കെസിബിസി മദ്യവിരുദ്ധ സമിതി രജതജൂബിലി സമാപനം ഇന്ന്
Saturday, May 18, 2024 3:04 AM IST
കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതി രജതജൂബിലി സമാപനവും വാർഷിക സമ്മേളനവും ഇന്നു നടക്കും. രാവിലെ പത്തിന് പാലാരിവട്ടം പിഒസിയിലാണു സമ്മേളനം. പുതിയ സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഉണ്ടാകും.