വ്യാജ കോവിഡ് വാക്സിൻ; ഇന്‍റർപോൾ മുന്നറിയിപ്പ്
വ്യാജ കോവിഡ് വാക്സിൻ; ഇന്‍റർപോൾ മുന്നറിയിപ്പ്
Friday, December 4, 2020 12:05 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക്രി​​​​മി​​​​ന​​​​ൽ സം​​​​ഘ​​​​ങ്ങ​​​​ൾ നേ​​​​രി​​​​ട്ടും ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് വ​​​​ഴി​​​​യും വ്യാ​​​​ജ കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​നു​​​​ക​​​​ൾ വി​​​​ല്പ​​​​ന ന​​​​ട​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​മെ​​​​ന്ന് ഇ​​​​ന്‍റ​​​​ർ​​​​പോ​​​​ൾ ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി. 194 സ​​​​ഖ്യ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ബു​​​​ധ​​​​നാ​​​​ഴ്ച പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ഒാ​​​​റ​​​​ഞ്ച് നോ​​​​ട്ടീ​​​​സി​​​​ലാ​​​​ണ് അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര പോ​​​​ലീ​​​​സ് ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.


വ്യാ​​​​ജ വാ​​​​ക്സി​​​​ൻ പ​​​​ര​​​​സ്യം, വി​​​​ല്പ​​​​ന എ​​​​ന്നി​​​​വ​​​​യു​​​​ടെ ഉ​​​​ദാ​​​​ഹ​​​​ര​​ണ​​​​ങ്ങ​​​​ൾ സ​​​​ഹി​​​​ത​​​​മാ​​​​ണ് മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ന്ത്യ​​​​യി​​​​ൽ സി​​​​ബി​​​​ഐ ആ​​​​ണ് ഇ​​​​ന്‍റ​​​​ർ​​​​പോ​​​​ളു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ന്ന കു​​​​റ്റാ​​​​ന്വേ​​​​ഷ​​​​ണ വി​​​​ഭാ​​​​ഗം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.