Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health


തങ്കഅങ്കിയുടെ പൊൻപ്രഭയിൽ ശബരിമല: തിങ്കളാഴ്ച നട അടയ്ക്കും
ശബരിമല: പൂങ്കാവനം നിറഞ്ഞുകവിഞ്ഞ ശരണം വിളികൾക്കിടയിൽ അയ്യപ്പസ്വാമി തങ്ക അങ്കിയുടെ പൊൻപ്രഭയിൽ തേജോമയനായി. തേജോമയനായ ഭഗവാനെ ദർശിച്ച് ഭക്തലക്ഷങ്ങൾ സായുജ്യമടഞ്ഞു. ഞായാറാഴ്ച വൈകുന്നേരം ദീപാരാധനയും തിങ്കളാഴ്ച മണ്ഡലപൂജയും തങ്കഅങ്കി ചാർത്തിക്കൊണ്ടാണ്. ആറൻമുള ക്ഷേത്രത്തിൽ നിന്ന് ആയിരങ്ങളുടെ അകമ്പടിയോടെ പുറപ്പെട്ട തങ്കി അങ്കി ഘോഷയാത്രയെ ഞായാറാഴ്ച ഉച്ചയ്ക്ക് പമ്പ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജി. രാജീവ്, സ്പെഷൽ ഓഫീസർ ടി.കെ. അജിത് പ്രസാദ്, വിജിലൻസ് ഓഫീസർ കെ.എസ്. വിനോദ്, പമ്പ മേൽശാന്തിമാരായ പരമേശ്വരൻ നമ്പൂതിരി, അനിൽകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ച് ഗണപതിക്ഷേത്രത്തിന് മുന്നിൽ എത്തിച്ചു. ഉച്ചകഴിഞ്ഞ്് മൂന്നുവരെ പമ്പയിൽ ദർശനത്തിനുശേഷം അയ്യപ്പസേവാസംഘം പ്രവർത്തകർ തങ്ക അങ്കി തലച്ചുമടായി ശരംകുത്തിയിലെത്തിച്ചു.

വൈകിട്ട് അഞ്ചുമണിയോടെ ശരംകുത്തിയിൽ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ആർ. രവിശങ്കർ, ദേവസ്വം പിആർഒ മുരളി കോട്ടയ്ക്കകം, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസർ വി.എസ്. രാജേന്ദ്രപ്രസാദ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം.എസ്. യതീന്ദ്രനാഥ്, സോപാനം സ്പെഷൽ ഓഫീസർ എസ്. അജിത് കുമാർ, പോലീസ് അസിസ്റ്റന്റ് സ്പെഷൽ ഓഫീസർ കാർത്തികേയൻ ഗോകുലചന്ദ്രൻ, ദേവസ്വം വിജിലൻസ് എസ്.ഐ. കെ.പി. വിനോദ്, അസിസ്റ്റന്റ് എഞ്ചിനീയർ ജി. ബസന്ത്കുമാർ, സ്റ്റോർ സൂപ്രണ്ട് ടി ചന്ദ്രൻ, സന്നിധാനം എസ് ഐ വിനോദ്കുമാർ, ഡപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജി.എസ് ലാൽ, സോപാനം അസിസ്റ്റന്റ് സ്പെഷ്യൽ ഓഫീസർ ശ്രീകുമാർ, അക്കൗണ്ടന്റ് കിഷോർ ചന്ദ്രൻ എന്നിവരും സ്വീകരണത്തിനുണ്ടായിരുന്നു.

