Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കേരളം ഇന്നു വിധിയെഴുതും
"ആ നേതാവ് ഇ.പി. ജയരാജന്'; പേര് വെളിപ...
20 ലോക്സഭാ മണ്ഡലങ്ങളിൽ ജനം ഇന്നു വിധിയെ...
ശബരിമല വിമാനത്താവളം; ചെറു...
ഭക്ഷ്യകിറ്റുകൾ പിടികൂടിയ സംഭവ...
സിദ്ധാര്‍ഥന്റെ മരണം; വെറ്ററി...
Previous
Next
Kerala News
Click here for detailed news of all items
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മകൾ കാറപകടത്തിൽ മരിച്ചു
Wednesday, September 26, 2018 2:00 AM IST
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ ദേശീയപാതയിൽ പള്ളിപ്പുറത്തിനു സമീപം നിയന്ത്രണംവിട്ടു മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ബാലഭാസ്കറിന്റെ ഏകമകൾ രണ്ടു വയസുകാരി തേജസ്വിനി ബാല മരിച്ചു. ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബാലഭാസ്കർ(40), ഭാര്യ ലക്ഷ്മി(40) എന്നിവരെ ഇന്നലെ ഉച്ചയോടെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയരാക്കി. വെന്റിലേറ്ററിൽ തുടരുന്ന ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല. വാഹനമോടിച്ചിരുന്ന അർജുനും(31) ഗുരുതര പരിക്കുകളോടെ ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.
മകളുടെ മരണം അറിയാതെ ബാലഭാസ്കറും ലക്ഷ്മിയും അബോധാവസ്ഥയിൽ തുടരുന്നതിനാൽ തേജസ്വിനിയുടെ മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ബാലഭാസ്കറിനു നട്ടെല്ലിനും കഴുത്തിനും ക്ഷതമേറ്റിട്ടുണ്ട്. ലക്ഷ്മിക്കു തലയ്ക്കും കൈകാലുകൾക്കുമേറ്റ പരിക്കുകൾക്കു പുറമേ ആന്തരിക രക്തസ്രാവവുമുണ്ട്. അർജുന് തലയ്ക്കും അരയ്ക്ക് താഴെയുമാണ് പരിക്കേറ്റിരിക്കുന്നത്.
തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് തിരുമലയിലെ വീട്ടിലേക്കു മടങ്ങുമ്പോഴാണ് ഇന്നലെ പുലർച്ചെ നാലോടെ അപകടം സംഭവിച്ചത്. പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിനു സമീപം ശ്രീപാദം കോളനിക്കു മുന്നിൽ വച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ നിയന്ത്രണം വിട്ടു മരത്തിലിടിച്ചത്. ഇവരുടെ വാഹനത്തിനു മുമ്പേ കൊല്ലത്തുനിന്ന് എയർപോർട്ടിലേക്കു പോയ മറ്റൊരു വാഹനം, ഇടിയുടെ ശബ്ദം കേട്ട് തിരിച്ചു വന്നു. ഈ വാഹനത്തിലെ യാത്രക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്.
സ്ഥലത്തെത്തിയ ഹൈവേ പോലീസ് കാറിന്റെ ചില്ലുതകർത്താണു മുൻസീറ്റിൽ ബാലഭാസ്കറിന്റെ മടിയിലിരുന്ന തേജസ്വിനിയെ പുറത്തെടുത്തത്. മൂക്കിൽ നിന്നു രക്തം വാർന്നൊലിക്കുന്ന നിലയിലായിരുന്ന കുഞ്ഞിനെ ഉടൻ തന്നെ ഈഞ്ചയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നാലെ അപകടസ്ഥലത്തെത്തിയ മംഗലപുരം പോലീസാണ് നാട്ടുകാരുടെ സഹായത്തോടെ കാർ വെട്ടിപ്പൊളിച്ച് ബാലഭാസ്കർ, ലക്ഷ്മി, അർജുൻ എന്നിവരെ പുറത്തെടുത്തത്. മൂന്നു പേരെയും ആദ്യം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്ന നിലയിലായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.തിങ്കളാഴ്ച ഉച്ചയോടെയാണ് ബാലഭാസ്കറും ഭാര്യയും മകൾ തേജസ്വനിയുടെ പേരിൽ വഴിപാട് നടത്തുന്നതിനായി വടക്കുംനാഥ ക്ഷേത്രത്തിലേക്കു പോയത്. രാത്രി താമസിക്കാൻ ഹോട്ടലിൽ മുറി ബുക്ക് ചെയ്തിരുന്നെങ്കിലും അത്യാവശ്യമായി തിരുവനന്തപുരത്തു വരേണ്ടതിനാൽ തിരിച്ചു പോരുകയായിരുന്നു.
