ഇറാന്‍റെ ഡ്രോൺ യുഎസ് വീഴ്ത്തിയെന്നു ട്രംപ്
ഇറാന്‍റെ ഡ്രോൺ യുഎസ്  വീഴ്ത്തിയെന്നു ട്രംപ്
Saturday, July 20, 2019 12:27 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്കി​​​​ൽ ഇ​​​​റാ​​​​ന്‍റെ ഡ്രോ​​​​ൺ യു​​​​എ​​​​സ് യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ൽ വെ​​​​ടി​​​​വ​​​​ച്ചി​​​​ട്ടെ​​​​ന്ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പി​​​​ന്‍റെ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​ത്തെ ഇ​​​​റാ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ ഡെ​​​​പ്യൂ​​​​ട്ടി മ​​​​ന്ത്രി അ​​​​ബ്ബാ​​​​സ് അ​​​​രാ​​​​ഗ​​​​ച്ചി ചോ​​​​ദ്യം ചെ​​​​യ്തു. ഇ​​​​റാ​​​​ന്‍റെ ഒ​​​​രു ഡ്രോ​​​​ണും ന​​​​ഷ്ട​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ലെ​​​​ന്നും യു​​​​എ​​​​സ് യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലി​​​​ലെ ഡ്രോ​​​​ൺ അ​​​​വ​​​​ർ​​​​ത​​​​ന്നെ അ​​​​ബ​​​​ദ്ധ​​​​ത്തി​​​​ൽ വെ​​​​ടി​​​​വ​​​​ച്ചി​​​​ട്ട​​​​താ​​​​കാ​​​​മെ​​​​ന്നും അ​​​​രാ​​​​ഗ​​​​ച്ചി പ​​​​റ​​​​ഞ്ഞു.

എ​​​​ണ്ണ​​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ​​​​യ്ക്കാ​​​​യി ഹോ​​​​ർ​​​​മു​​​​സി​​​​നു സ​​​​മീ​​​​പം യു​​​​എ​​​​സ് വി​​​​ന്യ​​​​സി​​​​ച്ച യു​​​​എ​​​​സ്എ​​​​സ് ബോ​​​​ക്സ​​​​ർ എ​​​​ന്ന യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലാ​​​​ണു ഡ്രോ​​​​ൺ വീ​​​​ഴ്ത്തി​​​​യ​​​​തെ​​​​ന്നു പെ​​​​ന്‍റ​​​​ഗ​​​​ൺ വ്യാ​​​​ഴാ​​​​ഴ്ച പ​​​​റ​​​​ഞ്ഞു.​​​​

യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലി​​​​ന്‍റെ ആ​​​​യി​​​​രം വാ​​​​ര അ​​​​ക​​​​ലെ​​​​വ​​​​രെ ഡ്രോ​​​​ൺ എ​​​​ത്തി​​​​യെ​​​​ന്നും മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ൽ​​​​കി​​​​യി​​​​ട്ടും പി​​​​ന്തി​​​​രി‍യാ​​​​ത്ത​​​​തി​​​​നാ​​​​ലാ​​​​ണു വെ​​​​ടി​​​​വ​​​​ച്ചി​​​​ട്ട​​​​തെ​​​​ന്നും ട്രം​​​​പ് വ്യ​​​​ക്ത​​​​മാ​​​​ക്കി. യു​​​​എ​​​​സ് താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നും ആ​​​​വ​​​​ശ്യ​​​​മാ​​​​യ പ്ര​​​​തി​​​​രോ​​​​ധ ന​​​​ട​​​​പ​​​​ടി എ​​​​ടു​​​​ക്കാ​​​​നും അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്ക് അ​​​​വ​​​​കാ​​​​ശ​​​​മു​​​​ണ്ട്. ഇ​​​​റാ​​​​ന്‍റെ ന​​​​ട​​​​പ​​​​ടി പ്ര​​​​കോ​​​​പ​​​​ന​​​​പ​​​​ര​​​​മാ​​​​ണ്. സ​​​​ഞ്ചാ​​​​ര​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​വും ആ​​​​ഗോ​​​​ള വ്യാ​​​​പാ​​​​ര​​​​വും ത​​​​ട​​​​സപ്പെ​​​​ടു​​​​ത്തു​​​​ന്ന ഇ​​​​റാ​​​​ന്‍റെ ന​​​​ട​​​​പ​​​​ടി​​​​യെ എ​​​​ല്ലാ രാ​​​​ജ്യ​​​​ങ്ങ​​​​ളും അ​​​​പ​​​​ല​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ട്രം​​​​പ് പ​​​​റ​​​​ഞ്ഞു.