അയ്യപ്പസേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ദീപം തെളിച്ച് കർപ്പൂരാഴി ഒരുക്കിയാണ് തങ്ക അങ്കിക്കു സ്വീകരണം ഒരുക്കിയത്. തുടർന്ന് കുത്തുവിളക്ക്, നാദസ്വരം, തകിൽ, പഞ്ചവാദ്യം, ചെണ്ട തുടങ്ങിയ വാദ്യമേളത്തിന്റെ അകമ്പടിയോടെ സന്നിധാനത്തേക്കു നീങ്ങിയ ഘോഷയാത്രയെ ആറേകാലോടെ പതിനെട്ടാംപടിക്കു മുന്നിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ദേവസ്വംബോർഡ് അംഗങ്ങളായ ആർ. രാഘവൻ, അജയ് തറയിൽ എന്നിവരും ജില്ലാ കളക്ടർ ആർ. ഗിരിജയും ചേർന്ന് സ്വീകരിച്ച് സോപാനത്തിലേക്ക് ആനയിച്ചു. ദേവസ്വം ഓംബുഡ്സ്മാൻ റിട്ടയേഡ് ജസ്റ്റിസ് പി.ആർ രാമൻ, സ്പെഷൽ കമ്മീഷണർ എം മനോജ്, ദേവസ്വം കമ്മീഷണർ സി.പി. രാമരാജപ്രേമ പ്രസാദ്, ദേവസ്വം സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ചീഫ് എൻജിയർ (ജനറൽ) ജി മുരളീകൃഷ്ണൻ, ബോർഡ് സെക്രട്ടറി വി,എസ് ജയകുമാർ, പോലീസ് ചീഫ് കോർഡിനേറ്റർ നിതിൻ അഗർവാൾ, ദേവസ്വം വിജിലൻസ് ആൻഡ് സെക്യൂരിറ്റി പോലീസ് സൂപ്രണ്ട് രതീഷ് കൃഷ്ണൻ, ജില്ലാ കളക്ടർ ആർ ഗിരിജ, പത്തനംതിട്ട എസ്പി ഹരിശങ്കർ, പോലീസ് സ്പെഷ്യൽ ഓഫീസർ എൻ വിജയകുമാർ, ഭണ്ഡാരം ചീഫ് ഓഫീസർ ബി. ഹരീന്ദ്രനാഥ്, ഫെസ്റ്റിവൽ കൺട്രോൾ ഓഫീസർ ജിഎസ് ബൈജു, പമ്പ എക്സിക്യൂട്ടീവ് എഞ്ചിനീയർ ജി. കൃഷ്ണകുമാർ, എൻഡിആർഎഫ് ഡെപ്യൂട്ടി കമാൻഡന്റ് കപിൽ വർമൻ, അയ്യപ്പസേവാസംഘം സെക്രട്ടറി വേലായുധൻനായർ എന്നിവരും സ്വീകരണത്തിൽ പങ്കെടുത്തു. തുടർന്ന്് തന്ത്രി കണ്്ഠര് രാജീവരും മേൽശാന്തി ടി. എം. ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ചേർന്ന്് തങ്കഅങ്കി ശ്രീകോവിലിനുള്ളിലേക്ക് ഏറ്റുവാങ്ങി.


പിന്നീട് ദീപാരാധനയോടെ നട തുറന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12നും 12.15നും മധ്യേയാണ് തങ്ക അങ്കി ചാർത്തി മണ്ഡലപൂജ. രാത്രി പത്തുവരെ ദർശന സൗകര്യം ഉണ്ടാകും. ശേഷം ഭഗവാനെ രുദ്രാക്ഷമാല ധരിപ്പിച്ച് ഭസ്മാഭിഷേകം നടത്തി ധ്യാനനിരതനാക്കുന്നതോടെ നട അടയ്ക്കും. മൂന്നുദിവസത്തിനു ശേഷം മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകുന്നേരം അഞ്ചിന് നട തുറക്കും. ജനുവരി 14ന് മകരവിളക്കുവരെ ദർശനസൗകര്യം ഉണ്ടായിരിക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തങ്കഅങ്കിയുടെ പൊൻപ്രഭയിൽ ശബരിമല: തിങ്കളാഴ്ച നട അടയ്ക്കും
ശബരിമല: പൂങ്കാവനം നിറഞ്ഞുകവിഞ്ഞ ശരണം വിളികൾക്കിടയിൽ അയ്യപ്പസ്വാമി തങ്ക അങ്കിയുടെ പൊൻപ്രഭയിൽ തേജോമയനായി. തേജോമയനായ ഭഗവാനെ ദർശിച്ച് ഭക്തലക്ഷങ്ങൾ സായുജ്യമടഞ്ഞു. ഞായാറാഴ്ച വൈകുന്നേരം ദീപാരാധനയും തിങ്കളാഴ
പമ്പയെ ശബരിമലയുടെ പ്രവേശനകവാടമാക്കും: മന്ത്രി കടകംപള്ളി
