ദി​ബ്ബ​യി​ൽ കോ​ണ്‍​സു​ലേ​റ്റ് ഓ​പ്പ​ണ് ഹൗ​സ്
Wednesday, November 15, 2017 11:50 AM IST
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഹാ​ൾ ദി​ബ്ബ​യി​ൽ ദു​ബാ​യ് ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് ഓ​പ്പ​ണ് ഹൗ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. 2017 ന​വം​ബ​ർ 17 വെ​ള്ളി രാ​വി​ലെ 9.30 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന കോ​ണ്‍​സു​ലേ​റ്റ് ഓ​പ്പ​ണ് ഹൗ​സി​ൽ പൊ​തു ജ​ന​ങ്ങ​ക്ക് പ​രാ​തി​ക​ൾ ബോ​ധി​പ്പി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന​താ​ണ്.

തു​ട​ർ​ന്ന് കോ​ണ്‍​സു​ലേ​റ്റ് സേ​വ​ന​വും ല​ഭ്യ​മാ​ണ്. അ​ഫി​ഡ​വി​റ്റു​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ, പ​വ​ർ ഓ​ഫ് അ​റ്റോ​ർ​ണി, പാ​സ്പോ​ർ​ട്ട് അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ൾ​ക്ക് ഈ​സ്റ്റ് കോ​സ്റ്റ് മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ പ്ര​വാ​സി​ക​ളും ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് കൈ​ര​ളി ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ അ​ഭ്യ​ർ​ഥി​ച്ചു.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക 055 5597104/ 09 2446064