സി​ഡ്നി​യി​ൽ കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​നം
Wednesday, October 18, 2017 9:28 AM IST
സി​ഡ്നി: ഇ​രു​പ​ത്തി​യ​ഞ്ചു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന സി​ഡ്നി ബെ​ഥേ​ൽ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന എ​ക്യൂ​മെ​നി​നി​ക്ക​ൽ കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​നം ന​വം​ബ​ർ 2 ,3 ,4 ,5 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. പ്ര​ശ​സ്ത ധ്യാ​ന ഗു​രു​വും പ്ര​ഭാ​ഷ​ക​നു​മാ​യ ഫാ. ​ബോ​ബി ജോ​സ് ക​ട്ടി​കാ​ട് ധ്യാ​നം ന​യി​ക്കും. 2 ,3 ,4 തീ​യ​തി​ക​ളി​ൽ വൈ​കി​ട്ട് 6.30നും, 4​നു ശ​നി​യാ​ഴ്ച ആ​ധു​നി​ക ജീ​വി​ത ശൈ​ലി​യും കു​ടും​ബ ജീ​വി​ത​വും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പ്ര​ത്യേ​ക ധ്യാ​ന​വും ന​ട​ക്കും. ന​വം​ബ​ർ 5 ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30നു ​ആ​രം​ഭി​ക്കു​ന്ന വി. ​കു​ർ​ബാ​ന ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം ന​ട​ക്കു​ന്ന ഇ​ട​വ​ക ദി​ന, കു​ടും​ബ​ദി​ന പ​രി​പാ​ടി​ക​ളോ​ട​നു​ബ​ന്ധി​ച്ചു ഫാ. ​ബോ​ബി സ​ന്ദേ​ശം ന​ൽ​കും.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് റ​വ .തോ​മ​സ് കോ​ശി 0400221158


റി​പ്പോ​ർ​ട്ട്: ജെ​യിം​സ് ചാ​ക്കോ