ബാലഭാസ്കർ സംഗീത സംവിധാനം നിർവഹിക്കുന്ന പുതിയ മലയാള സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയായിരുന്നു.പതിനേഴാം വയസിൽ മംഗല്യപ്പല്ലക്ക് എന്ന സിനിമയ്ക്കു സംഗീതം ചെയ്തുകൊണ്ട് മലയാളസിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനായി മാറിയ ബാലഭാസ്കർ തുടർന്ന് മൂന്ന് സിനിമകൾക്കും നിരവധി ആൽബങ്ങൾക്കും സംഗീതമൊരുക്കി. കേരളത്തിൽ ആദ്യമായി ഇലക്ട്രിക് വയലിൻ പരിചയപ്പെടുത്തിയതും ഇൻഡോ വെസ്റ്റേണ്‍ ഫ്യൂഷൻ പരിചയപ്പെടുത്തിയതും ബാലഭാസ്കറാണ്. അപകടവാർത്തയറിഞ്ഞ് മന്ത്രി കടകംപള്ളി സുരേന്ദ്രനും ബന്ധുക്കളും സംഗീത, സിനിമ ലോകത്തെ നിരവധി സുഹൃത്തുക്കളും ആശുപത്രിയിലെത്തി.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കേരളം ഇന്നു വിധിയെഴുതും
"ആ നേതാവ് ഇ.പി. ജയരാജന്'; പേര് വെളിപ്പെടുത്തി ശോഭ സുരേന്ദ്രന്
20 ലോക്സഭാ മണ്ഡലങ്ങളിൽ ജനം ഇന്നു വിധിയെഴുതും
ശബരിമല വിമാനത്താവളം; ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന് സ്റ്റേ
ഭക്ഷ്യകിറ്റുകൾ പിടികൂടിയ സംഭവം; സുൽത്താൻ ബത്തേരി പോലീസ് കേസെടുത്തു
സിദ്ധാര്‍ഥന്റെ മരണം; വെറ്ററിനറി വിസിയെ സസ്പെന്‍ഡ് ചെയ്ത ഉത്തരവ് ശരിവച്ചു
തൃശൂര്‍ പൂരം അലങ്കോലമാക്കിയസംഭവം: സര്‍ക്കാരിന്റെ വിശദീകരണം തേടി
അഡീ. ജഡ്ജിയായി എം.ബി. സ്നേഹലത ചുമതലയേറ്റു
മാസപ്പടിക്കേസ്: മുഖ്യമന്ത്രിയുടെ പങ്കിനു തെളിവുകൾ ഹാജരാക്കാനാകാതെ കുഴൽനാടൻ
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി
പാറമ്പുഴയിലെ കൂട്ടക്കൊല: പ്രതിയുടെ വധശിക്ഷ റദ്ദാക്കി
എങ്ങനെ വോട്ട് ചെയ്യാം?
