University News
കു​സാ​റ്റ്: ബി.​ടെ​ക് ഏ​ഴ്, എ​ട്ട് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ മാ​റ്റി
ക​​​ള​​​മ​​​ശേ​​​രി: കോ​​​വി​​​ഡ് 19 പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി പൊ​​​തു​​​ഗ​​​താ​​​ഗ​​​തം നി​​​രോ​​​ധി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല (കു​​സാ​​റ്റ്) ജൂ​​​ൺ എ​​​ട്ടു മു​​​ത​​​ൽ ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി ച്ചി​​​രു​​​ന്ന ബി.​​​ടെ​​​ക് ഏ​​​ഴ്, എ​​​ട്ട് സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ​​​ക​​​ൾ (2015 സ്കീം) ​​​മാ​​​റ്റി​​​യ​​​താ​​​യി പ​​​രീ​​​ക്ഷാ ക​​​ൺ​​​ട്രോ​​​ള​​​ർ അ​​​റി​​​യി​​​ച്ചു. മാ​​​റ്റി​​​വ​​​ച്ച പ​​​രീ​​​ക്ഷ​​​ക​​​ൾ ജൂ​​​ൺ 29 മു​​​ത​​​ൽ ന​​​ട​​​ത്തു​​​മെ​​​ന്നും പു​​​തു​​​ക്കി​​​യ സ​​​മ​​​യ​​​ക്ര​​​മം പി​​ന്നീ​​ട് അ​​റി​​യി​​ക്കു​​ം.
More News