ശ​ബ​രി​മ​ല​യി​ൽ തി​ര​ക്കേ​റി
ശ​ബ​രി​മ​ല​യി​ൽ തി​ര​ക്കേ​റി
മ​ണ്ഡ​ല​കാ​ലം 26ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കെ ശ​ബ​രി​മ​ല​യി​ൽ അ​ഭൂ​ത​പൂ​ർ​വ​മാ​യ​തി​ര​ക്ക്. ബു​ധ​നാ​ഴ്ച രാ​ത്രി മ​ര​ക്കൂ​ട്ടം മു​ത​ൽ സ​ന്നി​ധാ​നം വ​രെ ഭ​ക്ത​രു​ടെ നീ​ണ്ട നി​ര രൂ​പ​പ്പെ​ട്ടി​രു​ന്നു.

ദ​ർ​ശ​നം വേ​ഗ​ത്തി​ലാ​ക്കാ​നും സു​ര​ക്ഷി​ത​മാ​ക്കാ​നും പോലീ​സ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​വ​ധി ദി​വ​സ​ങ്ങ​ൾ വ​രു​ന്ന​തി​നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ തി​ര​ക്കേ​റും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.