ആറു പതിറ്റാണ്ട് പിന്നിട്ടിട്ടും മായാതെ ആദ്യ തെരഞ്ഞെടുപ്പിലെ ചുവരെഴുത്ത്
സിപിഎം പ്രചാരണ വാഹനത്തിൽ ആയുധം, ദൃശ്യങ്ങൾ പുറത്തുവിട്ട് യുഡിഎഫ്
പോരാട്ടച്ചൂടിനിടെ ആറു സ്ഥാനാർഥികൾ വോട്ട് ചെയ്യാൻ തലസ്ഥാനത്തേക്ക്
മാര്‍ റാഫേല്‍ തട്ടിലും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും കാക്കനാട് തെങ്ങോട് ഗവ. സ്കൂളില്‍ വോട്ടു ചെയ്യും
ലഫ്. ഗവർണറുടെ സന്ദർശനം: തെരഞ്ഞെടുപ്പു കമ്മീഷൻ ഇടപെടണമെന്ന് വി.ഡി. സതീശൻ
സ്കൂട്ടറിനു നേരേ കാട്ടുപന്നി ആക്രമണം; അമ്മയ്ക്കും മകൾക്കും പരിക്ക്
എഫ്സിആര്‍എ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കണം: കെസിഎഫ്
സിദ്ധാര്‍ഥന്റെ മരണം: സിബിഐ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു
ആറളത്ത് ബൈക്ക് യാത്രികനെ കാട്ടാന ആക്രമിച്ചു
പാർട്ടിയിൽ ചേര്‍ക്കാന്‍ ആരുമായും ചർച്ച നടത്തും: ശോഭാ സുരേന്ദ്രൻ
ഇ.പി. ജയരാജൻ ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി: കെ. സുധാകരൻ
ഞാൻ പോകില്ല, സുധാകരൻ പോകും: ഇ.പി. ജയരാജൻ
പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമനപട്ടിക വാട്സ് ആപ് ഗ്രൂപ്പിൽ; ജീവനക്കാരന് സസ്പെൻഷൻ
ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേർക്ക്
യെമനില്‍ വാരാന്ത്യ അവധി; ചര്‍ച്ചയ്ക്കു കാത്ത് പ്രേമകുമാരി
കേരളത്തിൽനിന്ന് ടൂർ പാക്കേജുകളുമായി റെയില്‍വേ
ജെഇഇ മെയിന്‍: ഹാഫിസ് റഹ്മാൻ ഒന്നാമത്
വ്യാജ പ്രചാരണം: പ്രതിപക്ഷ നേതാവ് ഡിജിപിക്ക് പരാതി നൽകി
സഹൃദയ എന്‍ജിനിയറിംഗ് കോളജിന് ഓട്ടോണമസ് അംഗീകാരം
പാരാമെഡിക്കല്‍ കോഴ്സിന് തുല്യതാ സര്‍ട്ടിഫിക്കറ്റ്; ഇടപെട്ട് കോടതി
കേരളം നാളെ ബൂത്തിലേക്ക്
വന്യമൃഗ ആക്രമണം: വിദഗ്ധസമിതി യോഗം മേയ് രണ്ടാം വാരം
ബിജെപിയില്‍ ചേരാനെത്തിയ സിപിഎം നേതാവാര്? ; തൃശൂരില്‍ ചര്‍ച്ച കൊഴുക്കുന്നു
ലൈഫ് മിഷൻ ഫണ്ടിൽനിന്ന് 60.36 കോടി തിരിച്ചെടുത്ത് ധനവകുപ്പ്
വയനാട് കന്പമലയിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരണ ആഹ്വാനവുമായി മാവോ വാദികൾ
സംസ്ഥാനത്ത് കടുത്ത ചൂട് തുടരും
ഡൽഹി ലഫ്. ഗവർണർ മാർ തട്ടിലുമായി കൂടിക്കാഴ്ച നടത്തി
മാഹി പാലം 29 മുതൽ മേയ് 10 വരെ അടച്ചിടും
12 വര്‍ഷത്തിനുശേഷം നിമിഷപ്രിയ അമ്മയെ കണ്ടു, പൊട്ടിക്കരഞ്ഞു
വോട്ട് ചെയ്യാൻ വേണം 13 തിരിച്ചറിയൽ രേഖകൾ
കോണ്‍ഗ്രസും സിപിഎമ്മും മത്സരിക്കുന്നത് രാജ്യവിരുദ്ധരുടെ പിന്തുണയോടെ: അമിത് ഷാ
അടിയൊഴുക്ക് തിരിച്ചറിഞ്ഞതോടെ മോദി വിദ്വേഷപ്രസംഗം ആരംഭിച്ചെന്ന് ഖാർഗെ
പ്രതീക്ഷയോടെ, പ്രതീക്ഷ കൈവിടാതെ
ജനങ്ങൾക്കുവേണ്ടി സംസാരിക്കുന്നവരെ ബിജെപി ഭീഷണിപ്പെടുത്തുന്നു: പ്രിയങ്ക
കൂറുമാറാനും ഒറ്റിക്കൊടുക്കാനും മടിയില്ലാത്ത എത്ര സ്ഥാനാർഥികൾ കോണ്‍ഗ്രസിലുണ്ടെന്ന് മുഖ്യമന്ത്രി
