രാ​ജ​സ്ഥാ​നി​ൽ ര​ണ്ട് സീ​റ്റു​ക​ളി​ൽ സി​പി​എ​മ്മി​നു വി​ജ​യം
രാ​ജ​സ്ഥാ​നി​ൽ സി​പി​എ​മ്മി​നു ര​ണ്ട് സീ​റ്റു​ക​ളി​ൽ മി​ന്നും ജ​യം. ബ​ദ്ര മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് ബ​ല്‍​വാ​നും ദും​ഗ്രാ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് ഗി​ര്‍​ധ​രി​ലാ​ലു​മാ​ണ് വി​ജ​യി​ച്ചി​രി​ക്കു​ന്ന​ത്. 2013ൽ ​ഒ​രു സീ​റ്റു​പോ​ലു​മി​ല്ലാ​തി​രു​ന്ന സി​പി​എ​മ്മി​ന്‍റെ തി​രി​ച്ചു​വ​ര​വി​നാ​ണ് 2018 ഇ​തോ​ടെ സാ​ക്ഷി​യാ​യ​ത്.

രാ​ജ​സ്ഥാ​നി​ൽ 2008ലാ​ണ് സി​പി​എം കൂ​ടു​ത​ല്‍ നേ​ട്ട​മു​ണ്ടാ​ക്കി​യ​ത്. ധോ​ദ്, ദാ​ന്ത​രാം​ഗ​ഡ്,അ​നു​പ്‌​ന​ഗ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു അ​ന്ന് സി​പി​എം വി​ജ​യം നേ​ടി​യ​ത്.