ഓണപായസം
മ​ത്ത​ങ്ങാ പ്ര​ഥ​മ​ൻ
ചേ​രു​വ​ക​ൾ

മ​ത്ത​ങ്ങാ(​ചെ​റു​താ​യി അ​രി​ഞ്ഞ​ത്) - 500 ഗ്രാം
​ശ​ർ​ക്ക​ര (ചീ​കി​യ​ത്) - 250 ഗ്രാം
​ചൗ​വ്വ​രി - മു​ക്കാ​ൽ ക​പ്പ്
നെ​യ്യ് - 10 ടേ​ബി​ൾ സ്പൂ​ണ്‍
തേ​ങ്ങാ(​ചു​ര​ണ്ടി​യ​ത്) - ഒ​രെ​ണ്ണം,
ഏ​ല​യ്ക്കാ(​പൊ​ടി​ച്ച​ത്) - ആ​റെ​ണ്ണം
അ​ണ്ടി​പ്പ​രി​പ്പ് , കി​സ്മി​സ് - 15 വീ​തം
കൊ​പ്ര അ​രി​ഞ്ഞ​ത് - 1/3 ക​പ്പ്
ചു​ക്കു​പൊ​ടി - കാ​ൽ ടീ​സ്പൂ​ണ്‍

ത​യാ​റാ​ക്കു​ന്ന​വി​ധം

ചൗ​വ്വ​രി 7-8 ടേ​ബി​ൾ​സൂ​പ​ണ്‍ വെ​ള്ള​ത്തി​ൽ ഇ​ട്ട് കു​തി​ർ​ത്ത​തി​നു​ശേ​ഷം വേ​വി​ക്കു​ക. അ​ൽ​പ​മൊ​ന്ന് ഉ​ട​യു​ക​യും വേ​ണം. വെ​ള്ളം വാ​ർ​ത്ത് വ​യ്ക്കു​ക.
അ​ര ക​പ്പ് വെ​ള്ളം ഒ​രു പാ​ത്ര​ത്തി​ൽ ഒ​ഴി​ച്ച് തി​ള​പ്പി​ച്ച് ശ​ർ​ക്ക​ര​യി​ട്ട് നൂ​ൽ​പ്പ​രു​വ​മാ​കും​വ​രെ അ​ടു​പ്പ​ത്ത് വ​യ്ക്കു​ക. ഇ​തൊ​രു പാ​ത്ര​ത്തി​ലേ​യ്ക്ക് തെ​ളി​ച്ചു​റ്റ​ണം. മ​ത്ത​ങ്ങാ വേ​വി​ച്ചു​ട​യ്ക്കു​ക.
ഒ​രു തേ​ങ്ങാ ചു​ര​ണ്ടി ഒ​രു ക​പ്പ് വെ​ള്ള​മൊ​ഴി​ച്ച് പി​ഴി​ഞ്ഞ് ഒ​ന്നാം​പാ​ൽ ത​യാ​റാ​ക്കു​ക. ഇ​ത് ഒ​രു ക​പ്പ് ഉ​ണ്ടാ​യി​രി​ക്കും. അ​വ​ശേ​ഷി​ക്കു​ന്ന തേ​ങ്ങാ​ക്കൊ​ത്തി​ൽ ര​ണ്ട് ക​പ്പ് വെ​ള്ളം ഒ​ഴി​ച്ച് അ​ര​ച്ച്, പി​ഴി​ഞ്ഞ് ര​ണ്ടാം​പാ​ലും ത​യാ​റാ​ക്കു​ക.

ഒ​രു പാ​നി​ൽ ആ​റ് ടേ​ബി​ൾ​സ്പൂ​ണ്‍ നെ​യ്യൊ​ഴി​ച്ച് ചൂ​ടാ​ക്കി മ​ത്ത​ങ്ങാ പ​ൾ​പ്പ് ഇ​ട്ട് ആ​റ് മി​നി​റ്റ് വ​ഴ​റ്റു​ക. ശ​ർ​ക്ക​ര​പ്പാ​നി ഇ​തി​ലേ​യ്ക്ക് ഒ​ഴി​ച്ച് മൂ​ന്നു നാ​ലു മി​നി​റ്റ് ഇ​ള​ക്കി​യ ശേ​ഷം വേ​വി​ച്ച ചൗ​വ്വ​രി ചേ​ർ​ക്ക​ണം. എ​ന്നി​ട്ട് ര​ണ്ടാം​പാ​ൽ ഒ​ഴി​ക്കു​ക. ഇ​ത് അ​ൽ​പം ഒ​ന്ന് വ​റ്റി​യാ​ൽ ഒ​ന്നാം​പാ​ൽ ഒ​ഴി​ച്ച് വാ​ങ്ങ​ണം. നാ​ല് ടേ​ബി​ൾ​സ്പൂ​ണ്‍ നെ​യ്യി​ൽ വ​റു​ത്ത കി​സ്മി​സ,് അ​ണ്ടി​പ്പ​രി​പ്പ്, കൊ​പ്ര എ​ന്നി​വ​യി​ട്ട് ചു​ക്കു​പൊ​ടി​യും ഏ​ല​യ്ക്കാ​പ്പൊ​ടി​യു​മി​ട്ട് വി​ള​ന്പാം.