ശബരിമല: ശബരിമല പൂങ്കാവനത്തിലേക്കുള്ള പ്രവേശന കവാടമായി പമ്പയെ മാറ്റുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്നിധാനത്തു പത്രസമ്മേളനത്തിൽ പറഞ്ഞു. ശബരിമല മാസ്റ്റർ പ്ലാൻ അനുസരിച്ച് 99 കോടി രൂപയുടെ വികസന പ്ര
അയ്യപ്പസന്നിധിയിൽ ജീവനക്കാർക്ക് മണ്ഡലപൂജ സദ്യ
ശബരിമല: ശബരിമലയിൽ മണ്ഡല പൂജയോടനുബന്ധിച്ച്് ദേവസ്വം ബോർഡ് സംഘടിപ്പിച്ച സദ്യ തന്ത്രി കണ്്ഠര്് രാജീവര്് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ശബരിമലയിലെ ദേവസ്വം ജീവനക്കാർക്കും സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്
ശബരിമലയിൽ തിരക്ക് തുടരുന്നു
ശബരിമല: മണ്ഡലഉത്സവം കഴിഞ്ഞ് നട അടയ്ക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നു പുലർച്ചെ ക്ഷേത്രനട തുറന്നപ്പോൾ ദർശനത്തിനുള്ള ക്യൂ മരക്കൂട്ടം കഴിഞ്ഞും ഉണ്ടായിരുന്നു. ഇതോ
സ്ത്രീ പ്രവേശനം: കോടതി നിലപാട് മാനിക്കുമെന്ന് മന്ത്രി
ശബരിമല: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന്റെ കാര്യത്തിൽ സുപ്രീംകോടതിയുടെ വിധി മാനിക്കുക എന്നതാണ് സർക്കാരിന്റെ കടമയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു. വിധി വരുന്നതുവരെ നിലവ
ശബരീശന്റെ പൂങ്കാവനം ശരണമുഖരിതം
ശബരിമല: മണ്ഡലപൂജയ്ക്കു മണിക്കൂറുകൾ മാത്രം അവശേഷിക്കെ പമ്പയും സന്നിധാനവും നിറഞ്ഞു. 26ന് ഉച്ചയ്ക്ക് 12–നും 12.15നു മധ്യേയുള്ള മുഹൂർത്തത്തിലാണ് മണ്ഡലപൂജ. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവര് മുഖ്യകാർമികത്വം വഹ
പൂത്തുലഞ്ഞ് ശബരിമല
ശബരിമല: മണ്ഡല ഉത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉത്സവത്തെ വരവേല്ക്കാൻ പ്രകൃതിയും ഒരുങ്ങി. ശബരിമല ക്ഷേത്രത്തിലും ചുറ്റുമുള്ള സ്‌ഥലങ്ങളിലും കാനനപാതയിലും പുഷ്പലതാദികൾ പൂത്തുലഞ്ഞുനിൽക്കുകയാണ്.

മു
പോലീസ് സേനയുടെ കർപ്പൂരാഴി നടന്നു
ശബരിമല: ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ വെള്ളിയാഴ്ച സന്നിധാനത്ത് മണ്ഡലപൂജയ്ക്ക് മുന്നോടിയായി പോലീസ് അയ്യപ്പൻമാരുടെ കർപ്പൂരാഴി നടന്നു. ദീപാരാധനയ്ക്ക് ശേഷം തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി ടി.എം
ആകാശ നിരീക്ഷണം ആരംഭിച്ചു
ശബരിമല: സുരക്ഷയുടെ ഭാഗമായി നാവികസേനയും സംസ്‌ഥാന പോലീസും ചേർന്ന് സന്നിധാനത്തും പരിസരങ്ങളിലും ആകാശ നിരീക്ഷണം ആരംഭിച്ചു. എരുമേലി, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നീ മേഖലകളിലാണ് നാവികസേനയുടെ വിമാനത്തിൽ നിരീ
അനധികൃത വിൽപനയ്ക്ക് പിഴ ഈടാക്കി
ശബരിമല: സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ സന്നിധാനം, മരക്കൂട്ടം, ശബരിപീഠം, ശരംകുത്തി, ക്യൂകോംപ്ലക്സ് എന്നിവിടങ്ങളിലെ സ്റ്റാളുകളിലും ഹോട്ടലുകളിലും നടത്തിയ പരിശോധനയിൽ 12,500 രൂപ പിഴയീടാക
