മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ റെ​യി​ൽ​വേ ട്രാ​ക്ക് ഉ​പ​രോ​ധി​ച്ചു
Thursday, December 7, 2017 3:03 PM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഓ​​​​ഖി ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റ് ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ മ​​​​തി​​​​യാ​​​​യ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം- നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ൽ റൂ​​​​ട്ടി​​​​ലു​​​​ള്ള കു​​​​ഴി​​​​ത്തു​​​​റ റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നി​​​​ൽ, റെ​​​​യി​​​​ൽ​​​​വേ ട്രാ​​​​ക്കു​​​​ക​​​​ൾ ഉ​​​​പ​​​​രോ​​​​ധി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​തു​​​​വ​​​​ഴി​​​​യു​​​​ള്ള ട്രെ​​​​യി​​​​ൻ ഗ​​​​താ​​​​ഗ​​​​തം ത​​​​ട​​​​സ​​​​പ്പെ​​​​ട്ടു.

ഇ​​​​തേ തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ന്ന​​​​ലെ ഇ​​​​തു വ​​​​ഴി സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന ചി​​​​ല ട്രെ​​​​യി​​​​നു​​​​ക​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യും മ​​​​റ്റു ചി​​​​ല ട്രെ​​​​യി​​​​നു​​​​ക​​​​ൾ ഭാ​​​​ഗി​​​​ക​​​​മാ​​​​യും റ​​​​ദ്ദാ​​​​ക്കി. ക​​​​ന്യാ​​​​കു​​​​മാ​​​​രി- കൊ​​​​ല്ലം മെ​​​​മു, കൊ​​​​ച്ചു​​​​വേ​​​​ളി-​​​​നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ൽ പാ​​​​സ​​​​ഞ്ച​​​​ർ, ക​​​​ന്യാ​​​​കു​​​​മാ​​​​രി- പു​​​​ന​​​​ലൂ​​​​ർ പാ​​​​സ​​​​ഞ്ച​​​​ർ എ​​​​ന്നി​​​​വ റ​​​​ദ്ദാ​​​​ക്കി.




തി​​​​രു​​​​ച്ചി​​​​റ​​​​പ്പ​​​​ള്ളി- തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഇ​​​​ന്‍റ​​​​ർ​​​​സി​​​​റ്റി എ​​​​ക്സ്പ്ര​​​​സ് നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ലി​​​​ൽ സ​​​​ർ​​​​വീ​​​​സ് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം- തി​​​​രു​​​​ച്ചി​​​​റ​​​​പ്പ​​​​ള്ളി ഇ​​​​ന്‍റ​​​​ർ​​​​സി​​​​റ്റി എ​​​​ക്സ്പ്ര​​​​സ് നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ലി​​​​ൽ​​​​നി​​​​ന്നാ​​​​ണ് സ​​​​ർ​​​​വീ​​​​സ് ആ​​​​രം​​​​ഭി​​​​ച്ച​​​​ത്.
കൊ​​​​ല്ലം- ക​​​​ന്യാ​​​​കു​​​​മാ​​​​രി മെ​​​​മു നെ​​​​യ്യാ​​​​റ്റി​​​​ൻ​​​​ക​​​​ര​​​​യി​​​​ൽ സ​​​​ർ​​​​വീ​​​​സ് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു. നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ൽ-​​​​കോ​​​​ട്ട​​​​യം പാ​​​​സ​​​​ഞ്ച​​​​ർ നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ൽ ജം​​​​ഗ്ഷ​​​​നും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ത്തി​​​​നു​​​​മി​​​​ട​​​​യി​​​​ൽ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തി​​​​യി​​​​ല്ല. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് നി​​​​ന്ന് കോ​​​​ട്ട​​​​യം വ​​​​രെ ഈ ​​​​ട്രെ​​​​യി​​​​ൻ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.