മോദിക്കും പിണറായിക്കും ഒരേ അജണ്ട: വി.ഡി. സതീശന്
പ്രധാനമന്ത്രിക്കു മതഭ്രാന്ത്: എം.വി. ഗോവിന്ദൻ
യുഡിഎഫിനു പിന്തുണ: ജമാഅത്ത് കൗണ്‍സില്‍
ഗ്രീന്‍സ്റ്റോം ഗ്ലോബല്‍ ഫോട്ടോഗ്രഫി ഫെസ്റ്റിവൽ: ഓങ് ചാന് തറും സാദിഖ് ഖഫാഗയും ജേതാക്കൾ
കെഎസ്ആര്‍ടിസിയില്‍ ബ്രീത്ത്അനലൈസർ ടെസ്റ്റ് ഫലംകണ്ടു ; അപകടങ്ങളില്‍ 25 ശതമാനം കുറവ്
ഇന്ത്യ മുന്നണി അധികാരത്തിൽ വരും: മല്ലികാർജുൻ ഖാർഗെ
കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയില്‍ എൽഡിഎഫ് -യുഡിഎഫ് സംഘർഷം
ജനദ്രോഹ നടപടികൾ വോട്ടർമാർ മറക്കരുത്: വി.ഡി. സതീശൻ
ഡൽഹി ലഫ്റ്റനന്റ് ഗവർണർ- ആർച്ച്ബിഷപ് കൂടിക്കാഴ്ച്ച ഉണ്ടായേക്കില്ല
എം.എം. വര്‍ഗീസ് ഇന്നലെയും ഹാജരായില്ല
ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ സിപിഎമ്മിനാകില്ല: കുഞ്ഞാലിക്കുട്ടി
സംസ്ഥാനമൊട്ടാകെയുള്ള പ്രചാരണത്തിന് മന്ത്രിമാരെ നിയോഗിച്ചില്ല
സിസ്റ്റർ ഷാജി അറങ്ങാശേരി സുപ്പീരിയർ ജനറൽ
ഉത്തം പ്രകാശ് ഇപിഎഫ്ഒ റീജണൽ കമ്മീഷണർ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
സുരക്ഷയൊരുക്കാൻ 66,303 പോലീസുകാർ
എങ്ങനെയും തൃശൂർ ‘എടുക്കാൻ’ ; ആലത്തൂർ, ചാലക്കുടി വോട്ടുകൾ കൂട്ടത്തോടെ തൃശൂരിലേക്കു മാറ്റി
വോട്ട് ചെയ്യാൻ പറന്നിറങ്ങി പ്രവാസികൾ
‘മഞ്ഞുമ്മല്‍ ബോയ്സ് ’നിര്‍മാതാക്കള്‍ക്കെതിരേ കേസെടുത്തു
കേരളത്തിൽ യുഡിഎഫ് തരംഗം: എം.എം. ഹസൻ
കെ.കെ. ശൈലജയെ അപമാനിച്ചുവെന്ന്; റിട്ട. ജസ്റ്റീസ് കമാൽ പാഷയ്ക്കെതിരേ എൽഡിഎഫ്
ചികിത്സയ്ക്കു ക്ലെയിം ലഭിച്ചില്ല; ഇൻഷ്വറൻസ് കന്പനി മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം
യുഡിഎഫ് തരംഗം: രമേശ് ചെന്നിത്തല
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
തീരദേശ പരിപാലന നിയമലംഘനം; നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലക്കിയുള്ള ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കി
വേനൽമഴയെത്തി; ചൂടിന് കുറവില്ല
ഈയാഴ്ച മന്ത്രിസഭ ചേരില്ല; ഇനി മേയ് രണ്ടിന്
ഏപ്രിൽ 26ന് അവധി

More from other section
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
National
യുഎസ് നൽകിയ മിസൈലുകൾ യുക്രെയ്ൻ പ്രയോഗിച്ചു
International
ബൂസ്റ്റും ഹോർലിക്സും ഇനി ആരോഗ്യപാനീയമല്ല
Business
തുടർച്ചയായ ആറ് തോൽവിക്കു ശേഷം ബംഗളൂരുവിന് വിജയം
Sports

Latest News
കോവളത്ത് പോളിംഗ് ബൂത്തിലെത്തിയ ശശി തരൂരിനെതിരെ പ്രതിഷേധം
കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
Latest News
കോവളത്ത് പോളിംഗ് ബൂത്തിലെത്തിയ ശശി തരൂരിനെതിരെ പ്രതിഷേധം
കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
സുൽത്താൻ ബത്തേരി: കഴിഞ്ഞദിവസം ഭക്ഷ്യകിറ്റുകൾ പിടികൂടിയ സംഭവത്തി...
Top