പ്ര​ധാ​ന​മ​ന്ത്രി​ക്കു മ​ത​ഭ്രാ​ന്ത്: എം.​വി.​ ഗോ​വി​ന്ദ​ൻ
പ്ര​ധാ​ന​മ​ന്ത്രി​ക്കു  മ​ത​ഭ്രാ​ന്ത്:  എം.​വി.​ ഗോ​വി​ന്ദ​ൻ
Thursday, April 25, 2024 1:42 AM IST
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം : പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര​​​​​മോ​​​​​ദി​​​​​ക്കു മ​​​​​ത​​​​​ഭ്രാ​​​​​ന്താ​​​​​ണെ​​​​​ന്നു സി​​​​​പി​​​​​എം സം​​​​​സ്ഥാ​​​​​ന സെ​​​​​ക്ര​​​​​ട്ട​​​​​റി എം.​​​​​വി.​​​​​ഗോ​​​​​വി​​​​​ന്ദ​​​​​ൻ. സാ​​​​​ധാ​​​​​ര​​​​​ണ ആ​​​​​ർ​​​​​എ​​​​​സ്എ​​​​​സു​​​​​കാ​​​​​ര​​​​​ന്‍റെ നി​​​​​ല​​​​​വാ​​​​​ര​​​​​ത്തി​​​​​ലേ​​​​​ക്കു മോ​​​​​ദി മാ​​​​​റി.

പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി പ​​​​​ച്ച​​​​​യാ​​​​​യ വ​​​​​ർ​​​​​ഗീ​​​​​യ​​​​​ത​​​​​യാ​​​​​ണു പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്. വ​​​​​ർ​​​​​ഗീ​​​​​യ ക​​​​​ലാ​​​​​പ​​​​​ത്തി​​​​​നു​​​​​ള്ള ആ​​​​​ഹ്വാ​​​​​ന​​​​​മാ​​​​​ണു മോ​​​​​ദി പ്ര​​​​​സം​​​​​ഗ​​​​​ത്തി​​​​​ലൂ​​​​​ടെ ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. ഒ​​​​​ന്നാം​​​​​ഘ​​​​​ട്ട തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​ഴി​​​​​ഞ്ഞ ശേ​​​​​ഷ​​​​​മാ​​​​​ണ് ഈ ​​​​​ഭ്രാ​​​​​ന്ത് കൂ​​​​​ടി​​​​​യ​​​​​ത്.


തോ​​​​​ൽ​​​​​വി ഭ​​​​​യ​​​​​ന്നാ​​​​​ണു മോ​​​​​ദി വ​​​​​ർ​​​​​ഗീ​​​​​യ​​​​​ത പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്. എ​​​​​ന്നാ​​​​​ൽ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മീ​​​​​ഷ​​​​​ൻ ഇ​​​​​തി​​​​​നെ​​​​​തി​​​​​രെ ന​​​​​ട​​​​​പ​​​​​ടി​​​​​യെ​​​​​ടു​​​​​ക്കാ​​​​​ത്ത​​​​​ത് ആ​​​​​ശ്ച​​​​​ര്യ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്നു​​​​​വെ​​​​​ന്നും ഗോ​​​​​വി​​​​​ന്ദ​​​​​ൻ പ​​​​​റ​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.