വ​രു​മാ​നം 203 കോ​ടി ക​വി​ഞ്ഞു
വ​രു​മാ​നം 203 കോ​ടി ക​വി​ഞ്ഞു
മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​നാ​യി ക്ഷേ​ത്ര ന​ട തു​റ​ന്ന് 46 ദി​വ​സം പി​ന്നി​ട്ട​പ്പോ​ൾ ശ​ബ​രി​മ​ല​യി​ലെ വ​രു​മാ​നം 203 കോ​ടി ക​വി​ഞ്ഞു.

ശ​ബ​രി​മ​ല​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​ണ് ഇ​ത്ര​യും വ​രു​മാ​നം ല​ഭി​ക്കു​ന്ന​ത്. അ​ന്ന​ദാ​ന മ​ണ്ഡ​പ​ത്തി​ലേ​ക്ക് ക​ഴി​ഞ്ഞ വ​ർ​ഷം 76 ല​ക്ഷം രൂ​പ കി​ട്ടി​യ സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷം 1.60 കോ​ടി രൂ​പ​യാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.


അ​ന്ന​ദാ​ന മ​ണ്ഡ​പ​ത്തെ തീ​ർ​ഥാ​ട​ക​ർ ഇ​രു​കൈ​യും നീ​ട്ടി​യാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സം​ഭാ​വ​ന​യോ​ടൊ​പ്പം അ​ന്ന​ദാ​ന​ത്തി​നു​വേ​ണ്ട അ​രി, പ​ച്ച​ക്ക​റി തു​ട​ങ്ങി​യ​വ​യും ഭ​ക്ത​ർ സം​ഭാ​വ​ന​യാ​യി ന​ല്കു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.