Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
വ്യായാമം ഇന്നു തുടങ്ങാം
മരണത്തിലേക്കു നയിക്കുന്ന പത്ത് പ്രധാന അപകട ഘടകങ്ങളുടെ മുൻപന്തിയിൽ വ്യായാമരാഹിത്യം സ്‌ഥാനം പിടിച്ചിരിക്കുന്നു. പൊതുവായി പറഞ്ഞാൽ ഭൂമുഖത്തുള്ള 25 ശതമാനം പേർക്കും ആവശ്യത്തിന് വ്യായാമം ലഭിക്കുന്നില്ല. 11നും 17നും ഇടയ്ക്ക് പ്രായമുള്ള 80 ശതമാനം കുട്ടികളും ആവശ്യത്തിന് വ്യായാമം ചെയ്യുന്നില്ല. 2025–ഓടെ ഹൃദ്രോ
വഴിയോരത്തെ മരപ്പെയ്ത്തുകൾ
<യ>വഴിയോരത്തെ മരപ്പെയ്ത്തുകൾ
ആന്റണി പാറക്കടവിൽ
പ്രസാധനം: സെന്റ് പോൾസ്, ബ്രോഡ്വേ എറണാകുളം
പേജ് 99, വില: 65

കവിതാസമാനമായ 20 ലേഖനങ്ങളുടെ സമാഹാരം. കാവൽ മാലാഖയോടൊത്തുള്ള യാത്രയും സംഭാഷണവുമെന്ന മട്ടിലാണ് വാക്കുകൾ മുന്നേറുന്നത്. പക്ഷേ, ഉള്ളിലേക്കുള്ള യാത്രയും അവനവനോടുള്ള സംഭാഷണവുമാ
മറ്റുള്ളവരെ അംഗീകരിക്കാം, മഹത്വമുള്ളവരാകാം
ഇന്നും വായിക്കപ്പെടുന്ന പ്രസിദ്ധനായ കവിയും നോവലിസ്റ്റും നാടകകൃത്തുമാണ് സർ വാൾട്ടർ സ്കോട്ട് (1771–1832). സ്കോട്ട്ലൻഡിൽ ജനിച്ച അദ്ദേഹം വക്കീലായും ജഡ്ജിയായും രാഷ്ട്രീയക്കാരനുമായൊക്കെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബാല്യപ്രായം മുതൽ സ്കോട്ടിനു സ്കോട്ട്ലൻഡിന്റെ ചരിത്രത്തോട് വലിയ കമ്പമായിരുന്നു. അങ്ങനെയാണ് സ്കോട
മൃഗങ്ങൾ വിശേഷതകൾ
1972–ൽ അമേരിക്കൻ സൈന്യത്തിൽ സന്ദേശവാഹക ജോലിക്കായി നായ്ക്കളെ നിയമിച്ചിരുന്നു. അവിടെ ജോലി ചെയ്തിരുന്ന നായ്ക്കൾ സന്ദേശമെത്തിക്കുന്നതിൽ അങ്ങേയറ്റം വൈദഗ്ധ്യം പുലർത്തിയിരുന്നു. അത്തരത്തിൽ ഏറ്റവും പ്രശസ്തനായ ഒരു നായയത്രെ റോബിൻസൺ. ടെക്സസിലെ ഫോർട്ട്സാൻ ഹൂസ്റ്റൺ എന്ന സ്‌ഥലത്തുനിന്ന് 2300 മൈൽ അകലെയുള്ള മെയി
ഡാർജിലിംഗിലേക്കുള്ള തീവണ്ടി
1946 സെപ്റ്റംബർ പത്തിനു വാർഷിക ധ്യാനത്തിനുവേണ്ടി സിസ്റ്റർ തെരേസ ഡാർജിലിംഗിലേക്കു തീവണ്ടി കയറി. അതു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവു കുറിക്കുന്ന യാത്രയാകുമെന്നു സിസ്റ്റർ എങ്ങനെ വിചാരിക്കാൻ? ധ്യാനം കഴിഞ്ഞാലുടൻ മടങ്ങിയെത്തി സ്കൂൾ പഴയപടിയാക്കണമെന്നും മറ്റുമുള്ള ചിന്തകളായിരുന്നു മനസിന്റെ മേൽത്
ഒറ്റയാന്റെ പതനം
ജറി എന്ന അയാൾ മരിച്ചു. കാർഡിയാക് അറസ്റ്റ് മൂലമാണ് മരണം സംഭവിച്ചത്. സംഭവസമയത്ത് അയാളുടെ ഭാര്യയും മക്കളും അടുത്തുണ്ടായിരുന്നില്ല. തൊടുപുഴയിലുളള ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു. ദേശീയ പണിമുടക്കിനെ തുടർന്നുള്ള രണ്ടു ദിവസങ്ങളും പൊതു അവധി ദിനങ്ങളായിരുന്നതിനാൽ അയാളുട
ഒരു കിടിലൻ മുത്തശി
ലോകം അഭിമുഖീകരിക്കുന്ന ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം പട്ടിണിയോ ദാരിദ്ര്യമോ തൊഴിലില്ലായ്മയോ അല്ല, ഗ്രാൻഡ് പേരന്റ്സാണ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഒരു മുത്തശി ഗദ എന്ന സിനിമയിൽ നടൻ വിജയരാഘവന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗാണിത്. ഈ ഡയലോഗിനു കാരണക്കാരിയായ ഒരു മുത്തശിയെ ചുറ്റിപ്പറ്റിയാണ് ഈ സിനിമ സഞ്
ഷൈനിംഗ് സ്റ്റാർ ഷൈൻ ബനവൻ
ഒരു തയ്യൽ മെഷീനിൽ നിന്നാരംഭിച്ച പരീക്ഷണത്തിലൂടെ തെക്കേ ഇന്ത്യയെ മുഴുവൻ തന്റെ സാന്നിധ്യം കൊണ്ട് അമ്പരപ്പിക്കുന്ന നിലവാരത്തിലേക്ക് വളർന്നിരിക്കുകയാണ് തളിപ്പറമ്പ് സ്വദേശി ഷൈൻ ബനവന്റെ കാനാട്ട് ക്രിയേഷൻസും, കാനാട്ട് ഒറിജിൽസും. കേരളത്തിലെ മണവാട്ടിമാരെ ഗൗണുകളുടെ ലോകത്തേക്ക് നയിച്ച് ഷൈനിംഗ് സ്റ്റാറായി വെട്ട
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Tax News
Video News
Health
University News
Letters
Samskarikam
Rashtra Deepika LTD
Copyright @ 2015 , Rashtra Deepika Ltd.