ഓണപായസം
അ​വ​ൽ​പാ​യ​സം
ചേ​രു​വ​ക​ൾ

അ​വ​ൽ - അ​ര ക​പ്പ്
പാ​ൽ - ര​ണ്ടു ക​പ്പ്
ശ​ർ​ക്ക​ര ചീ​കി​യ​ത് - ര​ണ്ടു ക​പ്പ്
നെ​യ്യ്- ര​ണ്ട് ടേ​ബി​ൾ സ്പൂ​ണ്‍
അ​ണ്ടി​പ്പ​രി​പ്പ്, കി​സ്മി​സ് - എ​ട്ട് എ​ണ്ണം വീ​തം
വെ​ള്ളം - അ​ഞ്ച് ടേ​ബി​ൾ സ്പൂ​ണ്‍
ഏ​ല​യ്ക്ക(​പൊ​ടി​ച്ച​ത്) - നാ​ലെ​ണ്ണം

വ​റു​ത്ത് ചേ​ർ​ക്കാ​ൻ
അ​വ​ൽ- ര​ണ്ട് ടേ​ബി​ൾ​സ്പൂ​ണ്‍
അ​ണ്ടി​പ്പ​രി​പ്പ് - എ​ട്ടെ​ണ്ണം

ത​യാ​റാ​ക്കു​ന്ന വി​ധം

ശ​ർ​ക്ക​ര​യി​ൽ അ​ഞ്ച് ടേ​ബി​ൾ​സ്പൂ​ണ്‍ വെ​ള്ളം ഒ​ഴി​ച്ച് ഉ​രു​ക്കി തെ​ളി​ച്ചൂ​റ്റി വ​യ്ക്കു​ക.
എ​ട്ട് അ​ണ്ടി​പ്പ​രി​പ്പും അ​ര ക​പ്പ് അ​വ​ലും ന​ന്നാ​യി പൊ​ടി​ക്ക​ണം. ഒ​രു പാ​നി​ൽ നെ​യ്യൊ​ഴി​ച്ച് ചൂ​ടാ​ക്കി എ​ട്ട് അ​ണ്ടി​പ്പ​രി​പ്പി​ട്ട് വ​റു​ത്തു​കോ​രു​ക. കി​സ്മി​സും ഇ​തു​പോ​ലെ വ​റു​ത്തു കോ​ര​ണം. ര​ണ്ട് ടേ​ബി​ൾ സ്പൂ​ണ്‍ അ​വ​ലു​മി​ട്ട് വ​റു​ത്ത് കോ​രു​ക.
പൊ​ടി​ച്ചു​വ​ച്ച അ​വ​ൽ - അ​ണ്ടി​പ്പ​രി​പ്പ് കൂ​ട്ട് ഒ​രു ഉ​രു​ളി​യി​ൽ എ​ടു​ത്ത് അ​ടു​പ്പ​ത്ത് വ​യ്ക്കു​ക. ഇ​തി​ലേ​ക്ക് പാ​ൽ ഒ​ഴി​ച്ച് മി​ശ്രി​തം കു​റു​കി​യാ​ൽ ഏ​ല​യ്ക്കാ​പ്പൊ​ടി, വ​റു​ത്ത് കോ​രി​യ അ​വ​ൽ, അ​ണ്ടി​പ്പ​രി​പ്പ്, കി​സ്മി​സ് എ​ന്നി​വ​യി​ട്ട് ശ​ർ​ക്ക​ര​പ്പാ​നി ഒ​ഴി​ച്ച് തി​ള​പ്പി​ച്ച് വാ​ങ്ങ​ണം.

(കു​റി​പ്പ്- എ​ല്ലാ പാ​യ​സ​ങ്ങ​ൾ​ക്കും അ​ൽ​പം അ​വ​യു​വ​രു​ത്താ​നാ​യി ആ​വ​ശ്യ​ത്തി​ന് പാ​ൽ ചേ​ർ​ക്കാം.)

ഇ​ന്ദു നാ​രാ​യ​ണ്‍