Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
"ഒരു രാജ്യം ഒരു നേതാവ് ' നടപ്പില...
കേജരിവാളിനു മറുപടിയുമായി അമിത് ഷാ; 75 വ...
തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികൾ അന്പര...
പൊടിക്കാറ്റിൽ ഡൽഹിയിൽ രണ്ടു മരണം
തെരഞ്ഞെടുപ്പു കമ്മീഷന്റെ വിവാദ...
സിബിസിഐയിൽ നിയമനങ്ങൾ
Previous
Next
National News
Click here for detailed news of all items
പാതിരാത്രി ന്യായാധിപൻ കാവലാളായി; രക്ഷാകേന്ദ്രമായി അൽഹിന്ദ് ആശുപത്രി
Saturday, February 29, 2020 2:45 AM IST
ന്യൂഡൽഹി: ഫെബ്രുവരി 26 ബുധനാഴ്ച അർധരാത്രിയിലാണ് അൽഹിന്ദ് ആശുപത്രി ഡയറക്ടർ ഡോ. എം.എ. അൻവറിനെ തേടി തികച്ചും അപ്രതീക്ഷിതമായ ഒരു ഫോണ്‍ വിളി എത്തുന്നത്. ഡൽഹി ഹൈക്കോടതി ജസ്റ്റീസ് എസ്. മുരളീധർ ആയിരുന്നു ഫോണിന്റെ മറുവശത്ത്. കലാപത്തിൽ പരിക്കേറ്റവരെ പ്രവേശിച്ചിരിക്കുന്ന അൽഹിന്ദ് ആശുപത്രിയിലെ വിവരങ്ങൾ ചോദിച്ചറിയാനാണു ജഡ്ജി നേരിട്ടു വിളിച്ചത്.
അന്ന് അർധരാത്രി തന്നെയാണ് ഡൽഹി ഹൈക്കോടതി അസാധാരണമായി കൂടിച്ചേർന്നു കലാപത്തിൽ പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കണമെന്ന് ഡൽഹി പോലീസിനു നിർദേശം നൽകിയത്. ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ നിർണായക നിലപാടുകൾ സ്വീകരിച്ച ജസ്റ്റീസ് എസ്. മുരളീധറിനെ പഞ്ചാബ് - ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്.
മുസ്തഫാബാദ് പ്രദേശത്തെ ഒരു ചെറിയ ആശുപത്രിയാണ് അൽഹിന്ദ് ആശുപത്രി. കലാപം നടന്ന ദിവസങ്ങളിൽ മുറിവേറ്റവരെക്കൊണ്ട് ഇവിടം നിറഞ്ഞിരുന്നു. പക്ഷേ ബുധനാഴ്ച ആയതോടെ അക്രമികൾ പ്രദേശം കീഴടക്കി നിലയുറപ്പിക്കുകയും ആശുപത്രിയിലേക്ക് ആംബുലൻസ് വരുന്നതു തടയുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ നിന്നു വിളിച്ചാൽ ആംബുലൻസ് ഡ്രൈവർമാർ ഭയം കാരണം വരാതായി. സാരമായ പരിക്കേറ്റവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നതിനായി ഡോ. അൻവർ ഒന്നിനു പുറകേ ഒന്നായി ആംബുലൻസ് സർവീസുകളിലേക്ക് ഫോണ്‍ ചെയ്തു കൊണ്ടിരുന്നു. 102 ഉൾപ്പടെയുള്ള നന്പറുകളിലേക്കു വിളിച്ചിട്ടും സുരക്ഷാ കാരണങ്ങളാൽ ആംബുലൻസ് അയയ്ക്കാൻ കഴിയില്ലെന്നായിരുന്നു മറുപടി. നഗരത്തിലെ വലിയ ആശുപത്രികളിലെ പല സുഹൃത്തുക്കളുമായും ബന്ധപ്പെട്ട ശേഷമാണ് ഒരു ആംബുലൻസ് എങ്കിലും സംഘടിപ്പിക്കാനായത്.
