Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഇറേനിയൻ പ്രസിഡന്റിന്റെ ഹെലികോപ്റ്റർ ഇ...
ഗാസയുടെ ഭാവി: പദ്ധതിയില്ലെങ്കിൽ രാജിയെന്...
ലോകസമാധാനത്തിനു മാർപാപ്പയുടെ പ്രാർഥന
കോംഗോയിൽ അട്ടിമറിശ്രമം പരാജയപ്പെടുത്തി
ഗാസയിൽ ആക്രമണം; 27 പേർ കൊല്ലപ്പെട്ടു
അമേരിക്കൻ ഡ്രോൺ വെടിവച്ചിട്ടെന്ന് ഹൂതികൾ...
Previous
Next
International News
Click here for detailed news of all items
നൈജീരിയയിൽ ദിവസവും 17 ക്രൈസ്തവർ കൊല്ലപ്പെടുന്നു
Monday, August 2, 2021 11:34 PM IST
ഒനിറ്റ്ഷാ: നൈജീരിയയിൽ ദിവസവും 17 ക്രൈസ്തവർ ഭീകരരാൽ കൊല്ലപ്പെടുന്നു. ഈ വർഷത്തെ ആദ്യ 200 ദിവസത്തെ കണക്കാണിത്. 3,462 ക്രൈസ്തവരാണ് ഈ വർഷം കൊല്ലപ്പെട്ടത്.
ആഫ്രിക്കയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമാണ് നൈജീരിയ. ജനുവരി ഒന്നിനും ജൂലൈ 18നും ഇടയിൽ 10 വൈദികരും പാസ്റ്റർമാരും നൈജീരിയയിൽ കൊല്ലപ്പെട്ടു. ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ ആണ് ഇക്കാര്യം അറിയിച്ചത്.
2020ൽ 3,530 ക്രൈസ്തവരെയാണു ജിഹാദികളും ജിഹാദി അനുകൂല സൈനികരും കൊന്നൊടുക്കിയത്. ബോക്കോ ഹറാം, ഫുലാനി ഭീകരരാണു ക്രൈസ്തവവരെ ഉന്മൂലനം ചെയ്യുന്നവരിൽ മുന്നിലുള്ളത്. 2014ൽ അയ്യായിരത്തിലേറെ ക്രൈസ്തവർ കൊല്ലപ്പെട്ടതിനുശേഷം ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത് 2020ലാണ്. 2014ൽ നാലായിരത്തിലധികം ക്രൈസ്തവരെ കൊലപ്പെടുത്തിയത് ബോക്കോഹറാം ഭീകരരാണ്. ക്രിസ്ത്യൻ കർഷകരെ നിരന്തരം ആക്രമിക്കുന്ന ഫുലാനി ഭീകരർ 1,229 പേരെ കൊലപ്പെടുത്തി.
ഈ വർഷം മേയ് മാസത്തിനു ശേഷം നൈജീരിയയിൽ ക്രൈസ്തവർക്കു നേരെയുള്ള ആക്രമണങ്ങൾ ഇരട്ടിയായി. ജനുവരി ഒന്നു മുതൽ ഏപ്രിൽ 30 വരെ 1,470 പേരാണു കൊല്ലപ്പെട്ടത്. അതേസമയം, മേയ് ഒന്നു മുതൽ ജൂലൈ 18 വരെയുള്ള 80 ദിവസത്തിനിടെ 1,992 പേർ കൊല്ലപ്പെട്ടു.
