Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
അമ്മ കൊന്നു വലിച്ചെറിഞ്ഞ ചോരക്കുഞ്ഞ് എന്‍...
കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്
ഇങ്ങു തരാമായിരുന്നില്ലേ ആ കുഞ്ഞ...
കള്ളക്കടൽ: ഇന്നും നാളെയും കടലാ...
വൈദ്യുതി ഉപയോഗം കൂടിയാൽ പ്...
നിലപാട് മയപ്പെടുത്തി മോട്ടോർ വാ...
Previous
Next
Kerala News
Click here for detailed news of all items
മാവേലിക്കരയിൽ പ്രവചനം അസാധ്യം
Wednesday, April 24, 2024 1:22 AM IST
സന്ദീപ് സലിം
മാവേലിക്കരയിലെ പോരാട്ടം ഇഞ്ചോടിഞ്ചാണ്. അതിന് ഒരു കാരണമേയുള്ളൂ. വ്യക്തമായ രാഷ്ട്രീയ നിലപാടുകളെടുക്കുന്നതിൽ മാവേലിക്കരയിലെ വോട്ടർമാർ മടിച്ചിട്ടില്ല എന്നതാണ്. അവർക്കറിയാം നിയമസഭയിലേക്ക് ആരെ ജയിപ്പിക്കണമെന്നും ലോക്സഭയിലേക്ക് ആരെ അയയ്ക്കണമെന്നും.
ലോക്സഭയിലെ സീനിയർ എംപിമാരിലൊരാളും പുതുമുഖവും ഏറ്റുമുട്ടുന്പോൾ ആരു ജയിക്കും എന്നറിയാൻ ഫലം വരുംവരെ കാത്തിരുന്നേ പറ്റൂ. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കഴിഞ്ഞ മൂന്നുതവണയും ഇടതുപക്ഷ സ്ഥാനാർഥികളെയാണു വിജയിപ്പിച്ചത്. എന്നാൽ, ലോക്സഭയിലേക്കു കോണ്‍ഗ്രസിനു ഹാട്രിക് നൽകി. കണക്കുകൾ പ്രകാരം യുഡിഎഫിനു മുൻതൂക്കമുള്ള ലോക്സഭാ മണ്ഡലത്തിൽ ഇത്തവണ ഈസി വാക്കോവറില്ല.
കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലായി പരന്നുകിടക്കുന്ന വിശാലമായ മണ്ഡലമാണു മാവേലിക്കര. കോട്ടയത്തെ ചങ്ങനാശേരിയും ആലപ്പുഴ ജില്ലയിലെ കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂർ നിയമസഭാ മണ്ഡലങ്ങളും കൊല്ലത്തെ കുന്നത്തൂരും കൊട്ടാരക്കരയും പത്തനാപുരവും ചേർന്നതാണു മാവേലിക്കര ലോക്സഭാ മണ്ഡലം.
യുഡിഎഫിന്റെ സിറ്റിംഗ് സീറ്റിൽ വിജയം ആവർത്തിക്കാൻ കൊടിക്കുന്നിൽ സുരേഷ് തന്നെ ഗോദയിലിറങ്ങുന്പോൾ അട്ടിമറിക്കു കോപ്പുകൂട്ടി യുവപോരാളി സി.എ. അരുണ്‍കുമാറാണു മറുവശത്ത് പടനയിക്കുന്നത്. വൈവിധ്യമായ വിഷയങ്ങളാണു മാവേലിക്കര മണ്ഡലത്തിൽ തെരഞ്ഞെടുപ്പിൽ ചർച്ചയാവുന്നത്.
അതിനു കാരണവും നേരത്തേ സൂചിപ്പിച്ച മൂന്നു ജില്ലകളെ ഉൾക്കൊള്ളുന്നതാണ്. കുട്ടനാടും ഓണാട്ടുകരയും കോട്ടയവും കൊല്ലവും ചേരുന്നതോടെ കൃഷിയുടെ വളർച്ചയും നാശവും പ്രധാന വിഷയങ്ങളാവുന്നു. ഇതിനു പുറമേ വന്യമൃഗശല്യവും തെരഞ്ഞെടുപ്പിൽ ചർച്ചയാവും. നെല്ലും റബറും കശുവണ്ടിയും തെരഞ്ഞെടുപ്പു ചർച്ചയെ ചൂടേറ്റുന്ന വിഷയങ്ങളാണ്.
