കാ​ത്ത​ലി​ക് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് അ​സോ​സി​യേ​ഷ​ന്‍; ഫാ. ​​​ജോ​​​ണ്‍ വ​​​ര്‍​ഗീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് റ​​​വ. ഡോ. ​​​ജോ​​​സ് കു​​​റി​​​യേ​​​ട​​​ത്ത് സെ​​​ക്ര​​​ട്ട​​​റി
കാ​ത്ത​ലി​ക് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് അ​സോ​സി​യേ​ഷ​ന്‍; ഫാ. ​​​ജോ​​​ണ്‍ വ​​​ര്‍​ഗീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് റ​​​വ. ഡോ. ​​​ജോ​​​സ് കു​​​റി​​​യേ​​​ട​​​ത്ത് സെ​​​ക്ര​​​ട്ട​​​റി
Saturday, May 4, 2024 2:02 AM IST
കൊ​ച്ചി: കേ​ര​ള കാ​ത്ത​ലി​ക് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് മാ​നേ​ജ്‌​മെ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റാ​യി ഫാ. ​ജോ​ണ്‍ വ​ര്‍ഗീ​സ് (മാ​ര്‍ ബ​സേ​ലി​യോ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി, തി​രു​വ​ന​ന്ത​പു​രം), സെ​ക്ര​ട്ട​റി​യാ​യി റ​വ. ഡോ. ​ജോ​സ് കു​റി​യേ​ട​ത്ത് സി​എം​ഐ (രാ​ജ​ഗി​രി സ്‌​കൂ​ള്‍ ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി, കൊ​ച്ചി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ഫാ. ​ജെ​യിം​സ് ചെ​ല്ല​ങ്കോ​ട്ട് (വി​മ​ല്‍ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, ചെ​മ്പേ​രി)-വൈ​സ് പ്ര​സി​ഡ​ന്‍റ്, ഫാ. ​റോ​യി വ​ട​ക്ക​ന്‍ (ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് തൃ​ശൂ​ര്‍)-ട്ര​ഷ​റ​ർ, ഫാ. ​ആ​ന്‍റ​ണി അ​റ​യ്ക്ക​ല്‍ (ആ​ല്‍ബ​ര്‍ട്ടൈ​ന്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ന്‍സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി, കൊ​ച്ചി)-ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.

രാ​ജ്യാ​ന്ത​ര പ്ര​ശ​സ്ത​മാ​യ യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ന​വീ​ന കോ​ഴ്‌​സു​ക​ള്‍, വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍, സ്‌​കി​ല്‍ ഡ​വ​ല​പ്പ്‌​മെ​ൻ​ഡ് പ്രോ​ഗ്രാ​മു​ക​ള്‍, സ്റ്റാ​ര്‍ട്ട​പ്പു​ക​ള്‍ എ​ന്നി​വ അ​സോ​സി​യേ​ഷ​നി​ൽ അം​ഗ​ങ്ങ​ളാ​യ കോ​ള​ജു​ക​ളി​ല്‍ കൂ​ടു​ത​ല്‍ സ​ജീ​വ​മാ​ക്കു​മെ​ന്നും എ​ക്‌​സി​കൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഷെ​വ. അ​ഡ്വ. വി.​സി. സെ​ബാ​സ്റ്റ്യ​ന്‍ വി​ശ​ദീ​ക​രി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ല്‍ ഈ​ടു​റ്റ സം​ഭാ​വ​ന​ക​ള്‍ കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ രാ​ജ്യാ​ന്ത​ര കാ​ഴ്ച​പ്പാ​ടോ​ടു​കൂ​ടി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പ്രോ​ത്സാ​ഹ​നം ന​ല്‍ക​ണ​മെ​ന്നും യു​ജി​സി ആ​ക്ട് പ്ര​കാ​രം സ്വ​യം​ഭ​ര​ണ പ​ദ​വി ല​ഭി​ച്ചി​രി​ക്കു​ന്ന സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​യ​മ​പ്ര​കാ​ര​മു​ള്ള അ​ഡ്മി​ഷ​ന്‍ അ​ക്കാ​ദ​മി​ക് ത​ല​ങ്ങ​ളി​ലെ പ്ര​വ​ര്‍ത്ത​ന​സ്വാ​ത​ന്ത്ര്യം സ​ര്‍ക്കാ​രും യൂ​ണി​വേ​ഴ്‌​സി​റ്റി​യും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.