ഇതേ കാലയളവിൽ 780 പേരെ തട്ടിക്കൊണ്ടുപോയി. ഈ വർഷം തട്ടിക്കൊണ്ടുപോയവരുടെ എണ്ണം 3,000 ആണ്. തട്ടിക്കൊണ്ടുപോകപ്പെട്ടവരിൽ പത്തിലൊരാൾ കൊല്ലപ്പെടുന്നു. 300 പേരാണ് ഈ വർഷം കൊല്ലപ്പെട്ടത്. 300 ക്രൈസ്തവ ദേവാലയങ്ങൾ ഈ വർഷം ആക്രമിക്കപ്പെട്ടു. ടറാബ സംസ്ഥാനത്ത് ആണ് ഏറ്റവും അധികം പള്ളികൾ ആക്രമിക്കപ്പെട്ടത്-70.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇറേനിയൻ പ്രസിഡന്റിന്റെ ഹെലികോപ്റ്റർ ഇടിച്ചിറങ്ങി
ഗാസയുടെ ഭാവി: പദ്ധതിയില്ലെങ്കിൽ രാജിയെന്ന് മന്ത്രി
ലോകസമാധാനത്തിനു മാർപാപ്പയുടെ പ്രാർഥന
കോംഗോയിൽ അട്ടിമറിശ്രമം പരാജയപ്പെടുത്തി
ഗാസയിൽ ആക്രമണം; 27 പേർ കൊല്ലപ്പെട്ടു
അമേരിക്കൻ ഡ്രോൺ വെടിവച്ചിട്ടെന്ന് ഹൂതികൾ
ഇസ്രയേലിന് ആയുധവുമായി പോയ കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിൻ
മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ ഇസ്രയേൽ വീണ്ടെടുത്തു
റഷ്യക്ക് ഖാർകീവ് പിടിക്കാൻ പദ്ധതിയില്ല: പുടിൻ
അഫ്ഗാനിസ്ഥാനിൽ മിന്നൽപ്രളയം; 50 പേർ മരിച്ചു
മൂന്നു സ്പാനിഷ് ടൂറിസ്റ്റുകൾ കൊല്ലപ്പെട്ടു
കാനഡയിലെ എഡ്വേർഡ് ദ്വീപിൽ കുടിയേറ്റ നിയമം പരിഷ്കരിച്ചു ; ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീഷണിയിൽ
ജർമനിയിലെ ഹാംബർഗിൽ സ്കൂളിൽ മുഖം മറയ്ക്കുന്നതിന് നിരോധനം
അദ്ഭുത പ്രതിഭാസങ്ങളെപ്പറ്റി പുതിയ വത്തിക്കാൻ പ്രമാണരേഖ
ടെക്സസിൽ കൊടുങ്കാറ്റ്; നാലു പേർ മരിച്ചു
ഫ്രാൻസിൽ സിനഗോഗിനു തീയിട്ട അക്രമിയെ വെടിവച്ചുകൊന്നു
ഗാസ: കടൽപ്പാലത്തിലൂടെ സഹായം എത്തിത്തുടങ്ങി
മലേഷ്യൻ പോലീസ് സ്റ്റേഷനിൽ ഭീകരാക്രമണം; രണ്ടു മരണം
വധശ്രമം നേരിട്ട സ്ലോവാക്യൻ പ്രധാനമന്ത്രി ഫിസോ അപകടനില തരണം ചെയ്തു
കുടുംബവഴക്കിൽ മോസ്കിനു തീയിട്ടു; 11 പേർ മരിച്ചു
അബദ്ധത്തിൽ വെടി; അഞ്ച് ഇസ്രേലി ഭടന്മാർ കൊല്ലപ്പെട്ടു
വ്ലാദിമിർ പുടിൻ ചൈന സന്ദർശിക്കുന്നു
സ്ലോവാക്യൻ പ്രധാനമന്ത്രി ഫിസോയ്ക്കു വെടിയേറ്റു
ഇസ്രയേലിന് യുഎസ് 100 കോടി ഡോളറിന്റെ ആയുധങ്ങൾ നൽകും
ഖാർകീവിൽ റഷ്യൻ മുന്നേറ്റം; യുക്രെയ്ൻ സേന പിൻവാങ്ങി
ലങ്ക വീണ്ടും പുലിപ്പേടിയിൽ
256 കിലോമീറ്ററിൽ വളവില്ലാത്ത റോഡ്
ഇസ്രയേലിനു മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ
ഉഷ്ണതരംഗത്തിൽ അഞ്ചിലൊന്നു മരണവും ഇന്ത്യയിൽ