സുഖ ദർശനം ഉറപ്പാക്കി ദേവസ്വം സോപാനം അധികൃതർ
ശബരിമല: ശബരിമലയിൽ തിരക്ക് ഏറുമ്പോഴും ക്ഷേത്ര ശ്രീകോവിലിന്റെ മുൻവശത്തുള്ള സോപാനത്ത് തിരക്ക് ഒഴിവാക്കി എല്ലാവർക്കും സുഖദർശനം ലഭിക്കുന്നതിനുള്ള സൗകര്യമാണ് ദേവസ്വം സോപാനം സ്പെഷൽ ഓഫീസർ എസ്. അജിത് കുമാറിന്റ
തങ്കഅങ്കി ഘോഷയാത്രയ്ക്കു വരവേല്പ്
ആറന്മുള: പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് ശബരിമലയിലേക്കു പുറപ്പെട്ട തങ്കഅങ്കി ഘോഷയാത്രയ്ക്കു വിവിധ ക്ഷേത്രങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും ഭക്‌തിനിർഭരമായ വരവേല്പ് നൽകി. പ്രത്യേക തയാറാക്കിയ രഥത്തിൽ സൂക്ഷിച
ജീരകത്തിൽ മണ്ണ് കണ്ടെത്തി
ശബരിമല: ശബരിമലയിലേക്കു കൊണ്ടുവന്ന ജീരകത്തിൽ മണ്ണ് കണ്ടെത്തിയതിനെത്തുടർന്നു തിരിച്ചയച്ചു. സന്നിധാനത്തെ പ്രശസ്ത വഴിപാടുകളായ അരവണ, ഉണ്ണിയപ്പം എന്നിവ ഉത്പാദിപ്പിക്കുന്നതിനു കൊണ്ടുവന്ന രണ്ടായിരം കിലോ ജീരകത
സർക്കുലർ സർവീസ് നിർത്തിവയ്ക്കാനുള്ള തീരുമാനം കെഎസ്ആർടിസി പിൻവലിച്ചു
ശബരിമല: സർക്കുലർ ബസുകളുടെ സർവീസ് നിർത്തിവയ്ക്കാനുള്ള തീരുമാനം കെഎസ്ആർടിസി പിൻവലിച്ചു. പമ്പാ–ത്രിവേണി റൂട്ടിൽ മൂന്നു മിനി ബസുകളാണ് സർവീസ് നടത്തിയിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങൾ പറഞ്ഞ് സർവീസ് നി
സർക്കുലർ സർവീസ് നിറുത്താൻ കെഎസ്ആർടിസി നീക്കം
ശബരിമല: പമ്പ–ത്രിവേണി സർക്കുലർ സർവീസ് നിറുത്താൻ കെഎസ്ആർടിസി നീക്കം. ഇതിന്റെ ആദ്യപടിയായി ഇന്നലെ ഈ സെക്ടറിൽ സർവീസ് നടത്തിയില്ല. സർവീസിനുവേണ്ടി ക്രമീകരിച്ചിരുന്ന മൂന്നു മിനിബസുകളും നിലയ്ക്കൽ–പമ്പ റൂട്ടില
സുരക്ഷയ്ക്കായി ക്ലോസ്ഡ് സർക്യൂട്ട് കാമറകൾ
ശബരിമല: പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ 140–ൽ അധികം ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ കാമറകളാണ് തിരുവിതാംകൂർ ദേവസ്വംബോർഡും പോലീസും സംയുക്‌തമായി തീർഥാടകരുടെ സുരക്ഷയ്ക്കായി സജ്‌ജമാക്കിയിരിക്കുന്നത്. ഈ സു
തങ്കഅങ്കി ഘോഷയാത്ര ഇന്ന്
ശബരിമല: ശബരിമല അയ്യപ്പക്ഷേത്രത്തിൽ മണ്ഡല പൂജയ്ക്കു ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര ഇന്നു രാവിലെ ഏഴിന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നും ആരംഭിക്കും. തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്
വീണ്ടും കാട്ടാനക്കൂട്ടം
ശബരിമല: തീർഥാടന പാതയിൽ വീണ്ടും കാട്ടാനക്കൂട്ടം. ളാഹയ്ക്കു സമീപം കുളത്തിയോട് ഭാഗത്ത് ഇന്നലെ രാത്രി എട്ടിനും 11.45–നും കാട്ടാനക്കൂട്ടം ഇറങ്ങി. പ്ലാപ്പള്ളിയിൽനിന്ന് എത്തിയ വനപാലകസംഘം കടുവയുടെ ശബ്ദം റെക്ക
പ്ലാന്റ് പൂർണസജ്‌ജമാക്കിയില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കും: ബോർഡ് ചെയർമാൻ
