വിദ്യാധരൻ മാസ്റ്റർക്കും കൈതപ്രത്തിനും പുരസ്കാരം
Friday, December 9, 2016 3:59 PM IST
കൊച്ചി: വോയിസ് ഫൗണ്ടേ ഷനും വൈക്കത്തെ കലാകാരന്മാരുടെ കൂട്ടായ്മയും സംയുക്‌തമായി നൽകുന്ന ദക്ഷിണാമൂർത്തി സംഗീത സുമേരു പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ദക്ഷിണാമൂർത്തി സംഗീത സുമേരു പുരസ്കാരത്തിനു സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിപ്പാടും അർഹരായി ഗാനേന്ദുചൂഡ പുരസ്കാരത്തിന് ഗായകൻ എം.ജി. ശ്രീകുമാറും അർഹനായി. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...