കലാപബാധിത പ്രദേശത്തെ ഒരേയൊരു ആശുപത്രിയിൽനിന്നാണ് രാത്രി സഹായത്തിന് വിളിച്ചിട്ട് കോടതി ഇടപെടും വരെ തിരിഞ്ഞു നോക്കാതെ ഡൽഹി പോലീസ് അടക്കം മുഖംതിരിഞ്ഞു നിന്നത്. അൽഹിന്ദ് ആശുപത്രി അധികൃതർ ഒരു സ്വകാര്യ ആംബുലൻസ് ഏർപ്പെടുത്തിയെങ്കിലും അതും ദയാൽപുർ പോലീസ് വഴിയിൽ തടഞ്ഞുവെന്നാണ് വിഷയം രാത്രി തന്നെ ഡൽഹി കോടതിയിൽ ഹർജിയായി എത്തിച്ച അഭിഭാഷകയും മനുഷ്യാവകാശ പ്രവർത്തകയുമായ സുരൂർ മന്ദർ പറഞ്ഞത്. സഹായിക്കാൻ വിസമ്മതിച്ചതിനു പുറമേ അനുവാദമില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ആംബുലൻസ് മുന്നോട്ടു പോകുന്നതും പോലീസ് തടഞ്ഞുവെന്നും സുരൂർ പറഞ്ഞു. പലരെയും സഹായത്തിനു വിളിച്ച് ഒടുവിൽ ഒരു വഴിയുമില്ലാതെ ആയപ്പോഴാണ് ഡോ. അൻവർ അഭിഭാഷകയായ സുരൂർ മന്ദറെ സഹായത്തിന് വിളിച്ചത്. അങ്ങനെയാണ് രാത്രി തന്നെ സുരൂർ മന്ദർ കോടതിയെ സമീപിക്കുന്നത്. വിഷയം കേട്ട ഉടനെയാണ് ജസ്റ്റീസ് മുരളീധർ ഡോ. അൻവറിനെ നേരിട്ട് വിളിച്ച് വിവരങ്ങൾ തിരക്കിയത്. ആദ്യം വീഡിയോ കോൾ വിളിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാൽ, സാങ്കേതിക കാരണങ്ങളാൽ പിന്നീട് മൊബൈലിൽ തന്നെ വിളിക്കുകയായിരുന്നു.
രണ്ടു നിലയുള്ള ആശുപത്രിയിൽ ആകെ ആറു ഡോക്ടർമാർ ഉണ്ടെങ്കിലും അത്യാഹിത സമയത്ത് മൂന്നു ഡോക്ടർമാർ മാത്രമാണ് ഉണ്ടായിരുന്നത്. കിടക്കകൾ നിറയെ പരിക്കേറ്റവരെക്കൊണ്ടു നിറഞ്ഞപ്പോൾ ആശുപത്രിയിൽ അത്യാവശ്യ മരുന്നുകളും തീർന്നു തുടങ്ങിയിരുന്നു. അന്നു രാത്രിയാണ് ജസ്റ്റീസ് എസ്. മുരളീധർ ആശുപത്രി ഡയറക്ടർ അൻവറിനെ വിളിച്ച് സ്ഥിതിഗതികൾ തിരക്കിയത്. തൊട്ടുപിന്നാലെ തന്നെ രാത്രി 12.36ന് ഡൽഹി ഹൈക്കോടതിയിൽ ജസ്റ്റീസുമാരായ എസ്. മുരളീധറും അനുപ് ജയറാം ഭംബാനിയും ചേർന്ന് അൽഹിന്ദ് ആശുപത്രിയിൽ പരിക്കേറ്റവരെ എത്രയും വേഗം ആംബുലൻസുകൾ എത്തിച്ച് മറ്റ് ആശുപത്രികളിലേക്ക് മാറ്റണമെന്ന് ഡൽഹി പോലീസിന് നിർദേശം നൽകി. ആശുപത്രിയിൽ നിന്ന് എത്ര രോഗികളെ എവിടേക്കൊക്കെ മാറ്റി എന്നതുസംബന്ധിച്ച് പുലർച്ചെ 2.15നു തന്നെ അടിയന്തര റിപ്പോർട്ട് നൽകണമെന്നും ജസ്റ്റീസ് മുരളീധർ ഉൾപ്പടെയുള്ള ഹൈക്കോടതി ബെഞ്ച് ഡൽഹി പോലീസിന് നിർദേശം നൽകിയിരുന്നു.