ഇറ്റലിയിൽ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ സൈന്യത്തെ വിന്യസിച്ചു
റഷ്യ-യുക്രെയ്ൻ യുദ്ധം: 16 ശ്രീലങ്കക്കാർ കൊല്ലപ്പെട്ടു
ഫ്രാൻസിൽ ജയിലുദ്യോഗസ്ഥരെ ആക്രമിച്ചു രക്ഷപ്പെട്ട തടവുപുള്ളിക്കായി വ്യാപക തെരച്ചിൽ
ഗാസയിൽ ആക്രമണം; ഇന്ത്യക്കാരനായ യുഎൻ സംഘാംഗം കൊല്ലപ്പെട്ടു
ആലിസ് മണ്‍റോ അന്തരിച്ചു
യുഎസിന്റെ ഉറപ്പുമായി ബ്ലിങ്കൻ യുക്രെയ്നിൽ
ബാൾട്ടിമോർ പാലം: അവശിഷ്ടങ്ങൾ സ്ഫോടനത്തിൽ നശിപ്പിച്ചു
സിനിമകളുടെ പേരിൽ ശിക്ഷ; ഇറേനിയൻ സംവിധായകൻ യൂറോപ്പിലേക്കു രക്ഷപ്പെട്ടു
ജയിൽ ഉദ്യോഗസ്ഥരെ വധിച്ച് പ്രതിയെ രക്ഷപ്പെടുത്തി
ഓസ്ട്രേലിയൻ സേനയുടെ യുദ്ധക്കുറ്റങ്ങൾ പുറത്തെത്തിച്ച മക്ബ്രൈഡിന് തടവുശിക്ഷ
ഗാസയ്ക്കുള്ള സഹായം ഇസ്രേലികൾ നശിപ്പിച്ചു
ജോർജിയയിൽ ‘റഷ്യൻ നിയമം’ പാസായി
ബെൽഗരോദിൽ മുറിവേറ്റു ; പ്രതിരോധമന്ത്രിയെ നീക്കി പുടിൻ
ഇന്തോനേഷ്യയിൽ കനത്ത മഴയും ലാവാ പ്രവാഹവും; 43 പേർ മരിച്ചു
എവറസ്റ്റിനു മുകളിൽ 29-ാം തവണ
പന്നിവൃക്ക സ്വീകരിച്ച റിച്ചാർഡ് സ്ലേമാൻ അന്തരിച്ചു
നിജ്ജാർവധം: നാലാമത്തെ ഇന്ത്യക്കാരൻ അറസ്റ്റിൽ
‘റഷ്യൻ നിയമം’: ജോർജിയൻ ജനത പ്രതിഷേധം തുടരുന്നു
സുഡാൻ ആശുപത്രിയിൽ ബോംബിംഗ്; രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു
സിൻവറെക്കുറിച്ച് വിവരം നല്‍കാമെന്ന്
അഫ്ഗാൻ പ്രളയം: മരണം 315 പിന്നിട്ടു

More from other section
വരുന്നു പെരുമഴ! മൂന്നു ജില്ലകളില്‍ റെഡ് അലർട്ട്; കേരളമെങ്ങും ജാഗ്രതാ മുന്നറിയിപ്പ്
Kerala
പഞ്ചാബില്‍ കോണ്‍ഗ്രസ് റാലിക്കു നേരേ വെടിവയ്പ്
National
ബാങ്കോക്കിൽ റബർ 200 രൂപയ്ക്കു മുകളിൽ
Business
നീലനഗരം; തുടർച്ചയായ നാലാം തവണ പ്രീമിയർ ലീഗ് കിരീടം നേടി മാഞ്ചസ്റ്റർ സിറ്റി
Sports

Latest News
അഫ്ഗാനിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരർ
അമൃതപാൽ സിംഗിന് തെരഞ്ഞെടുപ്പ് ചിഹ്നമായി "മൈക്ക്' അനുവദിച്ചു
Latest News
അഫ്ഗാനിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരർ
അമൃതപാൽ സിംഗിന് തെരഞ്ഞെടുപ്പ് ചിഹ്നമായി "മൈക്ക്' അനുവദിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ടെഹ്റാൻ: ഇറേനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട...
Top