കൂടെയുണ്ട് കൊടിക്കുന്നിൽ
കഴിഞ്ഞതവണത്തേക്കാൾ കൂടിയ ഭൂരിപക്ഷത്തിൽ വിജയം കൈപ്പിടിയിലൊതുക്കുമെന്ന അവകാശവാദമാണു യുഡിഎഫ് കേന്ദ്രങ്ങൾ ഉയർത്തുന്നത്. കൊടിക്കുന്നിലിന്റെ പേരല്ലാതെ മാവേലിക്കരയിൽ മറ്റൊരു പേര് കോണ്‍ഗ്രസിൽനിന്ന് ഉയർന്നുവന്നില്ല. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടെ നടപ്പാക്കിയ വികസന കാര്യങ്ങൾ ഉയർത്തിക്കാട്ടിയണു കൊടിക്കുന്നിൽ സമ്മതിദായകരെ സമീപിക്കുന്നത്.
മാവേലിക്കര റെയിൽവേ സ്റ്റേഷൻ വികസനവും മറ്റും ഉയർത്തിക്കാട്ടിയാണു കൊടിക്കുന്നിലിന്റെ പ്രചാരണം. എംപിയായ ശേഷം മണ്ഡലത്തിൽ ഇല്ലായിരുന്നുവെന്ന എതിർപക്ഷത്തിന്റെ ആരോപണത്തെ നേരിടുകയെന്ന ലക്ഷ്യത്തോടെ ‘കൂടെയുണ്ട് കൊടിക്കുന്നിൽ’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഇപ്രാവശ്യം കൊടിക്കുന്നിലും സംഘവും പ്രചാരണതന്ത്രം മെനഞ്ഞിരിക്കുന്നത്. സോഷ്യൽ മീഡിയ മുതൽ നാൽക്കവലകളിലെ ഫ്ളക്സിലും പോസ്റ്ററിലുംവരെ ഈ പരസ്യവാചകം സ്ഥാനം പിടിച്ചിട്ടുണ്ട്.
റെയിൽവേ വികസനത്തിൽ കേരളത്തിലെ ഒരു മണ്ഡലത്തിനും അവകാശപ്പെടാനാവാത്ത വിധം സമാനതകളില്ലാത്ത പ്രവർത്തനമാണു മാവേലിക്കരയിൽ നടത്തിയിട്ടുള്ളതെന്നാണു കൊടിക്കുന്നിൽ പറയുന്നത്.
ചെങ്ങന്നൂരിലെയും മാവേലിക്കരയിലെയും റെയിൽവേ സ്റ്റേഷനിൽ എത്തിയാൽ തന്റെ അവകാശവാദങ്ങൾ സത്യമാണെന്നു ബോധ്യപ്പെടുമെന്നാണ് അദ്ദേഹം ആത്മവിശ്വാസത്തോടെ പറയുന്നത്. മണ്ഡലത്തിലാകെയുള്ള പരിചയവും ബന്ധങ്ങളും തനിയെ ഉണ്ടായതല്ലെന്നും ജനങ്ങളോടൊപ്പം നടന്ന് അവരുടെ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും നേരിട്ട് ഇടപെട്ടതിലൂടെ ഉണ്ടാക്കിയെടുത്താണെന്നും അഭിമാനത്തോടെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര സർക്കാർ ജനജീവിതം ദുസ്സഹമാക്കിയ രാജ്യത്തു കോണ്‍ഗ്രസ് തിരിച്ചുവരേണ്ടതു കാലത്തിന്റ ആവശ്യമാണ്. അക്കാര്യത്തിൽ കേരളമാണ് ഇന്ത്യക്കു വഴികാട്ടേണ്ടതെന്നും കൊടിക്കുന്നിൽ ചൂണ്ടിക്കാട്ടുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ദുർഭരണമാണു നടത്തുന്നതെന്നും അഴിമതി കേരളത്തെ തകർത്തതായും അദ്ദേഹം ആരോപിച്ചു.
