സ്പു​ട്നി​ക് വി വാ​ക്സി​ന്‍ ലേ​ക്‌ഷോ​റി​ലും ആ​സ്റ്റ​റി​ലും
സ്പു​ട്നി​ക് വി വാ​ക്സി​ന്‍  ലേ​ക്‌ഷോ​റി​ലും  ആ​സ്റ്റ​റി​ലും
Sunday, June 20, 2021 1:06 AM IST
കൊ​​​ച്ചി: റ​​​ഷ്യ​​​യി​​​ല്‍ വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത സ്പു​​​ട്നി​​​ക് വി ​​വാ​​​ക്സി​​​ന്‍ വി​​​പി​​​എ​​​സ് ലേ​​ക്‌​​ഷോ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും ആ​​​സ്റ്റ​​​ര്‍ മെ​​​ഡിസി​​​റ്റി​​​യി​​​ലും ല​​​ഭ്യ​​​മാ​​​കും. ഇ​​​ന്ത്യ​​​യി​​​ല്‍ സ്പു​​​ട്നി​​​ക് വാ​​​ക്സി​​​ന്‍ നി​​​ര്‍​മി​​​ക്കു​​​ന്ന ഡോ. ​​​റെ​​​ഡ്ഡീ​​​സ് ലാ​​​ബു​​​മാ​​​യി ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ര്‍ ക​​​രാ​​​ര്‍ ഒ​​​പ്പു​​​വ​​​ച്ചു. കോ​​വി​​​ഡ് വൈ​​​റ​​​സി​​​നെ​​​തി​​​രേ സ്പു​​​ട്നി​​​ക് വാ​​​ക്സി​​​ന്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ന് ഏ​​​പ്രി​​​ല്‍ 13നാ​​​ണ് ഡ്ര​​​ഗ് ക​​​ണ്‍​ട്രോ​​​ള​​​ര്‍ ജ​​​ന​​​റ​​​ല്‍ ഓ​​​ഫ് ഇ​​​ന്ത്യ അ​​​നു​​​മ​​​തി ന​​​ല്‍​കി​​​യ​​​ത്.


ആ​​​സ്റ്റ​​​റി​​​ന്‍റെ 14 ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലാ​​​യി 100ലേ​​​റെ ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​ക്ക് വാ​​​ക്സി​​​നേ​​​ഷ​​​ന്‍ സം​​​ബ​​​ന്ധി​​​ച്ച പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​കി​​​യെ​​ന്ന് ആ​​​സ്റ്റ​​​ര്‍ ഇ​​​ന്ത്യ സി​​​ഇ​​​ഒ ഡോ. ​​​ഹ​​​രീ​​​ഷ് പി​​​ള്ള പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.