തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2024 കൊ​​​ച്ചി സ്‌​​​കൂ​​​ള്‍ ഒ​​​ളി​​​ന്പി​​​ക്‌​​​സി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള മാ​​​ധ്യ​​​മ അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. മി​​​ക​​​ച്ച ക​​​വ​​​റേ​​​ജി​​​നു​​​ള്ള അ​​​ച്ച​​​ടി​​​മാ​​​ധ്യ​​​മ പു​​​ര​​​സ്‌​​​കാ​​​രം ദീ​​​പി​​​ക​​​യ്ക്കു ല​​​ഭി​​​ച്ചു.

ദീ​​​പി​​​ക​​​യ്ക്കുവേ​​​ണ്ടി അ​​​നീ​​​ഷ് ആ​​​ല​​​ക്കോ​​​ട്, തോ​​​മ​​​സ് വ​​​ര്‍​ഗീ​​​സ്, അ​​​നി​​​ല്‍ തോ​​​മ​​​സ്, ജെ​​​റി എം.​​​ തോ​​​മ​​​സ്, വി.​​​ആ​​​ര്‍. ശ്രീ​​​ജി​​​ത്ത്, സീ​​​മ മോ​​​ഹ​​​ന്‍​ലാ​​​ല്‍ എ​​​ന്നി​​​വ​​​രാ​​​ണ് റിപ്പോർട്ട് ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.

ബ്രി​​​ല്യ​​​ന്‍ ചാ​​​ള്‍​സ്, അ​​​നൂ​​​പ് ടോം ​​​എ​​​ന്നി​​​വ​​​രാ​​​യി​​​രു​​​ന്നു ഫോ​​​ട്ടോ​​​ഗ്ര​​​ഫ​​​ര്‍​മാ​​​ര്‍. സ​​​മ​​​ഗ്ര ക​​​വ​​​റേ​​​ജി​​​നു​​​ള്ള ദൃ​​​ശ്യ​​​മാ​​​ധ്യ​​​മ പു​​​ര​​​സ്‌​​​കാ​​​രം 24 ന്യൂ​​​സി​​​നും ശ്ര​​​ാ വ്യ​​​മാ​​​ധ്യ​​​മ പു​​​ര​​​സ്‌​​​കാ​​​രം റെ​​​ഡ് എ​​​ഫ്എ​​​മ്മി​​​നും ല​​​ഭി​​​ച്ചു.


ഈ ​​​മാ​​​സം 21ന് ​​​തി​​​രു​​​വ​​​ന​​​ന​​​ന്ത​​​പു​​​രം യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന കേ​​​ര​​​ള സ്‌​​​കൂ​​​ള്‍ കാ​​​യി​​​ക മേ​​​ള 2025 ഉ​​​ദ്ഘാ​​​ട​​​ന വേ​​​ദി​​​യി​​​ല്‍ അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി.​​​ ശി​​​വ​​​ന്‍​കു​​​ട്ടി അ​​​റി​​​യി​​​ച്ചു.