സം​സ്ഥാ​ന ഊ​ര്‍​ജ സം​ര​ക്ഷ​ണ അ​വാ​ര്‍​ഡു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു
Saturday, December 9, 2017 2:00 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2017 ലെ ​​​ഊ​​​ര്‍​ജ​​​സം​​​ര​​​ക്ഷ​​​ണ അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഈ ​​​വ​​​ര്‍​ഷം അ​​​ഞ്ച് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് അ​​​വാ​​​ര്‍​ഡു​​​ക​​​ളും പ്ര​​​ശ​​​സ്തി പ​​​ത്ര​​​ങ്ങ​​​ളും പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.
‌വ​​​ന്‍​കി​​​ട ഊ​​​ര്‍​ജ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ കൊ​​​ച്ചി​​​ന്‍ ഷി​​​പ്പ്‌​​യാ​​ര്‍​ഡും ടാ​​​റ്റാ ഗ്ലോ​​​ബ​​​ല്‍ ബി​​​വ​​​റേ​​​ജ​​​സ് മൂ​​​ന്നാ​​​റും അ​​​വാ​​​ര്‍​ഡ് ക​​​ര​​​സ്ഥ​​​മാ​​​ക്കി. കൊ​​​ച്ചി​​​യി​​​ലെ സി​​​ന്തൈ​​​റ്റ് ഇ​​​ന്‍​ഡ​​​സ്ട്രീ​​​സ് ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ പ്ര​​​ശ​​​സ്തി പ​​​ത്ര​​​ത്തി​​​ന​​​ര്‍​ഹ​​​മാ​​​യി.

‌ഇ​​​ട​​​ത്ത​​​രം ഊ​​​ര്‍​ജ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ കോ​​​ഴി​​​ക്കോ​​​ട് മി​​​ല്‍​മ യൂ​​​ണി​​​റ്റി​​​ന് അ​​​വാ​​​ര്‍​ഡും വ​​​യ​​​നാ​​​ട് മി​​​ല്‍​മ യൂ​​​ണി​​​റ്റി​​​ന് പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും ല​​​ഭി​​​ച്ചു.


കെ​​​ട്ടി​​​ട​​​ങ്ങ​​​ള്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ കോ​​​ട്ട​​​ക്ക​​​ലി​​​ലെ വൈ​​​ദ്യ​​​ര​​​ത്നം പി.​​​എ​​​സ്. വാ​​​ര്യ​​​ര്‍ ആ​​​യു​​​ര്‍​വേ​​​ദ കോ​​​ള​​​ജ് അ​​​വാ​​​ര്‍​ഡി​​​ന​​​ര്‍​ഹ​​​മാ​​​യി. ഇ​​​ട​​​ശേ​​​രി എ​​​ന്‍റ​​​ര്‍​പ്രൈ​​​സ​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ കു​​​മ​​​ര​​​കം ലേ​​​ക്ക് സോം​​​ഗ് റി​​​സോ​​​ര്‍​ട്ട് പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും നേ​​​ടി.

പി​​​ലി​​​ക്കോ​​​ട് ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്താ​​​ണ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ അ​​​വാ​​​ര്‍​ഡി​​​ന​​​ര്‍​ഹ​​​മാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...