ഇ​​​​തി​​​​നി​​​​ടെ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ജി​​​​ബ്രാ​​​​ൾ​​​​ട്ട​​​​റി​​​​ൽ യു​​​​കെ മ​​​​റീ​​​​ൻ ​​​​ഭ​​​​ട​​​​ന്മാ​​​​ർ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത ഇ​​​​റാ​​​​ന്‍റെ എ​​​​ണ്ണടാ​​​​ങ്ക​​​​ർ വി​​​​ട്ടു​​​​കൊ​​​​ടു​​​​ക്കു​​​​ന്ന​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് ജി​​​​ബ്രാ​​​​ൾ​​​​ട്ട​​​​ർ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഫേ​​​​ബി​​​​യ​​​​ൻ പി​​​​ക്കാ​​​​ർ​​​​ഡോ ല​​​​ണ്ട​​​​നി​​​​ൽ ഇ​​​​റാ​​​​ൻ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​മാ​​​​യും യു​​​​കെ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​വ​​​​കു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​മാ​​​​യും ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി. സി​​​​റി​​​​യ​​​​യി​​​​ലേ​​​​ക്ക് എ​​​​ണ്ണ കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്നു​​​​വെ​​​​ന്നു പ​​​​റ​​​​ഞ്ഞാ​​​​ണ് ഗ്രേ​​​​സ് വ​​​​ൺ എ​​​​ന്ന ക​​​​പ്പ​​​​ൽ പി​​​​ടി​​​​ച്ച​​​​ത്. ക​​​​പ്പ​​​​ൽ വി​​​​ട്ടു​​​​കൊ​​​​ടു​​​​ക്കാ​​​​മെ​​​​ന്നും എ​​​​ന്നാ​​​​ൽ സി​​​​റി​​​​യ​​​​യി​​​​ലേ​​​​ക്ക് എ​​​​ണ്ണ കൊ​​​​ണ്ടു​​​​പോ​​​​ക​​​​രു​​​​തെ​​​​ന്നും യു​​​​കെ പ​​​​റ​​​​ഞ്ഞു. ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ഹോ​​​​ർ​​​​മു​​​​സി​​​​ൽ ഇ​​​​റാ​​​​ൻ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത വി​​​​ദേ​​​​ശ എ​​​​ണ്ണ​​​​ടാ​​​​ങ്ക​​​​ർ ഉ​​​​ട​​​​ൻ വി​​​​ട്ടു​​​​കൊ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.​​​​ ഇ​​​​റാ​​​​നി​​​​ൽ​​​​നി​​​​ന്ന് എ​​​​ണ്ണ ക​​​​ള്ള​​​​ക്ക​​​​ട​​​​ത്തു ന​​​​ട​​​​ത്തു​​​​ന്നു​​​​വെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ചാ​​​​ണ് 12 ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ള്ള പാ​​​​ന​​​​മ പ​​​​താ​​​​ക വ​​​​ഹി​​​​ക്കു​​​​ന്ന ടാ​​​​ങ്ക​​​​ർ ഞാ​​​​യ​​​​റാ​​​​ഴ്ച ഇ​​​​റാ​​​​ൻ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.