ശബരിമല: സന്നിധാനത്തെ മാലിന്യ സംസ്കരണപ്ലാന്റ് പ്രവർത്തനം പൂർണസജ്‌ജമാക്കി പ്രവർത്തിപ്പിച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള കടുത്ത നിയമ നടപടികൾ സ്വീകരിക്കാൻ നിർബന്ധതിമാകുമെന്ന് സംസ്‌ഥാന മലിനീകരണ നിയ
ശബരി റെയിൽപാത നിർമാണം തുടങ്ങാൻ നടപടിയെടുക്കണം: എംപി
പത്തനംതിട്ട: ശബരിമല തീർഥാടനകാലത്ത് ഈ വർഷം 192 സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് സതേൺ റയിൽവേ ജനറൽ മാനേജർ വശിഷ്‌ട ജോഹ്റി അറിയിച്ചതായി ആന്റോ ആന്റണി എംപി പറഞ്ഞു. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ ച
ഡോളി രൂപഭേദം പരിഗണനയിൽ
ശബരിമല: ശബരിമലയിൽ അത്യാസന്ന നിലയിലാകുന്ന ഭക്‌തന്മാരെ ആശുപത്രിയിലും പമ്പയിലും എത്തിക്കുന്നതിന് ഉപയോഗിക്കാനായി ഇപ്പോഴുള്ള ഡോളി സംവിധാനത്തിൽ രൂപഭേദം വരുത്തുന്നത് പരിഗണനയിലാണെന്ന് ആരോഗ്യ നോഡൽ ഓഫീസർ ഡോ. ജി
ശബരിമലയിൽ മൂന്ന് തീർഥാടകർ ഹൃദയാഘാതം മൂലം മരിച്ചു
ശബരിമല: ഹൃദയാഘാതം മൂലം ശബരിമലയിലും പമ്പയിലുമായി മൂന്ന് തീർഥാടകൾ മരിച്ചു. പുല്ലാട് കുഴിക്കാലായിൽ പരേതനായ ചെല്ലപ്പെന്റ മകൻ കെ.സി. അനിയൻ (45) ആണ് മലകയറുന്നതിനിടയിൽ അപ്പാച്ചിമേട്ടിൽവച്ച് ഇന്ന് പുലർച്ചെ
എക്സൈസ് ഉദ്യോഗസ്‌ഥരുടെ പഞ്ചാരിമേളം: ആഭ്യന്തരവകുപ്പ് വിശദീകരണം തേടി
ശബരിമല: എക്സൈസ് ഉദ്യോഗസ്‌ഥർ ഇന്നലെ രാത്രി സന്നിധാനത്ത് നടത്തിയ പഞ്ചാരിമേളത്തെക്കുറിച്ച് ആഭ്യന്തരവകുപ്പ് വിശദീകരണം തേടി. ശബരിമലയിൽ സേവനം ചെയ്യുന്ന എക്സൈസ് ഉദ്യോഗസ്‌ഥർ ക്ഷേത്രമതിലകത്തെ മേലേതിരുമുറ
ശബരിമലയിൽ ചിക്കൻപോക്സും പനിയും പടരുന്നു
ശബരിമല: ശബരിമലയിൽ ചിക്കൻപോക്സും പനിയും പടരുന്നു. കഴിഞ്ഞ ഒരാഴ്ചയായി സന്നിധാനത്തെ സർക്കാർ ആശുപത്രിയിലും മറ്റ് ആരോഗ്യകേന്ദ്രങ്ങളിലുമായി ഏഴിലധികം പേരാണ് ചിക്കൻപോക്സുമായി ചികിത്സ തേടിയെത്തിയത്. ശബരിമലയിലെ
പുതിയ പോലീസ് ബാച്ച് ചുമതലയേറ്റു
ശബരിമല: സന്നിധാനത്ത് സേവനത്തിനായി കേരള പോലീസിന്റെ നാലാമത്തെ ബാച്ച് ചുമതലയേറ്റു. ഓഫീ സർമാരെ കൂടാതെ 1800 പോലീസുകാരാണ് ഇന്നലെ പുതുതായി ജോലിയിൽ പ്രവേശിച്ചത്. സന്നിധാനത്തെ തിരക്ക് കൂടുന്നതിനനുസരിച്ച് അയ്യ
ഇടത്താവളം ഹരിതാഭമാക്കാൻ പദ്ധതി
പത്തനംതിട്ട: സംസ്‌ഥാന സർക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട നഗരസഭയിലെ ശബരിമല ഇടത്താവളം ഹരിതാഭമാക്കാൻ പദ്ധതിയായി. ജില്ലാ ഭരണകൂടം, നഗരസഭ, സംസ്‌ഥാന ഐടി മിഷൻ–ജില്ലാ അക്ഷയ പ്രോജക്ട് എന്നിവയ
‘ശരണവീഥി’ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു
ശബരിമല: ശബരിമലയുടെ ചരിത്രവും മുൻമേൽശാന്തിമാരുടെ വ്യക്‌തി വിവരങ്ങളടങ്ങിയ ഡയറക്ടറിയുടെ രണ്ടാം പതിപ്പ് ’ശരണവീഥി’ അഖിലഭാരത അയ്യപ്പധർമ പ്രചാരസഭ പുറത്തിറക്കി. സന്നിധാനത്ത് തന്ത്രി കണ്ഠര് രാജീവര് ഫെഡറൽ ബാങ്ക
