University News
കുസാറ്റ്: പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ 29ന്
കൊ​​​ച്ചി: കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല (കു​​​സാ​​​റ്റ്) ഫി​​​സി​​​ക്‌​​​സ് വ​​​കു​​​പ്പി​​​ലെ പി​​​എ​​​ച്ച്ഡി പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ഡി​​​പ്പാ​​​ര്‍​ട്ട്‌​​​മെ​​​ന്‍റ​​ല്‍ അ​​​ഡ്മി​​​ഷ​​​ന്‍ ടെ​​​സ്റ്റ് 29ന് ​​ന​​​ട​​​ക്കും. ഇ​​​തി​​​ന​​​കം അ​​​റി​​​യി​​​പ്പ് ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​ര്‍ 0484 2577404, 9645826550 എ​​​ന്നീ ന​​​മ്പ​​​റു​​​ക​​​ളി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.
More News