University News
കുസാറ്റ്: സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 10ന്
കൊ​​​ച്ചി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​(​​കു​​സാ​​റ്റ്)​​യു​​​ടെ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് എം​​​എ​​​സ്‌​​സി (സ​​​യ​​​ൻ​​​സ്) കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള സ​​​പ്ലി​​​മെ​​​ന്‍റ​​​റി സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ 10ന് ​​​ന​​​ട​​​ക്കും. പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള്ള പ്ര​​​സ്തു​​​ത കോ​​​ഴ്സി​​​നു​​​ള്ള ക്യാ​​​റ്റ് റാ​​​ങ്കു​​​കാ​​​ർ എ​​ല്ലാ അ​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും മ​​​റ്റു രേ​​​ഖ​​​ക​​​ളു​​​മാ​​​യി രാ​​​വി​​​ലെ 10ന് ​​​കു​​​സാ​​​റ്റ് സെ​​​മി​​​നാ​​​ർ കോം​​​പ്ല​​​ക്സി​​​ൽ എ​​ത്ത​​ണം. www.cusat.nic.in , 04842257100, 2257159.
More News