ഡൽഹി കോടതി ഉത്തരവ് ഇടുന്നതുവരെ നിരന്തരം അഭ്യർഥിച്ചിട്ടും ഡൽഹി പോലീസ് ഉൾപ്പെടെ ആരും തന്നെ ആശുപത്രിയിലേക്ക് തിരിഞ്ഞു നോക്കിയിരുന്നില്ലെന്നാണ് ഡോ. അൻവർ പറഞ്ഞത്. രാത്രി രണ്ടുമണിയോടെയാണ് ആംബുലൻസ് എത്തി ഗുരുതര പരിക്കേറ്റവരെ മറ്റ് ആശുപത്രിയിലേക്കു കൊണ്ടു പോയതെന്ന് അന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഘയാറുൾ ഹസൻ പറഞ്ഞു. രാത്രി വൈകിയതോടെ ആശുപത്രിയിലെ ഓക്സിജൻ മാസ്കുകൾ അടക്കം തീർന്നുതുടങ്ങിയിരുന്നു എന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു ഡോക്ടർ മുഹമ്മദ് വസീം അക്രം പറഞ്ഞത്. ഓക്സിജൻ ലഭിക്കാതിരുന്നതുകൊണ്ടു മാത്രം ഇവിടെയെത്തിച്ച രണ്ടു പേർ മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സെബി മാത്യു
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"ഒരു രാജ്യം ഒരു നേതാവ് ' നടപ്പിലാക്കാൻ മറ്റു പാർട്ടികളെ തകർക്കുന്നു; ആഞ്ഞടിച്ച് കേജരിവാൾ
കേജരിവാളിനു മറുപടിയുമായി അമിത് ഷാ; 75 വയസായാലും മോദി പ്രധാനമന്ത്രിയാകും
തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികൾ അന്പരപ്പിക്കുന്നത്: ഖാർഗെ
പൊടിക്കാറ്റിൽ ഡൽഹിയിൽ രണ്ടു മരണം
തെരഞ്ഞെടുപ്പു കമ്മീഷന്റെ വിവാദ നടപടികൾ പാർലമെന്റിൽ ചർച്ച ചെയ്യും: ചിദംബരം
സിബിസിഐയിൽ നിയമനങ്ങൾ
കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്കു ദാരുണാന്ത്യം
ഷവർമ കഴിച്ചയാൾ മരിച്ച സംഭവം: ഹോട്ടലുടമയ്ക്കു മുൻകൂർ ജാമ്യം
ഗർഭകാല ഓർമക്കുറിപ്പിൽ ‘ബൈബിൾ’ പദപ്രയോഗം ;കരീന കപൂറിന് ഹൈക്കോടതി നോട്ടീസ്
വൈഎസ്ആർപി, ടിഡിപി, ജനസേന പാർട്ടികൾ ബിജെപിയുടെ ബി ടീം: രാഹുൽ
നാലാം ഘട്ടം നാളെ ; 96 മണ്ഡലങ്ങൾ ബൂത്തിലേക്ക്
മഹാരാഷ്ട്രയിൽ അവസാന റൗണ്ടിൽ ഉള്ളിയാണ് താരം
രാജ്യത്തെ ഉത്പാദനശേഷി വർധിപ്പിക്കും: കോൺഗ്രസ്
നോക്കാതെ ഒഡീഷ ജില്ലകളുടെ പേരു പറയൂ: നവീൻ പട്നായിക്കിനെ വെല്ലുവിളിച്ച് മോദി
ജാമ്യം നേടി കേജരിവാൾ
സ്വേച്ഛാധിപത്യത്തിനെതിരേ പോരാട്ടം തുടരും: കേജരിവാൾ
കേജരിവാൾ സ്ഥിരം കുറ്റവാളിയല്ല: സുപ്രീംകോടതി
റവ. ഡോ. മാത്യു കോയിക്കൽ സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ
ബ്രിജ് ഭൂഷൺ സിംഗിനെതിരേ ലൈംഗികപീഡനക്കുറ്റം ചുമത്തി
ഹേമന്ത് സോറന്റെ ഹർജി തള്ളി
ബിജാപുരിൽ സുരക്ഷാസേന 12 മാവോയിസ്റ്റുകളെ വധിച്ചു
തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ച് ‘ഇന്ത്യ’നേതാക്കൾ
പോളിംഗ് വിവരങ്ങൾ പുറത്തുവിടുന്നതിൽ കാലതാമസം: സുപ്രീംകോടതിയിൽ ഹർജി
പ്രവീൺ നെട്ടാരു കൊലക്കേസ് ; പോപ്പുലർഫ്രണ്ട് പ്രവർത്തകൻ എൻഐഎ കസ്റ്റഡിയിൽ
ധബോൽക്കർ വധം: രണ്ടു പ്രതികൾക്കു ജീവപര്യന്തം
ആന്ധ്രയിൽ ജഗനോ നായിഡുവോ?