യുവത്വത്തിന്റെ പ്രസരിപ്പിൽ അരുണ്‍കുമാർ
മണ്ഡലത്തിലെ നിരവധി പ്രശ്നങ്ങൾക്കു മൂന്നു തവണയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നയാൾക്കു പരിഹാരം കാണാൻ കഴിഞ്ഞില്ലെന്നുള്ള വിമർശനമുയർത്തിയാണു പുതുമുഖമായ സി എ അരുണ്‍കുമാർ കൊടിക്കുന്നിലിനെ നേരിടുന്നത്. മാവേലിക്കരയുടെ മാറ്റത്തിനു യുവാക്കൾ വരണമെന്നതാണ് അരുണ്‍കുമാറും ഇടതുപക്ഷവും മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം. മാവേലിക്കരയിലെ ജനങ്ങൾ സ്ഥിരം മുഖംകണ്ടു മടുത്തുവെന്നും പുതുമുഖമെന്ന നിലയിൽ തനിക്കു മണ്ഡലത്തിൽ വലിയ സ്വീകാര്യത ലഭിക്കുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു.
പത്താംതവണ മത്സരത്തിനിറങ്ങിയ സ്ഥാനാർഥി മറ്റൊരാൾക്ക് അവസരം നൽകാതെ വീണ്ടും മത്സരിക്കുന്നതു യുവാക്കളോടു കാട്ടുന്ന വഞ്ചനയാണെന്നും അക്കാരണത്താൽത്തന്നെ തന്നെ വിജയിപ്പിക്കണമെന്നും അദ്ദേഹം വോട്ടർമാരോട് അഭ്യർഥിക്കുന്നു. കഴിഞ്ഞ തവണത്തെ നഷ്ടം നികത്തി മണ്ഡലം തിരിച്ചുപിടിക്കുകയെന്ന വലിയ ദൗത്യമാണ് അരുണ്‍കുമാറിനു മുന്നിലുള്ളത്. മണ്ഡലത്തിൽ കഴിഞ്ഞ തവണയേറ്റ പരാജയം ഇത്തവണ ഉണ്ടാകില്ലെന്നും വൻമുന്നേറ്റമുണ്ടാകുമെന്നും എൽഡിഎഫ് ക്യാന്പും അവകാശപ്പെടുന്നു.
പുതിയ മുഖമാണെങ്കിലും കർഷക ജാഥയടക്കമുള്ള വിവിധ പരിപാടികളിലൂടെ അരുണ്‍കുമാറിനെ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുന്‍പുതന്നെ മണ്ഡലത്തിൽ പരിചയപ്പെടുത്താൻ നേതൃത്വത്തിനായെന്നും ഈ പരിചയപ്പെടുത്തൽ അനുകൂലമാകുമെന്നും ഇടതുപക്ഷ ജനാധിപത്യമുന്നണി കണക്കുകൂട്ടുന്നു.
കേന്ദ്രമന്ത്രി വരെയായിരുന്ന കൊടിക്കുന്നിൽ സുരേഷിന് അക്കാലത്തെന്നല്ല ഒരു കാലത്തും റോഡ്, റെയിൽവേ വികസനത്തിന് ഒരു രൂപപോലും കേന്ദ്രത്തിൽനിന്നു നേടിയെടുക്കാനോ പരന്പരാഗത വ്യവസായങ്ങളുടെ സംരക്ഷണത്തിനുള്ള നടപടി സ്വീകരിക്കാനോ സാധിച്ചിട്ടില്ലെന്ന് അരുണ്‍കുമാർ കണക്കു നിരത്തി ആരോപിക്കുന്നു.
