ടി.പി കേസിൽ ഒത്തുതീർപ്പ് ഉണ്ടാക്കിയതായി അറിവില്ലെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ
ടി.പി കേസിൽ ഒത്തുതീർപ്പ് ഉണ്ടാക്കിയതായി അറിവില്ലെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ
Thursday, October 12, 2017 1:59 PM IST
കോ​​ട്ട​​യം: ടി.​​പി. ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ വ​​ധ​​ക്കേ​​സ് അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ത​​ന്‍റെ അ​​റി​​വി​​ൽ ഒ​​ത്തു​​തീ​​ർ​​പ്പു​​ണ്ടാ​​യി​​ട്ടി​​ല്ലെ​​ന്നു മു​​ൻ ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ. അ​​തി​​നെ​​ക്കു​​റി​​ച്ച് അ​​റി​​വു​​ള്ള​​വ​​ർ പ​​റ​​യ​​ട്ടെ​​യെ​​ന്നും അ​​ദ്ദേ​​ഹം മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു പ​​റ​​ഞ്ഞു.
ടി.​​പി വ​​ധ​​ക്കേ​​സി​​ലെ ഗൂ​​ഢാ​ലോ​​ച​​ന​​ക്കാ​​രും പി​​ടി​​യി​​ലാ​​യി​​ട്ടു​​ണ്ട്.

അ​​ന്വേ​​ഷ​​ണം പൂ​​ർ​​ണ​​മാ​​യി​​ല്ലെ​​ന്നു പ​​റ​​യു​​ന്ന​​തു ശ​​രി​​യ​​ല്ല. കേ​​സി​​ന്‍റെ സ്റ്റി​​യ​​റിം​ഗ് പി​​ടി​​ക്കാ​​ൻ താ​​ൻ പോ​​യി​​ട്ടി​​ല്ല. താ​​ൻ ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി പ​​ദ​​വി ഒ​​ഴി​​ഞ്ഞ ശേ​​ഷം ടി.​​പി കേ​​സി​​നെ​ക്കു​​റി​​ച്ചു പ​​രി​​ശോ​​ധി​​ച്ചി​​ട്ടി​​ല്ല- അ​ദ്ദേ​ഹം പ​റ​ഞ്ഞു. ടി.​​പി. ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ വ​​ധ​​ക്കേ​സ് നേ​​രാം​​വ​​ണ്ണം അ​​ന്വേ​​ഷി​​ക്കാ​​തെ ഇ​​ട​​യ്ക്കു​​വ​​ച്ച് ഒ​​ത്തു​​തീ​​ർ​​പ്പാ​​ക്കി​​യെ​​ന്ന വി.​​ടി. ബ​​ൽ​​റാ​​മി​​ന്‍റെ ഫേ​​സ് ബു​​ക്ക് പോ​​സ്റ്റി​​നോ​​ടു പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ.

മു​​ഖ്യ​​മ​​ന്ത്രി​​യെ സ​​ഹാ​​യി​​ച്ചെ​​ന്നാ​​ണു ത​​നി​​ക്കെ​​തി​​രാ​​യ കേ​​സ്. ഈ ​​ആ​​രോ​​പ​​ണ​​ത്തി​​ൽ കാ​​ര്യ​​മി​​ല്ല. എ​​ല്ലാ മ​​ന്ത്രി​​മാ​​രും മു​​ഖ്യ​​മ​​ന്ത്രി​​യോ​​ടു കൂ​​റു കാ​​ണി​​ക്കും. അ​​തു ജ​​നാ​​ധി​​പ​​ത്യ വ്യ​​വ​​സ്ഥ​​യു​​ടെ ഭാ​​ഗ​​മാ​​ണെ​​ന്നും തി​​രു​​വ​​ഞ്ചൂ​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.