University News
ടൈം​ടേ​ബി​ൾ
സെപ്റ്റംബർ എട്ടിന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ (സ​പ്ലി​മെ​ന്‍റ​റി20142018 അ​ഡ്മി​ഷ​ൻ), ന​വം​ബ​ർ 2020 പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

കോ​വി​ഡ് സ്പെ​ഷ​ൽ പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം

ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്2014 അ​ഡ്മി​ഷ​ൻ മു​ത​ൽ), ഏ​പ്രി​ൽ 2021 കോ​വി​ഡ് സ്പെ​ഷ​ൽ പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ ലി​ങ്ക് ഈമാസം 18വ​രെ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ​ക​ളു​ടെ പ്രി​ന്‍റൗ​ട്ടും രേ​ഖ​ക​ളും സ​ർവ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​ക്ലി​നി​ക്ക​ൽ ആ​ൻ​ഡ് കൗ​ൺ​സ​ലിം​ഗ് സൈ​ക്കോ​ള​ജി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി), ന​വം​ബ​ർ 2020 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​നയ്​ക്കും പ​ക​ർ​പ്പി​നും സെപ്റ്റംബർ മൂന്നിന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം

നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദ (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്2015 അ​ഡ്മി​ഷ​ൻ മു​ത​ൽ), ഏ​പ്രി​ൽ 2021 പ​രീ​ക്ഷ​ക​ൾ​ക്ക് 27 മു​ത​ൽ സെപ്റ്റംബർ മൂന്നുവ​രെ പി​ഴ​യി​ല്ലാ​തെ​യും ആറുവ​രെ പി​ഴ​യോ​ടുകൂ​ടെ​യും ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ളു​ടെ പ​ക​ർ​പ്പും ച​ലാ​നും പത്തിന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം. പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.