പോലീസ് സേനാംഗങ്ങളുടെ കർപ്പൂരദീപക്കാഴ്ച 23ന്
ശബരിമല: ശബരിമലയിൽ സേവനംചെയ്യുന്ന പോലീസ് സേനാംഗങ്ങളുടെ കർപ്പൂരദീപക്കാഴ്ച 23–നു വൈകുന്നേരം 6.30–നു നടക്കും. ദീപക്കാഴ്ചയോടൊപ്പം നടക്കുന്ന ഭക്‌തിനിർഭരമായ ഘോഷയാത്രയിൽ നിരവധി പുരാണവേഷങ്ങൾ, പഞ്ചാരിമേളം, മയൂര
ശബരിമലയിൽ ഹെലിപ്പാഡ് നിർമിക്കാൻ അനുയോജ്യമായ സ്‌ഥലം കണ്ടെത്തി
ശബരിമല: ശബരിമലയിൽ ഹെലിപ്പാഡ് നിർമിക്കാൻ അനുയോജ്യമായ സ്‌ഥലം കണ്ടെത്തി. സന്നിധാനത്തിലെ പാണ്ടിത്താവളത്ത് നിർദിഷ്ട ജലസംഭരണിയുടെ മുകളിൽ ഹെലിപാഡ് നിർമിക്കാനാണ് ശബരിമല മാസ്റ്റർപ്ലാൻ കമ്മിറ്റി തീരുമാനിച്ചിരുന
ഉദ്യോഗസ്‌ഥർ മൊബൈൽഫോൺ ഉപയോഗിക്കരുതെന്നു നിർദേശം
ശബരിമല: ശബരിമലയിലും പമ്പയിലും ജോലിചെയ്യുന്ന സമയത്ത് സബ്ഇൻസ്പെക്ടർ റാങ്കിനു താഴെയുള്ള ഉദ്യോഗസ്‌ഥർ മൊബൈൽഫോൺ ഉപയോഗിക്കരുതെന്നു നിർദേശം. കടമ മറന്ന് പോലീസ് ഉദ്യോഗസ്‌ഥർ ജോലിസമയത്ത് വാട്സ്ആപും ഫേസ്ബുക്കും ഉപ
തീർഥാടകർക്കു സഹായകമായി പോലീസ് മൊബൈൽ ആപ്
തിരുവനന്തപുരം: ശബരിമല തീർഥാടകർക്കായി കേരള പോലീസ് പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷനു സ്വീകാര്യതയേറുന്നു. ഇതിനകം പ്രശസ്തമായ വിർച്വൽ ക്യൂ സംവിധാനത്തിനൊപ്പം മൊബൈൽ ആപ്പും തീർഥാടകർക്ക് ഏറെ സഹായകമാവുകയാണ്. തീർ
കെഎസ്ആർടിസി വരുമാനത്തിൽ വൻ ഇടിവ്
പമ്പ: കുമളി – പമ്പ റൂട്ടിൽ ജീപ്പുകൾ, സുമോ, മറ്റു വാഹനങ്ങൾ തീർഥാടകരെ കയറ്റി സമാന്തര സർവീസ് നടത്തുന്നതിനാൽ കെഎസ്ആർടിസിയുടെ പമ്പ ഡിപ്പോയിൽ വരുമാനത്തിൽ വൻ ഇടിവുണ്ടായി. ശമ്പള പ്രതിസന്ധിമൂലം നട്ടംതിരിയുന്ന
നിയമസഹായവുമായി ലീഗൽ എയ്ഡ് ക്ലിനിക്
സൗജന്യ നിയമസഹായവുമായി ശബരിമല സന്നിധാനത്ത് ലീഗൽ എയ്ഡ് ക്ലിനിക്. കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അഥോറിറ്റിയുടെയും ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയുടെയും നിയന്ത്രണത്തിലാണ് ലീഗൽ എയ്ഡ് ക്ലിനിക് പ്രവർത്തിക്കുന്ന
കടൽകടന്നെത്തിയ പഞ്ചാരിയിൽ മേള പ്രപഞ്ചം
ശബരിമല: കടൽകടന്നെത്തി അയ്യപ്പ സന്നിധിയിൽ പഞ്ചാരിമേളം കാണിക്കയായി അർപ്പിച്ചതിന്റെ സാഫല്യത്തിലാണ് ബഹറിനിലെ സോപാനം വാദ്യകലാസംഘത്തിലെ കലാകാരന്മാർ. ജീവിതം കരുപിടിപ്പിക്കാൻ നടത്തുന്ന മണലാരണ്യത്തിലെ കഠിനശ്രമ
ഭക്ഷ്യസുരക്ഷാ സ്ക്വാഡുകൾ പരിശോധന കർശനമാക്കി
ശബരിമല: സന്നിധാനത്തും പമ്പയിലും നിയോഗിച്ചിട്ടുള്ള ഭക്ഷ്യസുരക്ഷാ സ്ക്വാഡുകൾ പരിശോധന കർശനമാക്കി. ഹോട്ടലുകൾ, അന്നദാനമണ്ഡപങ്ങൾ, ഭക്ഷണ വില്പന സ്‌ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്‌ഥർ പരിശോധന നട
അന്നദാന മണ്ഡപം വിഷുവിനു മുമ്പ് പൂർണ സജ്‌ജമാകും
