University News
കു​സാ​റ്റ്: വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ ജൂൺ ആറിന്
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ​(കു​​സാ​​റ്റ്) യി​​​ലെ സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ ബ​​​ഡ്ജ​​​റ്റ് സ്റ്റ​​​ഡീ​​​സി​​​ല്‍ പോ​​​സ്റ്റ് ഡോ​​​ക്ട​​​റ​​​ല്‍ ഫെ​​​ലോ ഒ​​​ഴി​​​വി​​​ലേ​​​ക്കു​​ള്ള വാ​​​ക്ക് ഇ​​​ന്‍ ഇ​​​ന്‍റ​​​ര്‍​വ്യൂ ജൂ​​​ണ്‍ ആ​​റി​​ന് ന​​ട​​ത്തും. യോ​​ഗ്യ​​ത: ഇ​​​ക്ക​​​ണോ​​​മി​​​ക്സി​​​ല്‍ പി​​എ​​​ച്ച്ഡി. വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് ഫോ​​​ണ്‍: 9620569469, www.cusat.ac.in.
More News