിന് ഏറെ സമയം നീക്കിവയ്ക്കേണ്ടി വന്നു.
അൽഫോൻസാമ്മയുടെ കബറിടം 1957ലും 1986ലും തുറന്നതിനു സാക്ഷ്യം വഹിക്കാൻ മാർ വയലിലിനു നിയോഗമുണ്ടായി. അൽഫോൻസാമ്മ സ്വർഗീയ പറുദീസയിലേക്കു വിളിക്കപ്പെട്ടു നാലു വർഷത്തിനു ശേഷം നാമകരണ നടപടികളുടെ സാധ്യത ആരായാൻ മോണ്‍. ജെ.സി. കാപ്പനെ പിതാവാണു ചുമതലപ്പെടുത്തിയത്. അനുകൂല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1953 ഡിസംബർ രണ്ടിനു ഫാ. റോമയോ തോമസ് സിഎംഐ ജഡ്ജിയായി നാമകരണകോടതി മാർ സെബാസ്റ്റ്യൻ വയലിൽ ഉദ്ഘാടനംചെയ്തു. അൽഫോൻസാമ്മയെ ദൈവദാസിയായി അന്നു പ്രഖ്യാപിച്ചതും പിതാവാണ്.
1955 ഡിസംബർ 12നു രണ്ടാമത്തെ കോടതി നിലവിൽ വന്നു. അൽഫോൻസാമ്മയുമായി അടുത്തിടപഴകിയ വ്യക്തികളെ വിസ്തരിക്കുക, അത്ഭുതങ്ങളെ വിലയിരുത്തുക തുടങ്ങിയ ചുമതലകൾ ഈ കോടതി നിർവഹിച്ചു. മാർ വയലിലിന്റെ നേതൃത്വത്തിൽ 1957 ഏപ്രിൽ 13നാണ് കബറിടം റോമിൽനിന്നുള്ള നിർദേശത്തിൽ, അനുമതി പത്രം വായിച്ചുകൊണ്ട് ആദ്യമായി തുറന്നു പരിശോധിച്ചത്. 1960ൽ മൂന്നാമത്തെ കോടതി നിലവിൽ വന്നു. 1962ൽ മൂന്നു കോടതികളുടെയും സംയുക്ത സമ്മേളനം മാർ വയലിലിന്റെ അധ്യക്ഷതയിൽ ചേർന്നു മുദ്രകൾ ഒപ്പുവച്ചു.
1964ൽ പാലായിൽ വനിതാ കോളജ് സ്ഥാപിതമായപ്പോൾ അതിന് അൽഫോൻസാ കോളജ് എന്ന പിതാവ് പേരിട്ടു. അതായത്, വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുന്നതിന് 44 വർഷം മുൻപായിരുന്നു ആഴമേറിയ ബോധ്യങ്ങളോടെ ഈ തീരുമാനം.
1980ൽ സ്ഥാപിതമായ അപ്പസ്തോലിക കോടതി 146 സമ്മേളനങ്ങൾ ചേർന്നു സഹോദരി വീരോചിത പുണ്യങ്ങൾ അഭ്യസിച്ചിരുന്നതായി 1984 നവംബർ ഒൻപതിനു സ്ഥിരീകരിച്ചു. 1986 ഓഗസ്റ്റ് 13നാണു കബറിടം രണ്ടാം തവണ തുറന്നത്. തുടർന്ന് റോമിൽനിന്നുള്ള വിവിധ നടപടികളുടെ അടിസ്ഥാനത്തിൽ 1986 ഫെബ്രുവരി എട്ടിന് അൽഫോൻസാമ്മ വാഴ്ത്തപ്പെട്ടവളും 2008 ഒക്ടോബർ 12നു വിശുദ്ധയുമായി ഉയർത്തപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഭരണങ്ങാനത്ത് ഇന്നു പ്രധാന തിരുനാൾ
ഭരണങ്ങാനം: ഭരണങ്ങാനം ഇന്നു തീർഥാടകരാൽ നിറയും. വേദനകളെ പു
അൽഫോൻസാമ്മ സുവിശേഷ മൂല്യങ്ങളിൽ ജീവിച്ചു: മാർ മഠത്തിക്കണ്ടത്തിൽ
ഭരണങ്ങാനം: അൽഫോൻസാമ്മ സുവിശേഷമൂല്യങ്ങളിൽ ജീവിച്ചാണു വിശു
പ്രാർഥനയുടെ തിരികളേന്തി പ്രദക്ഷിണത്തിൽ ആയിരങ്ങൾ
ഭരണങ്ങാനം: അൽഫോൻസാമ്മയുടെ വിശുദ്ധ ജീവിതത്തിനു സാക്ഷ്യം വഹിച
വീട്ടിൽ വിശുദ്ധയുടെ മ്യൂസിയം ഒരുക്കി ഫെബിൻ
ചങ്ങനാശേരി: വിശുദ്ധ അൽഫോൻസാമ്മയുടെ ചരിത
ഇന്നത്തെ മനുഷ്യന്റേതു തെറ്റായ ദൈവസങ്കല്പം: മാർ ക്ലീമിസ് ബാവ
ഭരണങ്ങാനം: ആധുനികമനുഷ്യർക്ക് ഇഷ്ടം അനുസരിക്കുന്ന ദൈവത്തെയാ
വിശുദ്ധിയുടെ ഓർമച്ചെപ്പുകൾ തുറന്ന് ഹൗസ് ഓഫ് മെമ്മറീസ്
തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയെ നയിച്ച മു
ത്യാഗത്തിന്റെ വഴിയിൽ ചരിക്കുക: മാർ ഇഞ്ചനാനിയിൽ
ഭരണങ്ങാനം: ത്യാഗത്തിന്റെ വഴിയിൽ സഞ്ചരിക്കുന്നതിനുള്ള സന്ദേശമാ
കരം പിടിച്ചു നയിച്ച സിസ്റ്റർ ഉൗർസൂല
കോട്ടയം: അൽഫോൻസാമ്മയുടെ സന്യാസ പരിശീലനകാലത്തെ നോവിസ് സി
വിശുദ്ധ അൽഫോൻസ ദൈവത്തോടു ചേർന്നുനിന്നു: മാർ ഞരളക്കാട്ട്
ഭരണങ്ങാനം: മുന്തിരിച്ചെടിയോടു ശാഖ ചേർന്നു നിൽക്കുന്നതുപോലെ ദ
സാക്ഷ്യം പകർന്ന ഫാ. ഫ്രാൻസിസ് വടക്കേൽ
കോട്ടയം: അൽ ഫോൻസാമ്മയുടെ നാമകരണ നടപടികളുടെ അവസാന വൈസ്
വിശുദ്ധ അൽഫോൻസാമ്മ എനിക്കു സൗഖ്യം നല്കി: മാർ മാത്യു അറയ്ക്കൽ
ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മ യോടു പ്രാർത്ഥിച്ചപ്പോഴൊക്കെ തനിക്ക് സൗഖ്യം ല
അക്ഷരവഴിയിൽ അൽഫോൻസാമ്മ: ദീപിക പ്രദർശനത്തിനു തിരക്കേറുന്നു
ഭരണങ്ങാനം: അൽഫോൻസാമ്മയുടെ ജീവിതവും വിശുദ്ധപദവി പ്രഖ്യാപന
അൽഫോൻസാമ്മ പ്രേഷിതപ്രവർത്തനത്തിന് ഊർജം പകർന്നു: മാർ റാഫേൽ തട്ടിൽ
ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ സഹനജീവിതം പ്രേഷിതപ്രവ
ഫാ. വിതയത്തിൽ ആത്മീയതയുടെ പര്യായം: മാർ കണ്ണൂക്കാടൻ
കുഴിക്കാട്ടുശേരി: വിശുദ്ധിയിൽ വിളങ്ങിയിരുന്ന ആത്മീയാ
സുകൃതസൂനങ്ങളാൽ ധന്യനായ വിതയത്തിലച്ചൻ
യുഗപ്രഭാവാനായ ആത്മീയാചാര്യനും സാമൂഹിക പരിഷ്കർത്താ
അൽഫോൻസാമ്മ കുരിശുകൾ ചോദിച്ചു വാങ്ങിയവൾ: മാർ കണ്ണൂക്കാടൻ
ഭരണങ്ങാനം: ദൈവത്തോടു കുരിശുകൾ ചോദിച്ചുവാങ്ങിയ സന്ന്യാസിനിയ
വിശുദ്ധ പദവി വരെ നിശബ്ദസാക്ഷ്യമായി ഡോ. മാത്യു ജോസഫ്
കോട്ടയം: അൽഫോൻസാമ്മ വിശുദ്ധ പദവിയിലെത്തും വരെയുള്ള നാമകര
അൽഫോൻസാമ്മ ദൈവം കൂടെയുണ്ടെന്നറിഞ്ഞവൾ: ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ
ഭരണങ്ങാനം: അതുല്യമായ പ്രത്യാശ ഉള്ളിൽ കൊണ്ടുനടന്നവളാണു വിശു
Latest News
കോണ്‍ഗ്രസിന്റെ രാജകുമാരന് വയനാട്ടില്‍ നിന്നും റായ്ബറേലിയിലേക്ക് പറന്നെത്തി: പ്രധാനമന്ത്രി
യുവാവിനെ തട്ടിക്കൊണ്ടു പോയി കൊല്ലാൻ ശ്രമം; മൂന്നുപേർ പിടിയിൽ
എറണാകുളത്ത് മഞ്ഞപ്പിത്തം നിയന്ത്രണവിധേയം: ആരോഗ്യ വകുപ്പ്
അവയവക്കടത്തു സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ
മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു
Latest News
കോണ്‍ഗ്രസിന്റെ രാജകുമാരന് വയനാട്ടില്‍ നിന്നും റായ്ബറേലിയിലേക്ക് പറന്നെത്തി: പ്രധാനമന്ത്രി
യുവാവിനെ തട്ടിക്കൊണ്ടു പോയി കൊല്ലാൻ ശ്രമം; മൂന്നുപേർ പിടിയിൽ
എറണാകുളത്ത് മഞ്ഞപ്പിത്തം നിയന്ത്രണവിധേയം: ആരോഗ്യ വകുപ്പ്
അവയവക്കടത്തു സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ
മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top