വെള്ളപ്പൊക്കവും കോവിഡും മൂലം നമ്മുടെ സാന്പത്തിക, തൊഴിൽ മേഖലയാകെ പ്രതിസന്ധിയിലായപ്പോൾ സൗജന്യറേഷനും ഭക്ഷ്യക്കിറ്റും നൽകി നാടിനെ കാത്ത ഭരണകൂടമാണു കേരളത്തിലേതെന്നും ദേശീയപാതയുൾപ്പെടെ മുൻ ഉമ്മൻ ചാണ്ടി സർക്കാർ അസാധ്യമെന്നു കരുതിയ വികസനപ്രവർത്തനങ്ങൾ നടപ്പാക്കാൻ കഴിഞ്ഞ സർക്കാരിന്റെ ഭരണനേട്ടങ്ങൾ തനിക്കു വോട്ടായി മാറുമെന്നും അരുണ്‍കുമാർ പറഞ്ഞു. ആനുകൂല്യങ്ങൾ നിഷേധിച്ചും കള്ളക്കേസുകൾ ചമച്ചും സംസ്ഥാനത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന കേന്ദ്രത്തിനെതിരായ വിധിയെഴുത്താകും ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോദിയുടെ ഗാരന്റി
കോണ്‍ഗ്രസിൽനിന്നു മറുകണ്ടംചാടി എൻഡിഎക്കൊപ്പം ചേർന്ന ബൈജു കലാശാലയും മണ്ഡലത്തിൽ മത്സരരംഗത്തുണ്ട്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനുവേണ്ടി മാവേലിക്കര മണ്ഡലത്തിൽ മത്സരിച്ചതും ബൈജു കലാശാലയാണ്. ബൈജു കലാശാലയ്ക്കു സീറ്റ് നൽകുക വഴി കോണ്‍ഗ്രസിന്റെ പരന്പരാഗത വോട്ടുകളിൽ വിള്ളൽ വീഴ്ത്തുകയാണ് എൻഡിഎ മുന്നണി ലക്ഷ്യമിടുന്നതെന്നു വ്യക്തം.
മാവേലിക്കരയിൽ മാറ്റത്തിന്റെ കാറ്റ് ദൃശ്യമാണെന്നും അതു മോദിയുടെ ഗാരന്റിയിലുള്ള ജനങ്ങളുടെ വിശ്വാസമാണെന്നും എൻഡിഎ നേതൃത്വം പറയുന്നു. മോദിയുടെ ഗാരന്റിയിലാണ് എൻഡിഎ സ്ഥാനാർഥി ബൈജു കലാശാലയുടെ പ്രചാരണം. ഭരണവിരുദ്ധ വികാരം, ക്ഷേമ പെൻഷന്റെ കാലതാമസം, പൗരത്വ ബിൽ, മണ്ഡലത്തിന്റെ വികസനം എന്നിവയും പ്രചാരണ വിഷയമായി എൻഡിഎ ഉയർത്തിക്കാട്ടുന്നുണ്ട്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അമ്മ കൊന്നു വലിച്ചെറിഞ്ഞ ചോരക്കുഞ്ഞ് എന്തു പിഴച്ചു?
കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്
ഇങ്ങു തരാമായിരുന്നില്ലേ ആ കുഞ്ഞിനെ...!
കള്ളക്കടൽ: ഇന്നും നാളെയും കടലാക്രമണത്തിനു സാധ്യത
വൈദ്യുതി ഉപയോഗം കൂടിയാൽ പ്രാദേശിക നിയന്ത്രണം
നിലപാട് മയപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്
13 വയസിൽ താഴെയുള്ള കുട്ടികളെ ആശ്രിതനിയമനത്തിൽനിന്ന് ഒഴിവാക്കും
സംസ്ഥാനത്ത് അത്യുഷ്ണം തുടരുന്നു
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: സര്‍ക്കുലറിന് സ്റ്റേ ഇല്ല
ന്യൂസിലാൻഡിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാസപ്പടി കേസ്; കൂടുതൽ രേഖകൾ പുറത്തുവിട്ട് മാത്യു കുഴൽനാടൻ
സത്യഭാമയ്ക്കെതിരായ പരാതി; ഇലക്ട്രോണിക് തെളിവുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം
ഇ.പി. ജയരാജനെ പുറത്താക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം ഘടകകക്ഷികള്‍ക്കുമില്ല: സതീശൻ
