ബം​ഗ​ളൂ​രു​വി​ല്‍ വാ​ഹ​നാ​പ​ക​ടത്തിൽ ര​ണ്ടു​ മലയാളികൾ മരിച്ചു
ബം​ഗ​ളൂ​രു​വി​ല്‍ വാ​ഹ​നാ​പ​ക​ടത്തിൽ ര​ണ്ടു​ മലയാളികൾ മരിച്ചു
Thursday, June 27, 2019 12:09 AM IST
കോ​​​ഴി​​​ക്കോ​​​ട്: ബം​​​ഗ​​​ളൂ​​​രു​​​വി​​​ലു​​​ണ്ടാ​​​യ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ല്‍ കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ര​​​ണ്ടു​​​പേ​​​ര്‍ മ​​​രി​​​ച്ചു. കോ​​​ഴി​​​ക്കോ​​​ട് ബാ​​​ലു​​​ശേ​​​രി സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ നാ​​​രോ​​​ത്ത് വീ​​​ട്ടി​​​ല്‍ സ​​​ദാ​​​ന​​​ന്ദ​​​ന്‍റെ മ​​​ക​​​ന്‍ ആ​​​ദി​​​ത്ത് (23), കാ​​​ട്ടാം​​​വ​​​ള്ളി അ​​​ഭി​​​രാം (21)എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. കാ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന താ​​​മ​​​ര​​​ശേ​​​രി സ്വ​​​ദേ​​​ശി അ​​​ഖി​​​ല്‍ നി​​​സാ​​​ര പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ര​​​ക്ഷ​​​പ്പെ​​​ട്ടു. ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍​ച്ചെ അ​​​ഞ്ച​​​ര​​​യോ​​​ടെ ബം​​​ഗ​​​ളൂ​​​രു രാ​​​ജ​​​രാ​​​ജേ​​​ശ്വ​​​രി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ന് സ​​​മീ​​​പം കും​​​ബ​​​ളം​​​കോ​​​ടാ​​​യി​​രു​​ന്നു അ​​​പ​​​ക​​​ടം.


ഇ​​​വ​​​ർ സ​​​ഞ്ച​​​രി​​​ച്ച കാ​​​ർ നി​​​ര്‍​ത്തി​​​യി​​​ട്ടി​​രു​​ന്ന സി​​​മ​​​ന്‍റ് മി​​​ക്‌​​​സ​​​ർ ലോ​​​റി​​​യി​​​ലി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ടി​​​യു​​​ടെ ആ​​​ഘാ​​​ത​​​ത്തി​​​ല്‍ കാ​​​റി​​​ന്‍റെ മു​​​ന്‍​വ​​​ശം പൂ​​​ര്‍​ണ​​​മാ​​​യി ത​​​ക​​​ര്‍​ന്നു. ആ​​​ദി​​​ത്തും അ​​​ഭി​​​രാ​​​മും സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​ത​​​ന്നെ മ​​​രി​​​ച്ചു. ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണ് ഇ​​​വ​​​ര്‍ ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്ക് പോ​​യ​​ത്. പ​​​ഠ​​​ന​​​ത്തി​​​നു ശേ​​​ഷം ബം​​​ഗ​​​ളു​​​രു​​​വി​​​ല്‍ത​​​ന്നെ എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ ക​​​ണ്‍​സ​​​ള്‍​ട്ട​​​സി ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു ഇ​​​വ​​​ര്‍. ശ്രീ​​​ജ​​​യാ​​​ണ് ആ​​​ദി​​​ത്തി​​​ന്‍റെ അ​​​മ്മ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.