തി​രു​വാ​ഭ​ര​ണ​പേ​​ടക വാ​ഹ​ക​ർ​ക്ക് ആ​ദ​രം
തി​രു​വാ​ഭ​ര​ണ​പേ​​ടക വാ​ഹ​ക​ർ​ക്ക് ആ​ദ​രം
പ​ന്ത​ള​ത്ത് നി​ന്നും തി​രു​വാ​ഭ​ര​ണ​ങ്ങ​ള​ട​ങ്ങി​യ പേ​ട​ക​വും വ​ഹി​ച്ച് ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തെ​ത്തി​യ സം​ഘ​ത്തി​ന് ഇ​ത്ത​വ​ണ പ്ര​ത്യേ​ക ആ​ദ​രം ല​ഭി​ച്ചു. കു​ള​ത്തി​നാ​ൽ ഗം​ഗാ​ധ​ര​ൻ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘാം​ഗ​ങ്ങ​ളെ പേ​ട​ക​ങ്ങ​ൾ​ക്കൊ​പ്പം സോ​പാ​ന​ത്തി​ൽ ക​യ​റ്റു​ക​യും ദീ​പാ​രാ​ധ​ന തൊ​ഴാ​നാ​യി മു​ൻ​നി​ര​യി​ൽ​ത​ന്നെ സ്ഥാ​നം ന​ൽ​കു​ക​യും ചെ​യ്തു.


നേ​ര​ത്തെ തി​രു​വാ​ഭ​ര​ണ പേ​ട​ക​ങ്ങ​ൾ കൈ​മാ​റി​യ​ശേ​ഷം സം​ഘാം​ഗ​ങ്ങ​ളെ സോ​പാ​ന​ത്തു​നി​ന്ന് മാ​റ്റു​ക​യാ​യി​രു​ന്നു പ​തി​വ്. ഇ​ത് പ​രാ​തി​ക്കി​ട ന​ൽ​കി​യ​തോ​ടെ​യാ​ണ് ഇ​ത്ത​വ​ണ മു​ത​ൽ പേ​ട​ക​വാ​ഹ​ക​സം​ഘ​ത്തി​ന് പ്ര​ത്യേ​ക സ്ഥാ​നം ന​ൽ​കി പ​രി​ഗ​ണി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.