ശബരിമല: വിഷുവിനു മുമ്പ് സന്നിധാനത്തെ അന്നദാനമണ്ഡപം പൂർണസജ്‌ജമാകുമെന്ന് ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ കെ. ജയകുമാർ. സന്നിധാനത്തെ അന്നദാന മണ്ഡപം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്നദാ
ദേവസ്വം ബോർഡ് വേദവേദാന്തവേദിക് കോളജ് തുടങ്ങും
ശബരിമല: കൊൽക്കത്തയിലെ വിവേകാനന്ദ സർവകലാശാലയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം ശംഖുമുഖം ദേവീക്ഷേത്രം അങ്കണത്തിൽ വേദവേദാന്തവേദിക് കോളജ് തുടങ്ങുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്
വെർച്വൽ ക്യൂ ബുക്കിംഗ് സൗജന്യം
ശബരിമല: ശബരിമല ദർശനത്തിനായി കേരള പോലീസ് ഏർപ്പെടു ത്തിയ വെർച്വൽ ക്യു സംവിധാനം പൂർണമായി സൗജന്യമാണെന്ന് സന്നിധാനം പോലീസ് സ്പെഷൽ ഓഫീസർ പി.കെ. മധു അറിയിച്ചു. കേരളത്തിന് പുറത്ത് വെർച്വൽ ക്യു ബുക്കിംഗിന് ഇന്
ശബരിമലയിൽ ദർശന സമയം കൂട്ടി
ശബരിമല: ശബരിമലയിൽ ദർശന സമയം വർധിപ്പിച്ചത് തിരക്കുള്ള ദിവസങ്ങളിലും അയ്യപ്പഭക്‌തർക്ക് അനുഗ്രഹമായി. ഇക്കൊല്ലത്തെ മണ്ഡലമകരവിളക്ക് കാലം മുതലാണ് ദർശനസമയം കൂട്ടിയ തെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്
പുല്ലുമേട് കാനനപാതയിലും തിരക്ക്
ശബരിമല: സന്നിധാനത്തെ തിരക്കിനിടയിൽ ഉപ്പുപാറ കാനനപ്പാത വഴിയെത്തുന്ന തീർഥാടകരുടെ എണ്ണത്തിലും വൻ വർധന. രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് ഒന്നവരെ മാത്രമേ സത്രത്തിൽനിന്നും ഭക്‌തരെ കടത്തിവിടുന്നുള്ളു. തീർഥാടനത്തിന്
നിലയ്ക്കലിലെ ബുദ്ധിമുട്ട് പരിഹരിക്കണം: ബിജെപി
പത്തനംതിട്ട: ശബരിമല തീർഥാടനത്തിന്റെ പ്രധാന ഇടത്താവളമായ നിലയ്ക്കലിൽ തീർഥാടകർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് അടിയന്തര പരിഹാരം കാണാൻ സർക്കാർ തയാറാകണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട ആവശ്യപ്പെട്ടു
ശബരിമലയിൽ തിരക്ക് കുറഞ്ഞു നിയന്ത്രണം മരക്കൂട്ടം മുതൽ
ശബരിമല: രണ്ടുദിവസം അനുഭവപ്പെട്ട തിരക്കിന് അല്പം ശമനം. ഇന്നു പുലർച്ചെ ക്ഷേത്രനട തുറന്നപ്പോൾ ദർശനത്തിനുള്ള ക്യൂ ശരംകുത്തിവരെ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞദിവസങ്ങളിൽ പമ്പയിൽ തീർഥാടകരെ തടഞ്ഞുനിർത്തിയിരുന്നു.
സന്നിധാനത്ത് അഞ്ചര ലക്ഷംപേർക്ക് അന്നദാനം
ശബരിമല: ലക്ഷങ്ങളെ സമൃദ്ധമായി ഊട്ടി സന്നിധാനത്തും പമ്പയിലുമായി ദേവസ്വം ബോർഡിന്റെ അന്നദാനം പുരോഗമിക്കുന്നു. ഇതിനകം സന്നിധാനത്ത് മാത്രം 5,57,070 പേർ അന്നദാനത്തിൽ പങ്കെടുത്തതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പ
വരുമാനത്തിൽ 13 കോടി രൂപയുടെ വർധന
ശബരിമല: ശബരിമലയിൽ മണ്ഡലമകരവിളക്ക് മഹോത്സവത്തിന്റെ 25–ാം ദിവസം പിന്നിട്ടപ്പോൾ വരുമാന ത്തിൽ 13 കോടി രൂപയുടെ വർധ നയുണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ അറിയിച്ചു.

