ഓണപായസം
ക​ട​ച്ച​ക്ക പ്ര​ഥ​മ​ൻ
ചേ​രു​വ​ക​ൾ

ക​ട​ച്ച​ക്ക (ശീ​മ​ച്ച​ക്ക)(​ഇ​ട​ത്ത​രം വ​ലു​പ്പം)- 1 എ​ണ്ണം
ശ​ർ​ക്ക​ര ചീ​കി​യ​ത് - ര​ണ്ട് ക​പ്പ്
തേ​ങ്ങാ​പ്പാ​ൽ (ര​ണ്ടാം പാ​ൽ) - ഒ​ന്ന​ര ക​പ്പ്
ഒ​ന്നാം​പാ​ൽ - ഒ​രു ക​പ്പ്
ചു​ര​ണ്ടി​യ തേ​ങ്ങാ - ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍
ഏ​ല​യ്ക്കാ​പ്പൊ​ടി - അ​ര ടീ​സ്പൂ​ണ്‍
ക​ട​ല​പ്പ​രി​പ്പ്(​വേ​വി​ച്ച​ത്) - കാ​ൽ ക​പ്പ്
ബ​ദാം ഗ്രേ​റ്റ് ചെ​യ്ത​ത് - ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍
നെ​യ്യ് - ര​ണ്ട് ടേ​ബി​ൾ സ്പൂ​ണ്‍

ത​യാ​റാ​ക്കു​ന്ന​വി​ധം

ശീ​മ​ച്ച​ക്ക​യു​ടെ തൊ​ലി​യും കൂ​ഞ്ഞി​യും ചെ​ത്തി, ക​ഴു​കി വ​ലി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി ഏ​ഴു മി​നി​റ്റ് ആ​വി​യി​ൽ വേ​വി​ച്ച് ആ​റാ​ൻ വ​യ്ക്കു​ക. അ​തി​നു​ശേ​ഷം അ​ൽ​പ​മൊ​ന്ന് ഉ​ട​ച്ചു​ക​ട​ല​പ്പ​രി​പ്പ് വേ​വി​ച്ച​തും ചേ​ർ​ത്തി​ള​ക്കി വ​യ്ക്ക​ണം.

ശ​ർ​ക്ക​ര ചീ​കി​യ​തി​ൽ അ​ൽ​പം ചൂ​ടു​വെ​ള്ളം ഒ​ഴി​ച്ച് ചൂ​ടാ​ക്കി പാ​നി ത​യാ​റാ​ക്കു​ക. ഇ​ത് അ​രി​ച്ച് ശീ​മ​ച്ച​ക്ക -ക​ട​ല​പ്പ​രി​പ്പ് കൂ​ട്ടി​ൽ ചേ​ർ​ക്ക​ണം. ഇ​തി​ൽ ര​ണ്ടാം​പാ​ൽ ചേ​ർ​ക്കു​ക. 5-7 മി​നി​റ്റ് അ​ടു​പ്പ​ത്ത് വ​ച്ച് ചു​ര​ണ്ടി​യ തേ​ങ്ങ (ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍) നെ​യ്യി​ൽ വ​റു​ത്ത​തി​ട്ട് വാ​ങ്ങ​ണം. മി​ച്ച​മു​ള്ള നെ​യ്യും പാ​യ​സ​ത്തി​ൽ ചേ​ർ​ക്കാം. ബ​ദാം ഗ്രേ​റ്റ് ചെ​യ്ത​തും ഏ​ല​യ്ക്കാ​പ്പൊ​ടി​യും വി​ത​റി ചൂ​ടാ​ടെ വി​ള​ന്പു​ക. സ്വാ​ദി​ഷ്ട​മാ​യ ക​ട​ച്ച​ക്ക പ്ര​ഥ​മ​ൻ റെ​ഡി.