ഓണപായസം
മി​ക്സ്ഡ് ദാ​ൽ പാ​യ​സം
ചേ​രു​വ​ക​ൾ

ചെ​റു​പ​യ​ർ, മ​സൂ​ർ ദാ​ൽ, ക​ട​ല​പ്പ​രി​പ്പ് - അ​ര ക​പ്പ് വീ​തം
ശ​ർ​ക്ക​ര ചീ​കി​യ​ത് - മൂ​ന്നു​ക​പ്പ്
മി​ൽ​ക്മെ​യ്ഡ് - ഒ​രു ക​പ്പ്
നെ​യ്യ് - 100 ഗ്രാം
​കൊ​പ്ര ചെ​റു​താ​യി അ​രി​ഞ്ഞ​ത് - ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍
അ​ണ്ടി​പ്പ​രി​പ്പ്, കി​സ്മി​സ് - ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍ വീ​തം
ചു​ക്കു​പൊ​ടി - കാ​ൽ ടീ​സ്പൂ​ണ്‍
ഏ​ല​യ്ക്കാ​പ്പൊ​ടി - മു​ക്കാ​ൽ ടീ​സ്പൂ​ണ്‍

ത​യാ​റാ​ക്കു​ന്ന വി​ധം

പ​രി​പ്പു​ക​ൾ ക​ഴു​കി അ​രി​ച്ചു​വാ​രി കു​ക്ക​റി​ലാ​ക്കി പാ​ക​ത്തി​ന് വെ​ള്ളം ഒ​ഴി​ച്ച് അ​ട​ച്ചു ര​ണ്ടു​വി​സി​ൽ കേ​ൾ​ക്കും വ​രെ വേ​വി​ച്ച് വാ​ങ്ങു​ക. ഒ​രു പാ​ത്ര​ത്തി​ലേ​ക്ക് ഇ​ത് മാ​റ്റി ഒ​രു ക​പ്പ് പാ​ൽ ചേ​ർ​ക്ക​ണം.
ശ​ർ​ക്ക​ര​യി​ൽ കു​റ​ച്ചു വെ​ള്ളം ഒ​ഴി​ച്ച് തി​ള​പ്പി​ച്ച് കു​റു​കാ​ൻ തു​ട​ങ്ങു​ന്പോ​ൾ വേ​വി​ച്ച പ​രി​പ്പു​ക​ൾ ചേ​ർ​ക്കു​ക. ഒ​പ്പം മി​ൽ​ക് മെ​യ്ഡ്, ഏ​ല​യ്ക്കാ​പ്പൊ​ടി, ചു​ക്കു​പൊ​ടി എ​ന്നി​വ ചേ​ർ​ത്തി​ള​ക്ക​ണം. ഇ​തി​ലേ​യ്ക്ക് നെ​യ്യി​ൽ വ​റു​ത്ത കി​സ്മി​സും അ​ണ്ടി​പ്പ​രി​പ്പും ചേ​ർ​ക്കു​ക. മി​ച്ച​മു​ള്ള നെ​യ്യൊ​ഴി​ച്ച് ചെ​റു​തീ​യി​ൽ 30-45 സെ​ക്ക​ന്‍റ് വ​ച്ച​ശേ​ഷം വാ​ങ്ങാം. മി​ക്സ​ഡ് ദാ​ൽ പാ​യ​സം റെ​ഡി.