കഴിഞ്ഞ
മുഖ്യമന്ത്രിയെ തടഞ്ഞത് ഫാസിസം: രമേശ് ചെന്നിത്തല
ശബരിമല: മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാലിൽ ആർഎസ്എസ്–സംഘപരിവാർ സംഘടനകൾ തടഞ്ഞത് ഫാസിസമാണെന്നു രമേശ് ചെന്നിത്തല. ഇന്നലെ രാത്രി ശബരിമല ദർശനത്തിനെത്തിയതാണ് ചെന്നിത്തല.

ജനാധിപത്യസംവിധാനത്തിൽ ഒരു മുഖ്യമ
സന്നിധാനത്ത് വൻ ഭക്‌തജനത്തിരക്ക് തീർഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തി
ശബരിമല: ശബരിമലയിൽ ഭക്‌തജനത്തിരക്ക് തുടരുന്നു. ഇന്നലെ രാത്രി അനുഭവപ്പെട്ട അഭൂതപൂർവമായ തിരക്കിനെത്തുടർന്ന് പമ്പയിലേക്കുള്ള പാതയിൽ പലേടത്തും വാഹനങ്ങൾ പോലീസ് തടഞ്ഞിരുന്നു. തീർഥാടകരുടെ തിരക്കിന്റെ ബാഹുല്യം
വഴിപാടുകൾ അട്ടിമറിക്കാൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്‌ഥർ ശ്രമിക്കുന്നതായി പരാതി
ശബരിമല: വഴിപാടുകൾ അട്ടിമറിക്കാൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്‌ഥർ ശ്രമിക്കുന്നതായി പരാതി. ശബരിമലയിലേക്കു ഭക്ഷ്യസാമഗ്രികളുമായി വരുന്ന ലോറികൾ പരിശോധനയുടെ പേരു പറഞ്ഞ് ദിവസങ്ങളോളം പമ്പയിൽ തടഞ്ഞിടുകയാണ്.

അരി, ശർ
തങ്കഅങ്കി ഘോഷയാത്ര 22ന് ആറന്മുളയിൽനിന്നു പുറപ്പെടും
ശബരിമല: 26ന് നടക്കുന്ന മണ്ഡലപൂജയിൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കിയുമായുള്ള ഘോഷയാത്ര 22ന് ആറന്മുള തിരുവാറന്മുള ക്ഷേത്രത്തിൽനിന്നും ആരംഭിക്കും. വിവിധ സ്‌ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി അന്ന
കെഎസ്ആർടിസിയിൽ കുടിവെള്ളവും പ്രാഥമിക സൗകര്യങ്ങളുമില്ല
ശബരിമല: പമ്പയിൽ പ്രാഥമികാവശ്യങ്ങൾക്കും കുടിവെള്ളത്തിനും സൗകര്യമില്ലാതെ അയ്യപ്പഭക്‌തർ. കെഎസ്ആർടിസി ബസിൽ വന്നിറങ്ങുന്ന ഭക്‌തജനങ്ങളാണ് കുടിവെള്ളവും പ്രാഥമിക സൗകര്യങ്ങളും ഇല്ലാതെ വലയുന്നത്. കെഎസ്ആർടിസി ജീ
നീലിമലയിൽ ആർഒ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു
ശബരിമല: അയ്യപ്പന്മാർക്ക് കുടിവെള്ളം സുലഭമാക്കുന്നതിനായി ജലവകുപ്പ് കൂടുതൽ ഇടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി നീലിമലയിൽ ദിവസം 20,000 ലിറ്റർ കുടിവെള്ളം ലഭ്യമാക്കുന്ന ആർഒ പ്ലാന്റ
LATEST NEWS
ഹാദിയയെ അടച്ചിട്ട കോടതിയിൽ കേൾക്കില്ലെന്ന് സുപ്രീംകോടതി
ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്ക് വരുന്നതിൽ തടസമില്ലെന്ന് മുഖ്യമന്ത്രി
ഫോണ്‍ കെണി കേസ്: ജുഡീഷൽ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു
ശശീന്ദ്രൻ മന്ത്രിസ്ഥാനത്തേക്ക് വരുന്നത് ശരിയല്ലെന്ന് സുധീരൻ
കൊട്ടാരക്കരയിൽ മിന്നലേറ്റ് യുവതി മരിച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.