ഒഡീഷയിലെ കാഷ്മീരിന് വികസനം ഏറെ വേണം
നവനീത് റാണെയ്ക്കെതിരേ തെലുങ്കാന പോലീസ് കേസെടുത്തു
ഇത് ഗാരന്റി, മോദി പ്രധാനമന്ത്രിയാകില്ല: രാഹുൽ ഗാന്ധി
കനൗജിന്റെ സുഗന്ധം ആർക്കൊപ്പം?
കോൺഗ്രസ് ഹിന്ദുവിരുദ്ധം: മോദി
ഖാർഗെയ്ക്കെതിരേ തെരഞ്ഞെടുപ്പു കമ്മീഷൻ
കേജരിവാളിന്റെ മദ്യ അഴിമതി ജനം മറക്കില്ല: അമിത്ഷാ
പട്നായിക് വീണ്ടും മുഖ്യമന്ത്രിയായില്ലെങ്കിൽ രാഷ്ട്രീയം ഉപേക്ഷിക്കും: പാണ്ഡ്യൻ
മോദി പരിഭ്രാന്തിയിൽ: ഖാർഗെ
മണിശങ്കർ അയ്യരുടെ പ്രസ്താവന വിവാദമാക്കി ബിജെപി
പതിനാറുകാരിയുമായുള്ള വിവാഹം മുടങ്ങി; പെൺകുട്ടിയെ തലയറത്തു കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു
എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിൻവലിച്ചു
കേജരിവാളിന്റെ ഇടക്കാല ജാമ്യഹർജി ഇന്നു പരിഗണിക്കും
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യക്കാരെ മോചിപ്പിച്ചു
മോദിയുടെ ചട്ടലംഘനം, വോട്ടിംഗ് കണക്കുകൾ; തെരഞ്ഞെടുപ്പു കമ്മീഷനെ "ഇന്ത്യ' നേതാക്കൾ ഇന്നു കാണും
ലാവ്ലിൻ കേസ് ഇന്നലെയും പരിഗണിച്ചില്ല
ലൈംഗികാതിക്രമം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജെഡി-എസ്
ശിവകാശിയിലെ പടക്കശാലയിൽ സ്ഫോടനം; എട്ടു മരണം
120 സ്ത്രീകളെ മാനഭംഗപ്പെടുത്തിയ ജലേബി ബാബ ജയിലിൽ മരിച്ചു
രാജ്യത്തെ ഹിന്ദു ജനസംഖ്യ കുറഞ്ഞു, മുസ്ലിം ജനസംഖ്യ ഉയർന്നു
തെരുവുനായ് പ്രശ്നത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി
പഞ്ചസാരയും ഉപ്പും നിയന്ത്രിക്കുക, പ്രോട്ടീൻ സപ്ലിമെന്റുകൾ ഒഴിവാക്കുക
ഡെന്മാർക്ക് എംബസിക്കു മുന്നിൽ മാലിന്യക്കൂന്പാരം; വീഡിയോ വൈറലായതിനു പിന്നാലെ നീക്കി
പോളിംഗ് ശതമാനക്കുറവ്; ബിജെപിക്ക് ആശങ്ക

More from other section
സർക്കാർ മേഖലയിൽ ബിഎസ്സി നഴ്സിംഗിന് 1020 സീറ്റുകൾ വർധിപ്പിച്ചു
Kerala
പതിറ്റാണ്ടിലെ ഏറ്റവും വലിയ സൗരക്കാറ്റ് വീശിത്തുടങ്ങി
International
കെപിബിക്ക് അറുപതിന്റെ ചെറുപ്പം
Business
27-ാമത് ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ് ഇന്നുമുതൽ
Sports

Latest News
തുറന്ന സംവാദത്തിന് തയാറെന്ന് രാഹുൽ ഗാന്ധി
വീട് കത്തിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍
Latest News
തുറന്ന സംവാദത്തിന് തയാറെന്ന് രാഹുൽ ഗാന്ധി
വീട് കത്തിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ബംഗളൂരു: ഫാ. നിർദോഷ് എക്ക എസ്ജെയെ ആദിവാസികാര്യങ്ങൾക്കായുള്ള സിബിസിഐ ഓഫീസിന്റെ സെക്രട്ടറിയായി നിയ...
Top