തൃ​​​ശൂ​​​ർ: കെ​​​പി​​​സി​​​സി മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​നെ ദേ​​​ഹാ​​​സ്വാ​​​സ്ഥ്യ​​​ത്തെ​​​തു​​​ട​​​ർ​​​ന്ന് തൃ​​​ശൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

ജ​​​ന​​​റ​​​ൽ മെ​​​ഡി​​​സി​​​ൻ ന്യൂ​​​റോ​​​ള​​​ജി വി​​​ഭാ​​​ഗം ഡോ​​​ക്ട​​​ർ​​​മാ​​​ർ സു​​​ധാ​​​ക​​​ര​​​നെ പ​​​രി​​​ശോ​​​ധി​​​ച്ചു. ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്നു ഡോ​​​ക്ട​​​ർ​​​മാ​​​ർ പ​​​റ​​​ഞ്ഞു. നാ​​​ലു​​​മ​​​ണി​​​യോ​​​ടെ അ​​​ദ്ദേ​​​ഹം ആ​​​ശു​​​പ​​​ത്രി വി​​​ട്ടു.