ഓണ്‍ലൈനിലൂടെ 25 കോടിയുടെ തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ
റായ്ബറേലിയില്‍ രാഹുല്‍ഗാന്ധിയെ പിന്തുണയ്ക്കുമെന്നു ബിനോയ് വിശ്വം
കാത്തലിക് എൻജിനിയറിംഗ് കോളജ് അസോസിയേഷന്; ഫാ. ജോണ്‍ വര്‍ഗീസ് പ്രസിഡന്റ് റവ. ഡോ. ജോസ് കുറിയേടത്ത് സെക്രട്ടറി
ശതാബ്ദി നിറവില്‍ സെന്റ് ജോസഫ് ഓര്‍ഫനേജ് പ്രസ്
കെ. സുധാകരൻ ഇന്ന് കെപിസിസി പ്രസിഡന്റ് ചുമതല ഏറ്റെടുക്കും
ബസും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
കൊച്ചി നടുങ്ങി...ഇനിയും വിശ്വസിക്കാനാകാതെ
മേയർ ആര്യക്കെതിരേ കെഎസ്ആർടിസി ഡ്രൈവർ ഇന്ന് കേസ് ഫയൽ ചെയ്യും
ജെസ്ന തിരോധാന കേസ് ;മുദ്രവച്ച കവറിൽ രേഖകൾ ഹാജരാക്കി
മാളവിക ജയറാം വിവാഹിതയായി
മൂന്നു പേർ മണൽ കയത്തിൽ മുങ്ങി മരിച്ചു
വേനൽച്ചൂട്: 100 കോടിയുടെ കൃഷിനാശം
ലൈംഗികപീഡനം: യുവതിയുടെ മൊഴിയില്‍ അന്വേഷണം
സ്കൂട്ടർ അപകടത്തിൽ അമ്മയും മകളുമടക്കം മൂന്നുപേർ മരിച്ചു
ബിഷപ് ഡോ. റോയ്സ് മനോജ് വിക്ടർ ചുമതലയേറ്റു
ഇൻഡോർ ബിഷപ്പിന് സ്വീകരണം
ഉഷ്ണതരംഗം: റേഷൻകട സമയത്തിൽ മാറ്റം
പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 32 വർഷം കഠിനതടവ്
സിബിഎസ്ഇ പരീക്ഷാഫലങ്ങൾ 20നുശേഷം
ആശങ്കയറിയിച്ച് കെസിബിസി പ്രോ-ലൈഫ് സമിതി
സമയത്തെച്ചൊല്ലി തമ്മിലടി; പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു
വൈദ്യുതി ഉപയോഗത്തിൽ കുറവില്ല; പുറത്തുനിന്നെത്തിച്ച വൈദ്യുതിയിലും റിക്കാർഡ്
ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ: ഡോ. ജോർജ് ഓണക്കൂർ പ്രസിഡന്റ്
അമ്മക്കരുതലിൽനിന്നും ഏഴു കുരുന്നുകൾ സ്നേഹപ്രപഞ്ചത്തിലേക്ക്
അയനം കഥാ പുരസ്കാരം: കൃതികൾ ക്ഷണിച്ചു
അനുമതി ഇല്ലാതെ ലീവ്; 14 കെഎസ്ആർടിസി ജീവനക്കാർക്കെതിരേ നടപടി
നീറുന്ന ഓർമയിൽ കുക്കി വിദ്യാർഥിനികൾ
കണ്ണൂരിലും തളിപ്പറന്പിലും ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല
പ്ലസ് വൺ അധികസീറ്റ്; 178 ബാച്ചുകള്‍ തുടരും
ലോഡ് ഷെഡിംഗ് ഉടനില്ല
ഇടുക്കിയിലെ ജലനിരപ്പ് 2337.28 അടി
ആക്രമണം: അഞ്ചുപേർ അറസ്റ്റിൽ
സൂപ്പര്‍ മാര്‍ക്കറ്റില്‍ നാലാം തവണയും മോഷണം
സര്‍വമത സമ്മേളന ശതാബ്ദി സെമിനാര്‍
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം;യു ടേണെടുത്ത് ഡ്രൈവിംഗ് സ്കൂളുകൾ
പത്തുമുതൽ 12 സീറ്റു വരെ ലഭിച്ചേക്കുമെന്നു സിപിഐ
ബസ് ഡ്രൈവറുടെ പരാതി: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം: മെമ്മറി കാർഡ് കാണാനില്ല
മെമ്മറി കാർഡ് കാണാതായതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന: വി.ഡി. സതീശൻ
