തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ട് എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്ക് പു​​​തി​​​യ സ്റ്റോ​​​പ്പു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ർ​​​ത്ത് എ​​​സ്എം​​​വി​​​ടി ബം​​​ഗ​​​ളൂ​​​രു ഹം​​​സ​​​ഫ​​​ർ എ​​​ക്സ്പ്ര​​​സി​​​ന് കാ​​​യം​​​കു​​​ളം സ്റ്റേ​​​ഷ​​​നി​​​ലും നി​​​ല​​​ന്പൂ​​​ർ റോ​​​ഡ് -തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ർ​​​ത്ത് രാ​​​ജ്യ​​​റാ​​​ണി എ​​​ക്സ്പ്ര​​​സിന് ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി സ്റ്റേ​​​ഷ​​​നി​​​ലു​​​മാ​​​ണ് സ്റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്.


ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ നി​​​വേ​​​ദ​​​നം ന​​​ൽ​​​കി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് കേ​​​ന്ദ്ര റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി അ​​​ശ്വി​​​നി വൈ​​​ഷ്ണ​​​വ് പു​​​തി​​​യ സ്റ്റോ​​​പ്പു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ച​​​ത്.