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം: പ്രതികരണവുമായി എ.എ. റഹീം എംപി
പകൽ താപനില ഉയരും; 12 ജില്ലകളിൽ യെല്ലോ അലർട്ട്
എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആറു വരെ അവധി
ചില്ലറയുടെ പേരില്‍ തര്‍ക്കം കണ്ടക്ടർ തള്ളിയിട്ട വയോധികന് മരിച്ചു
കരുവന്നൂര്‍ തട്ടിപ്പ്: പ്രതികള്‍ക്ക് സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് കൈമാറി
സഭ കുടുംബങ്ങൾക്ക് സാന്നിധ്യത്തിന്റെ കൂദാശയാകണം: മാർ റാഫേൽ തട്ടിൽ
സ്നേഹത്തിന്റെ വ്യാഖ്യാനമായി മാറിയ ഫാ. ഏബ്രഹാം കൈപ്പൻപ്ലാക്കൽ
സിദ്ധാർഥന്റെ മരണം: സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു
ശബരി റെയില്‍ വൈകും: പകരം ചെങ്ങന്നൂര്‍-പമ്പ പാത
ഇന്ത്യ സ്കിൽസ് 2023: സംസ്ഥാനതല മത്സരം
ചികിത്സയിലിരിക്കേ ബാലിക മരിച്ചു ;ഷിഗെല്ലയെന്നു സംശയം
ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
രാജ്യത്തെ ആദ്യ കേൾവി, സംസാര പരിമിതിയുള്ള വൈദികനായി ഫാ. ജോസഫ് തേർമഠം
ജെസ്ന തിരോധാനം: തെളിവുകള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും
കോഴിക്കോട്ടും മലപ്പുറത്തും സൂര്യാഘാതമേറ്റ് രണ്ടു മരണം
യഥാർഥ മിഷനറിയുടേത് ദേശാന്തരങ്ങളിലെ പ്രേഷിത പ്രവർത്തനം: മാർ റാഫേൽ തട്ടിൽ
പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണു മരിച്ചു
കണ്ണൂരിൽനിന്ന് കൂടുതൽ രാജ്യാന്തര സർവീസുമായി എയർ ഇന്ത്യ
പാനൂർ വിഷ്ണുപ്രിയ വധം: വിധി എട്ടിന്
ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
നഴ്സിംഗ്: ഏകജാലക പ്രവേശനം തുടർന്നേക്കും
നിര്‍ത്തിയിട്ട കാറില്‍ പിക്കപ്പ് ലോറി ഇടിച്ച് രണ്ടുവയസുകാരന് മരിച്ചു
സത്യജിത് റേ പുരസ്കാരം നടി ഷീലയ്ക്ക്

More from other section
രാഹുൽ റായ്ബറേലിയിൽ, പ്രിയങ്ക ഇല്ല
National
കെനിയയിൽ കനത്ത മഴ: മരണം 210 പിന്നിട്ടു
International
കെഎല്‍എം ആക്സിവ ആസ്ഥാനമന്ദിരം ഉദ്ഘാടനം നാളെ
Business
ഐപിഎൽ 2024 സീസണിൽ 200ഉം 250ഉം വെറും സംഖ്യമാത്രം
Sports

Latest News
പൈനാപ്പിൾ വിലയിൽ വർധന; ഉത്പാദനം കുറഞ്ഞതിനാൽ കർഷകർ നിരാശയിൽ
നവജാത ശിശുവിന്റെ കൊലപാതകം; വിശദാംശങ്ങൾ ഇന്ന് കോടതിയെ അറിയിക്കും
Latest News
പൈനാപ്പിൾ വിലയിൽ വർധന; ഉത്പാദനം കുറഞ്ഞതിനാൽ കർഷകർ നിരാശയിൽ
നവജാത ശിശുവിന്റെ കൊലപാതകം; വിശദാംശങ്ങൾ ഇന്ന് കോടതിയെ അറിയിക്കും
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കൊച്ചി: പമ്പിള്ളി നഗറില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പ്രാഥമിക പോസ്റ്റ്മോര്...
Top